"പി.കെ.എം.എം.എച്ച്. എസ്.എസ്. എടരിക്കോട്/വിദ്യാരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പി.കെ.എം.എം.എച്ച്. എസ്.എസ്. എടരിക്കോട്/വിദ്യാരംഗം (മൂലരൂപം കാണുക)
13:13, 12 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 12 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
('2019 20 അധ്യായന വർഷത്തിൽ ബഷീർ ദിനത്തോടനുബന്ധിച്ച...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
'''സർഗ്ഗ കൈരളി ഏക ദിന''' | |||
ഉദ്ഘാടനം | ഒളകര ജി. ൽ പി സകുളിൽ വച്ചു 03-03-2022ന് ബി ർ സി വേങ്ങരയുടെ നേതൃത്വത്തിൽ സർഗ്ഗ കൈരളി ഏക ദിനം ശില്പശാലയിൽ ഞാൻ പകെടുത്തിരുന്നു. രാവിലെ 10 മണിക്ക് അബദുൽ കലാം മാസ്റ്റർ ആയിരുന്നു ഉദ്ഘാടനം ചെയതത്. ശ്രീ. ഡോ. ശശിധരൻ ക്ളാരി നാടൻ കലകളെ കുറിച്ച് ക്ലാസ്സ് എടുത്തു. തുടർന്ന് പ്രാദേശിക കലാകാരന്മാർ വിവിധ നാടൻ കലാരുപങ്ങളെ പറ്റി വളരെ ആധികാരികമായി പറഞ്ഞു. കുടാതെ നാട്ടറിവുകളും അനുഷ്ഠാന കലകളെ കുറിചും കലാരുപങ്ങളുടെ വേഷം കെട്ടലും അണിയിച്ചൊരുകുന്നു രീതികളും സേറ്റജിൽ കാണിക്കുകയും വിശദീകരിച്ചു തരുകയും ഉണ്ടായി. എന്തു കൊണ്ടും നല്ല ഒരു സെഷൻ തന്നെയായിരുന്നു ഇത്. ഉച്ചക്ക് ശേഷം തിറ, മോഹിനിയാട്ടം തുടങ്ങിയ കലാരുപങ്ങളും അരങ്ങിൽ അവതരിപ്പിച്ചിരുന്നു. രാവിലെയു, ഉച്ചക്കും, വൈകുന്നേരവും ഭക്ഷണം ഉണ്ടായിരുന്നു കുട്ടികളും, അധ്യാപകരും രക്ഷിതാക്കളും അടക്കം നല്ലൊരു സദസ്സ് തന്നെ പരിപാടി തീരുവോളം ഉണ്ടായിരുന്നു. വൈകുനേരം 4.00 മണിക്ക് ബി. ർ. സി കോർഡിനേറ്റരുടെ നന്ദി പ്രകാശനത്തോട് കുടി അവസാനിച്ചു. | ||
ലക്ഷമി നന്ദന ടി കെ | |||
8AM |