"ജി.എച്.എസ്.എസ് ചാലിശ്ശേരി/ജൂനിയർ റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്.എസ്.എസ് ചാലിശ്ശേരി/ജൂനിയർ റെഡ് ക്രോസ് (മൂലരൂപം കാണുക)
22:48, 12 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 12 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
('ഉണ്ട്' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
[[പ്രമാണം:20001 520.jpg|ലഘുചിത്രം]] | |||
2018 -19 അധ്യയന വർഷത്തിൽ ആണ് ഹൈസ്‌കൂൾ വിഭാഗം കുട്ടികൾക്കായി ജൂനിയർ റെഡ് ക്രോസ് ഈ സ്കൂളിൽ ആരംഭിക്കുന്നത്. | |||
എട്ടാം ക്ലാസിലെ 20 കുട്ടികളായിരുന്നു അംഗങ്ങൾ. ആ വർഷത്തെ അധ്യാപക ദിനത്തോടനുബന്ധിച്ച് സ്കൂളിലെ എല്ലാ അധ്യാപകരെയും ആദരിച്ചുകൊണ്ട് ആണ് JRC യൂണിറ്റിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചത്. ദിനചാരണങ്ങളും ഭംഗിയായി നടത്തി. ഒക്ടോബർ ഒന്നിനുള്ള വൃദ്ധ ദിനത്തിൽ ഈ നാടിന്റെ തന്നെ മുത്തശ്ശിയും 104 വയസ്സുമുള്ള വള്ളിക്കുട്ടിയമ്മയെ സ്കൂൾ അസബ്ലിയിൽ ആദരിക്കുകയുണ്ടായി. 8,9,10 ക്‌ളാസിലെ അംഗങ്ങൾക്കുള്ള യഥാക്രമം A,B,C ലെവൽ പരീക്ഷകളിൽ കുട്ടികൾ മികച്ച നിലവാരം പുലർത്തുന്നു. JRC യിലെ അംഗമായ സിദ്ധാർഥ് കൃഷ്‌ണയ്ക്ക് മറ്റുപല നേട്ടങ്ങൾക്ക് ഒപ്പം ഉജ്ജ്വല ബാല്യം പുരസ്‌കാരം നേടാൻ കഴിഞ്ഞു. കല - കായിക -ശാസ്ത്ര പരിപാടികളിൽ കുട്ടികൾ മികച്ച പ്രവർത്തനം കാഴ്ച്ച വെക്കുന്നു. രണ്ടുവർഷമായി ഒരു യൂണിറ്റിലെ അംഗങ്ങളുടെ എണ്ണം 30 ആയി വർധിപ്പിച്ചിട്ടുള്ളതിനാൽ ഹൈസ്‌കൂളിൽ 90 കുട്ടികൾ ഇതിൽ അംഗങ്ങൾ ആണ്. | |||
ഈ വർഷം മുതൽ UP വിഭാഗം കുട്ടികൾക്കും JRC ആരംഭിച്ചിട്ടുണ്ട്. അഞ്ചാം ക്‌ളാസിലെ 20 കുട്ടികളാണ് അംഗങ്ങൾ. |