"ഡി.വി.വിഎച്ച്.എസ്സ്. എസ്സ്. മൈലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 72: വരി 72:
== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==


        1.ബി.തങ്കപ്പന് പിള്ള
1.ബി.തങ്കപ്പന് പിള്ള


2.കെ.ലോനപ്പന്‍
2.കെ.ലോനപ്പന്‍


3.എന്‍.സാരംഗധരന്‍  ഉണ്ണിത്താന്‍(Sarangadharan Unnithan)
3.എന്‍.സാരംഗധരന്‍  ഉണ്ണിത്താന്‍(Sarangadharan Unnithan)


4.എ.ആര്.രാമചന്൫ന്
4.എ.ആര്.രാമചന്൫ന്


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==

00:48, 21 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

ഡി.വി.വിഎച്ച്.എസ്സ്. എസ്സ്. മൈലം
വിലാസം
mylom

kollam ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലkollam
വിദ്യാഭ്യാസ ജില്ല kottarakara
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
21-12-2016Mt ullas




കൊട്ടാരക്കര താലൂക്കില് മൈലം പഞ്ജായത്തിലെ മൈലം വാര്ഡില് മൈലം പട്ടാഴി റോഡിന് വലതുവശം മൈലം ജംഗ്ഷനില് നിന്നും 1 കീ.മീ. കിഴക്കായി 6.6.1955-ല് ഒരു അപ്പര് പൈമറി സ്ക്കൂളായി (പവര്ത്തനം ആരംഭിച്ച മൈലം ഡി.വി.യു.പി.എ.സ് , 1983-ല് എച്ച്.എസ് ആയും 1997-ല് വി.എച്ച്.എസ്.ഇ. ആയും ഉയര്ത്തപ്പെട്ടു.

ചരിത്രം

കൊട്ടാരക്കര താലൂക്കില് മൈലം പഞ്ജായത്തിലെ മൈലം വാര്ഡില് മൈലം പട്ടാഴി റോഡിന് വലതുവശം മൈലം ജംഗ്ഷനില് നിന്നും 1 കീ.മീ. കിഴക്കായി 6.6.1955-ല് ഒരു അപ്പര് പൈമറി സ്ക്കൂളായി (പവര്ത്തനം ആരംഭിച്ച മൈലം ഡി.വി.യു.പി.എ.സ് , 1983-ല് എച്ച്.എസ് ആയും 1997-ല് വി.എച്ച്.എസ്.ഇ. ആയും ഉയര്ത്തപ്പെട്ടു. മൈലം ദേശത്തുള്ള നാനാജാതി മതസ്ഥര്ക്കും പൊതുവിദൃാഭൃാസം നല്കുക എന്നുള്ളതായിരുന്നു സ്ക്കുളിന്റെ ലക്ഷൃം. (പസ്തുതലക്ഷൃം കൈവരിക്കുന്നതിനായി സ്ക്കൂള് ഇന്നും അക്ഷീണം (പവര്ത്തിച്ചുവരുന്നു ഗുണിലവാരമുള്ള വിദൃാഭൃാസം കുട്ടികളുടെ അവകാശം എന്നലക്ഷൃത്തോടുകൂടി (പവര്ത്തിച്ചതിന്റെ ഫലമായി വിദൃാഭൃാസ കലാ കായിക ശാസ്(ത (പവൃത്തി പരിചയ മേളകളില് ഉന്നതവിജയം കൈവരിക്കാന് സാധിച്ചിട്ടുണ്ട്. 2008-2009 ലെ എസ്.എസ്.എല്.സി പരീക്ഷ എഴുതിയ മുഴുവന് കുട്ടകളും ഉന്നതപഠനത്തിനുള്ള അര്ഹത നേടി.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കറിലായി വൃാപിച്ചു കിടക്കുന്ന വിദൃാലയത്തില് , ബഹുനിലക്കെട്ടിടങ്ങള്, ലാബുകള്,കളിസ്ഥലം,ടോയ്ലറ്റ്,ലൈ(ബറി, ഇന്റര്നെറ്റ് സംവിധാനം,മഴവെള്ള സംഭരണി, സ്ക്കൂള് ബസ്സ് തുടങ്ങിയവ ഉണ്ട്. ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
 വിദ്യാരംഗം കലാ സാഹിത്യ വേദി.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

1.ബി.തങ്കപ്പന് പിള്ള

2.കെ.ലോനപ്പന്‍

3.എന്‍.സാരംഗധരന്‍ ഉണ്ണിത്താന്‍(Sarangadharan Unnithan)

4.എ.ആര്.രാമചന്൫ന്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps: 9.0275176,76.7722529 | width=800px | zoom=16 }}