"ജി.യു.പി.എസ് മുഴക്കുന്ന്/ഗണിത ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('സ്കൂളിന് അപ്പുറമുള്ള ജീവിതവുമായി പഠനത്തെ ബന...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
സ്കൂളിന് അപ്പുറമുള്ള ജീവിതവുമായി പഠനത്തെ ബന്ധപ്പെടുത്തുകയും, പാഠപുസ്തകങ്ങൾക്ക് അപ്പുറത്തേക്ക് പഠനത്തെ വ്യാപിപ്പിക്കുകയും ചെയ്യുമ്പോഴാണ് യഥാർത്ഥ വിദ്യാലയം ജനിക്കുന്നത്... ഭൗതിക സാഹചര്യങ്ങൾ ഒരുപരിധിവരെ പഠിതാക്കളെ ആകർഷിക്കുമെങ്കിലും പഠനത്തിന്റെ വിവിധ മേഖലകളിലേക്ക് പഠിതാക്കളെ കൂട്ടിക്കൊണ്ടുപോകുന്ന അവസ്ഥ സംജാതമാക്കുമ്പോൾ മാത്രമാണ് അധ്യാപക വിദ്യാർത്ഥി ബന്ധം മികച്ച അർത്ഥ തലങ്ങളിലേക്ക് മാറുന്നത്... | സ്കൂളിന് അപ്പുറമുള്ള ജീവിതവുമായി പഠനത്തെ ബന്ധപ്പെടുത്തുകയും, പാഠപുസ്തകങ്ങൾക്ക് അപ്പുറത്തേക്ക് പഠനത്തെ വ്യാപിപ്പിക്കുകയും ചെയ്യുമ്പോഴാണ് യഥാർത്ഥ വിദ്യാലയം ജനിക്കുന്നത്... ഭൗതിക സാഹചര്യങ്ങൾ ഒരുപരിധിവരെ പഠിതാക്കളെ ആകർഷിക്കുമെങ്കിലും പഠനത്തിന്റെ വിവിധ മേഖലകളിലേക്ക് പഠിതാക്കളെ കൂട്ടിക്കൊണ്ടുപോകുന്ന അവസ്ഥ സംജാതമാക്കുമ്പോൾ മാത്രമാണ് അധ്യാപക വിദ്യാർത്ഥി ബന്ധം മികച്ച അർത്ഥ തലങ്ങളിലേക്ക് മാറുന്നത്... | ||
ഇത്തരമൊരു ആശയം മുൻനിർത്തി ചിന്തിക്കുമ്പോൾ നമ്മുടെ സ്കൂളിലെ മികവാർന്ന വിവിധ പ്രവർത്തനങ്ങൾക്കൊപ്പം കൂട്ടിച്ചേർക്കപ്പെടേണ്ടുന്ന ഒന്നാണ് ഗണിത ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ... പൊതുവേ ചില കുട്ടികൾക്ക് ഗണിതാ ഭിമുഖ്യം വളരെ കുറവായി കാണാം. ആസ്വദിച്ച് പഠിക്കുന്ന തലത്തിലേക്ക് ഗണിതത്തെ കൊണ്ടുപോകുവാൻ ബന്ധപ്പെട്ട അധ്യാപകർ വളരെയധികം ബുദ്ധിമുട്ടുന്നു... ഇത്തരം സാഹചര്യങ്ങളെ കൂടുതൽ മെച്ചപ്പെടുത്തി ആകർഷകമാക്കാൻ വിദ്യാഭ്യാസ വകുപ്പും ബന്ധപ്പെട്ട ഏജൻസികളും വളരെയധികം പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു വരുന്നുണ്ട്... അത്തരം പ്രവർത്തനങ്ങളുടെ ഭാഗമായി ഞങ്ങളുടെ സ്കൂളിലും വിവിധ ശില്പശാലകളും, ക്വിസ് മത്സരങ്ങളും സെമിനാറുകളും, ഗണിത മേളകളും വിവിധ വർഷങ്ങളിലായി സംഘടിപ്പിച്ചിട്ടുണ്ട്.. അത്തരം പ്രവർത്തനങ്ങൾക്ക് ഫലപ്രദമായ തുടർച്ച നിലനിർത്തുവാൻ സ്കൂളിലെ ഗണിത ക്ലബ്ബിന്റെ ചുമതലയുള്ള അധ്യാപകർ ശ്രദ്ധിച്ചു വരുന്നു.. അബ്ദുൾ ബഷീർ , അമൃത .പി രാമകൃഷ്ണൻ എന്നീ അധ്യാപകർ ഗണിത ക്ലബ്ബിന്റെ വിവിധ തലങ്ങൾ കൈകാര്യം ചെയ്ത് കുട്ടികളിൽ ഗണിതാഭിമുഖ്യം വളർത്തുന്നതിൽ വലിയ പങ്കു വഹിച്ചു വരുന്നു.. | |||
