"ടി.ഐ.എം.എൽ.പി.എസ്.വെട്ടം/അക്ഷരവൃക്ഷം/ കോവിഡ് 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Jktavanur എന്ന ഉപയോക്താവ് ടി.എെ.എം..എൽ.പി,എസ്.വെട്ടം/അക്ഷരവൃക്ഷം/ കോവിഡ് 19 എന്ന താൾ ടി.ഐ.എം.എൽ.പി.എസ്.വെട്ടം/അക്ഷരവൃക്ഷം/ കോവിഡ് 19 എന്നാക്കി മാറ്റിയിരിക്കുന്നു: തലക്കെട്ടിലെ പിശക്)
 
(വ്യത്യാസം ഇല്ല)

20:02, 12 മാർച്ച് 2022-നു നിലവിലുള്ള രൂപം

കോവിഡ് 19

ഇന്ന് ലോകത്താകമാനം ഭീതി പരത്തി കൊണ്ടിരിക്കുന്ന മഹാവിപത്താണ് കൊറോണ എന്ന പകർച്ചവ്യാധി. ലോക ചരിത്രത്തിൽ ജനലക്ഷങ്ങളെ കൊന്നൊടുക്കിയ പകർച്ചവ്യാധികൾ നാം മുമ്പും കണ്ടിട്ടുണ്ട്. കോവി ഡ് - 19 എന്ന നാമകരണം ചെയ്യപ്പെട്ട കൊറോണ വൈറസ് മറൊരു പകർച്ചവ്യാധിയാണ്. മൈക്രോസ്കോപ്പിലൂടെ നിരീക്ഷിച്ചാൽ കിരീടത്തിന്റെ രൂപത്തിൽ കാണപ്പെടുന്നതാണ്. ചൈനയിൽ നിന്നാരംഭിച്ച് ലോകം മുഴുവൻ ഈ രോഗം വ്യാപിച്ചിരിക്കുന്നു ഒന്നാം ലോക മഹായുദ്ധത്തിന്റെ അവസാന കാലത്ത് പകർന്നു പിടിച്ച സ്പാനിഷ് ഫ്ളു എന്ന മഹാമാരിയ്ക്ക് ശേഷം ലോകം കണ്ട മറ്റൊരു പകർച്ചവ്യാധിയാണിത്. പ്രളയം, വരൾച്ച ക്ഷാമം നിപ്പപോലുള്ള മഹാമാരികൾ ഇവയെല്ലാം നാം മറി കടന്നിട്ടുണ്ട്. ഇതിനാൽ നാം ആരോഗ്യ പ്രവർത്തകരും ഗവൺമെന്റും പറയുന്ന കാര്യങ്ങൾ അനുസരിച്ച് നാം വീട്ടിലിരുന്ന് നമുക്ക് ഇതിനെ നാടുകടത്താം

സനാ മെഹബിൻ ഐ
4A ടി ഐ എം എൽ പി എസ് വെട്ടം
തിരൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 12/ 03/ 2022 >> രചനാവിഭാഗം - ലേഖനം