ഇത്തരമൊരു ആശയം മുൻനിർത്തി ചിന്തിക്കുമ്പോൾ നമ്മുടെ സ്കൂളിലെ മികവാർന്ന വിവിധ പ്രവർത്തനങ്ങൾക്കൊപ്പം കൂട്ടിച്ചേർക്കപ്പെടേണ്ടുന്ന ഒന്നാണ് ഗണിത ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ... പൊതുവേ ചില കുട്ടികൾക്ക് ഗണിതാ ഭിമുഖ്യം വളരെ കുറവായി കാണാം. ആസ്വദിച്ച് പഠിക്കുന്ന തലത്തിലേക്ക് ഗണിതത്തെ കൊണ്ടുപോകുവാൻ ബന്ധപ്പെട്ട അധ്യാപകർ വളരെയധികം ബുദ്ധിമുട്ടുന്നു... ഇത്തരം സാഹചര്യങ്ങളെ കൂടുതൽ മെച്ചപ്പെടുത്തി ആകർഷകമാക്കാൻ വിദ്യാഭ്യാസ വകുപ്പും ബന്ധപ്പെട്ട ഏജൻസികളും വളരെയധികം പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു വരുന്നുണ്ട്... അത്തരം പ്രവർത്തനങ്ങളുടെ ഭാഗമായി ഞങ്ങളുടെ സ്കൂളിലും വിവിധ ശില്പശാലകളും, ക്വിസ് മത്സരങ്ങളും സെമിനാറുകളും, ഗണിത മേളകളും വിവിധ വർഷങ്ങളിലായി സംഘടിപ്പിച്ചിട്ടുണ്ട്.. അത്തരം പ്രവർത്തനങ്ങൾക്ക് ഫലപ്രദമായ തുടർച്ച നിലനിർത്തുവാൻ സ്കൂളിലെ ഗണിത ക്ലബ്ബിന്റെ ചുമതലയുള്ള അധ്യാപകർ ശ്രദ്ധിച്ചു വരുന്നു.. അബ്ദുൾ ബഷീർ , അമൃത .പി രാമകൃഷ്ണൻ എന്നീ അധ്യാപകർ ഗണിത ക്ലബ്ബിന്റെ വിവിധ തലങ്ങൾ കൈകാര്യം ചെയ്ത് കുട്ടികളിൽ ഗണിതാഭിമുഖ്യം വളർത്തുന്നതിൽ വലിയ പങ്കു വഹിച്ചു വരുന്നു.. | |||
ഉപജില്ലാ ഗണിതശാസ്ത്രമേള യോടനുബന്ധിച്ച് മത്സരങ്ങളിലും സെമിനാറുകളിലും ഈ സ്കൂളിലെ കുട്ടികൾ സ്ഥിരമായി പങ്കെടുക്കാറുണ്ട്... നമ്പർ ചാർട്ട് ,വർക്കിംഗ് മോഡൽ, ജോമട്രിക്കൽ ചാർട്ട് തുടങ്ങിയവയുടെ നിർമാണത്തിലും രൂപീകരണത്തിലും വേണ്ട പരിശീലനം വിവിധ കാലഘട്ടങ്ങളിൽ നൽകിവരുന്നു.. | ഉപജില്ലാ ഗണിതശാസ്ത്രമേള യോടനുബന്ധിച്ച് മത്സരങ്ങളിലും സെമിനാറുകളിലും ഈ സ്കൂളിലെ കുട്ടികൾ സ്ഥിരമായി പങ്കെടുക്കാറുണ്ട്... നമ്പർ ചാർട്ട് ,വർക്കിംഗ് മോഡൽ, ജോമട്രിക്കൽ ചാർട്ട് തുടങ്ങിയവയുടെ നിർമാണത്തിലും രൂപീകരണത്തിലും വേണ്ട പരിശീലനം വിവിധ കാലഘട്ടങ്ങളിൽ നൽകിവരുന്നു.. | ||
ഗണിതാശയങ്ങൾ എളുപ്പത്തിൽ പഠിക്കുന്നതിനും പഠിപ്പിക്കുന്നതിനും ആയി സ്കൂൾതലത്തിൽ വിവിധ ഗണിത ശില്പശാലകളും ഗണിത പഠനോപകരണ നിർമ്മാണവും നടത്തിയിട്ടുണ്ട്... 2019 ൽ രണ്ട് ഗണിത ശില്പശാലകൾ ബി. ആർ സി യുടെ സഹായത്തോടെ നടത്തപ്പെട്ടു.. ബി ആർ സി പരിശീലകരായ രൂപ ,ബീന ലിജിന തുടങ്ങിയവർ നേതൃത്വം നൽകിയ ഒരു ദിവസത്തെ ശില്പശാല വളരെയധികം രസകരവും അനുഭവവേദ്യവും ആയിരുന്നു... വിവിധ ഗണിത രൂപങ്ങളും, ചാർട്ടുകളും, ഗണിത പഠനത്തിന് ഉപകാരപ്പെടുന്ന നിർമ്മിതികളും ഈ ശില്പശാലയിൽ രൂപംകൊണ്ടു... അങ്ങനെ നിർമ്മിക്കപ്പെട്ട ഗണിത രൂപങ്ങളും ,ഗണിതാശയ നിർമ്മിതികളും പ്രത്യേക അലമാരയിൽ സൂക്ഷിച്ചിട്ടുണ്ട്... വിവിധ ക്ലാസുകളിലെ ഗണിത പഠനത്തിൽ ഇവ വലിയൊരു മുതൽക്കൂട്ടായി ഉപയോഗിക്കപ്പെടുന്നു... ഈ രണ്ട് ശിൽപശാലകളും അധ്യാപകരെ സംബന്ധിച്ചിടത്തോളം വലിയൊരു അനുഭവസാക്ഷ്യം കൂടിയായിരുന്നു... | ഗണിതാശയങ്ങൾ എളുപ്പത്തിൽ പഠിക്കുന്നതിനും പഠിപ്പിക്കുന്നതിനും ആയി സ്കൂൾതലത്തിൽ വിവിധ ഗണിത ശില്പശാലകളും ഗണിത പഠനോപകരണ നിർമ്മാണവും നടത്തിയിട്ടുണ്ട്... 2019 ൽ രണ്ട് ഗണിത ശില്പശാലകൾ ബി. ആർ സി യുടെ സഹായത്തോടെ നടത്തപ്പെട്ടു.. ബി ആർ സി പരിശീലകരായ രൂപ ,ബീന ലിജിന തുടങ്ങിയവർ നേതൃത്വം നൽകിയ ഒരു ദിവസത്തെ ശില്പശാല വളരെയധികം രസകരവും അനുഭവവേദ്യവും ആയിരുന്നു... വിവിധ ഗണിത രൂപങ്ങളും, ചാർട്ടുകളും, ഗണിത പഠനത്തിന് ഉപകാരപ്പെടുന്ന നിർമ്മിതികളും ഈ ശില്പശാലയിൽ രൂപംകൊണ്ടു... അങ്ങനെ നിർമ്മിക്കപ്പെട്ട ഗണിത രൂപങ്ങളും ,ഗണിതാശയ നിർമ്മിതികളും പ്രത്യേക അലമാരയിൽ സൂക്ഷിച്ചിട്ടുണ്ട്... വിവിധ ക്ലാസുകളിലെ ഗണിത പഠനത്തിൽ ഇവ വലിയൊരു മുതൽക്കൂട്ടായി ഉപയോഗിക്കപ്പെടുന്നു... ഈ രണ്ട് ശിൽപശാലകളും അധ്യാപകരെ സംബന്ധിച്ചിടത്തോളം വലിയൊരു അനുഭവസാക്ഷ്യം കൂടിയായിരുന്നു... | ||
ഇതിൽ ഒരു ശില്പശാലയിൽ രക്ഷാകർതൃ കേന്ദ്രീകൃതമായ ഗണിത പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചാണ് നടത്തിയത്.... വീട്ടിലൊരു ഗണിതലാബ് എന്ന പദ്ധതി ഈ ശില്പശാല യിലൂടെ പ്രാവർത്തികമായി... ശിൽപ്പശാലകളിലൂടെ രൂപം കൊണ്ട പഠനോപകരണങ്ങൾ കുട്ടികൾക്ക് നൽകിയത് വേറിട്ടൊരു പഠന സാക്ഷ്യം കൂടിയായി... മാത്രമല്ല ഇത്തരം ശില്പശാലകൾ കുട്ടികളുടെ ഗണിത പഠനത്തിൽ ഏതെല്ലാം വിധത്തിൽ രക്ഷകർത്താക്കൾക്ക് പിന്തുണ നൽകാമെന്ന ബോധ്യത്തിന് കൂടുതൽ വ്യക്തത വരുത്തുന്നത് കൂടിയായിരുന്നു.... | ഇതിൽ ഒരു ശില്പശാലയിൽ രക്ഷാകർതൃ കേന്ദ്രീകൃതമായ ഗണിത പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചാണ് നടത്തിയത്.... വീട്ടിലൊരു ഗണിതലാബ് എന്ന പദ്ധതി ഈ ശില്പശാല യിലൂടെ പ്രാവർത്തികമായി... ശിൽപ്പശാലകളിലൂടെ രൂപം കൊണ്ട പഠനോപകരണങ്ങൾ കുട്ടികൾക്ക് നൽകിയത് വേറിട്ടൊരു പഠന സാക്ഷ്യം കൂടിയായി... മാത്രമല്ല ഇത്തരം ശില്പശാലകൾ കുട്ടികളുടെ ഗണിത പഠനത്തിൽ ഏതെല്ലാം വിധത്തിൽ രക്ഷകർത്താക്കൾക്ക് പിന്തുണ നൽകാമെന്ന ബോധ്യത്തിന് കൂടുതൽ വ്യക്തത വരുത്തുന്നത് കൂടിയായിരുന്നു.... | ||
ഉൽപ്പന്നങ്ങൾ ഏറെ... പക്ഷേ സൂക്ഷിക്കാൻ സുരക്ഷിതമായ ഇടമില്ല എന്നതാണ് എവിടെ വിദ്യാലയം നേരിടുന്ന പ്രധാന പ്രശ്നം... പരിമിതികൾ നേട്ടങ്ങൾ ആക്കുന്ന ഇവിടുത്തെ ഗണിതാധ്യാപകർ ആ സാഹചര്യവും അതിജീവിക്കും എന്ന് പ്രത്യാശിക്കുന്നു...... | ഉൽപ്പന്നങ്ങൾ ഏറെ... പക്ഷേ സൂക്ഷിക്കാൻ സുരക്ഷിതമായ ഇടമില്ല എന്നതാണ് എവിടെ വിദ്യാലയം നേരിടുന്ന പ്രധാന പ്രശ്നം... പരിമിതികൾ നേട്ടങ്ങൾ ആക്കുന്ന ഇവിടുത്തെ ഗണിതാധ്യാപകർ ആ സാഹചര്യവും അതിജീവിക്കും എന്ന് പ്രത്യാശിക്കുന്നു...... | ||
=== '''<small>ഗണിതശില്പശാല(2022)</small>''' === | === '''<small>ഗണിതശില്പശാല(2022)</small>''' === | ||
കുട്ടികൾക്ക് നൽകുന്ന വിദ്യാഭ്യാസം അതിന്റെ പൂർണതയിൽ എത്തണമെങ്കിൽ അധ്യാപകർക്കൊപ്പം രക്ഷിതാക്കളും സമർപ്പിതരായി നിൽക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. കോവിഡ് എന്ന അവസ്ഥ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വളരെയധികം മാറ്റങ്ങൾ വരുത്തിയ ഒരു ഘടകമാണ്. അദ്ധ്യാപകരിൽ നിന്നും രക്ഷിതാക്കൾ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ കഴിഞ്ഞാൺ ഏറ്റെടുക്കേണ്ടിവന്ന സാഹചര്യമായിരുന്നു കഴിഞ്ഞു പോയത്.. ഇതിന്റെ പരിഹാരമാർഗ്ഗങ്ങൾ നടന്നുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിലാണ് 2019- 20 വർഷത്തിൽ പൊതുവിദ്യാലയങ്ങളിൽ നടപ്പിലാക്കിയ ഉല്ലാസഗണിതം എന്ന പ്രവർത്തനത്തിന് തുടർച്ചയുമായി സർവ്വ ശിക്ഷ കേരള കടന്നുവരുന്നത്... നിലവിലുള്ള സാഹചര്യത്തിൽ കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പ്രവർത്തനങ്ങൾ നടപ്പിലാക്കുവാൻ കഴിയാതിരുന്ന സാഹചര്യത്തിലാണ് ഒന്ന് രണ്ട് ക്ലാസുകളിലെ കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കുമായി ഉല്ലാസ ഗണിതം ഏന്ന പ്രവർത്തനം ഞങ്ങളുടെ സ്കൂളിലും നടന്നത്.... കുട്ടികൾക്ക് വീട്ടിലിരുന്ന് ഗണിതപ്രവർത്തനങ്ങൾ ചെയ്യുന്നതിനുള്ള ഉപകരണങ്ങൾ നൽകുകയും, അവയുടെ ഫലപ്രദമായ പൂർത്തീകരണത്തിന് രക്ഷിതാക്കൾക്ക് പരിശീലനം നൽകുക എന്നതും ആണ് ഈ ഗണിത ശില്പശാലയുടെ ഉദ്ദേശ്യം.. | കുട്ടികൾക്ക് നൽകുന്ന വിദ്യാഭ്യാസം അതിന്റെ പൂർണതയിൽ എത്തണമെങ്കിൽ അധ്യാപകർക്കൊപ്പം രക്ഷിതാക്കളും സമർപ്പിതരായി നിൽക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. കോവിഡ് എന്ന അവസ്ഥ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വളരെയധികം മാറ്റങ്ങൾ വരുത്തിയ ഒരു ഘടകമാണ്. അദ്ധ്യാപകരിൽ നിന്നും രക്ഷിതാക്കൾ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ കഴിഞ്ഞാൺ ഏറ്റെടുക്കേണ്ടിവന്ന സാഹചര്യമായിരുന്നു കഴിഞ്ഞു പോയത്.. ഇതിന്റെ പരിഹാരമാർഗ്ഗങ്ങൾ നടന്നുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിലാണ് 2019- 20 വർഷത്തിൽ പൊതുവിദ്യാലയങ്ങളിൽ നടപ്പിലാക്കിയ ഉല്ലാസഗണിതം എന്ന പ്രവർത്തനത്തിന് തുടർച്ചയുമായി സർവ്വ ശിക്ഷ കേരള കടന്നുവരുന്നത്... നിലവിലുള്ള സാഹചര്യത്തിൽ കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പ്രവർത്തനങ്ങൾ നടപ്പിലാക്കുവാൻ കഴിയാതിരുന്ന സാഹചര്യത്തിലാണ് ഒന്ന് രണ്ട് ക്ലാസുകളിലെ കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കുമായി ഉല്ലാസ ഗണിതം ഏന്ന പ്രവർത്തനം ഞങ്ങളുടെ സ്കൂളിലും നടന്നത്.... കുട്ടികൾക്ക് വീട്ടിലിരുന്ന് ഗണിതപ്രവർത്തനങ്ങൾ ചെയ്യുന്നതിനുള്ള ഉപകരണങ്ങൾ നൽകുകയും, അവയുടെ ഫലപ്രദമായ പൂർത്തീകരണത്തിന് രക്ഷിതാക്കൾക്ക് പരിശീലനം നൽകുക എന്നതും ആണ് ഈ ഗണിത ശില്പശാലയുടെ ഉദ്ദേശ്യം.. | ||
വരി 39: | വരി 31: | ||
നിശ്ചിത പ്രവർത്തനങ്ങൾ അവതരിപ്പിച്ചതിനു ശേഷം, ഉപയോഗിക്കപ്പെട്ട പഠനസാമഗ്രികൾ ഓരോ രക്ഷിതാവിനും വിതരണം ചെയ്യുവാനും കഴിഞ്ഞു.. പ്രസ്തുത പഠന ഉപകരണങ്ങൾ ഓരോരുത്തരുടെയും കുട്ടികളിൽ വിവിധ പഠനാനുഭവങ്ങൾ ആയി അവതരിപ്പിക്കുവാൻ തക്ക വിധത്തിലുള്ള പ്രവർത്തനങ്ങളായിരുന്നു അന്നേദിവസം ആസൂത്രണം ചെയ്തു നടപ്പിലാക്കിയത്... എല്ലാ അധ്യാപകരുടെയും സജീവമായ പിന്തുണ ഈ ദിവസം ദൃശ്യമായിരുന്നു.. | നിശ്ചിത പ്രവർത്തനങ്ങൾ അവതരിപ്പിച്ചതിനു ശേഷം, ഉപയോഗിക്കപ്പെട്ട പഠനസാമഗ്രികൾ ഓരോ രക്ഷിതാവിനും വിതരണം ചെയ്യുവാനും കഴിഞ്ഞു.. പ്രസ്തുത പഠന ഉപകരണങ്ങൾ ഓരോരുത്തരുടെയും കുട്ടികളിൽ വിവിധ പഠനാനുഭവങ്ങൾ ആയി അവതരിപ്പിക്കുവാൻ തക്ക വിധത്തിലുള്ള പ്രവർത്തനങ്ങളായിരുന്നു അന്നേദിവസം ആസൂത്രണം ചെയ്തു നടപ്പിലാക്കിയത്... എല്ലാ അധ്യാപകരുടെയും സജീവമായ പിന്തുണ ഈ ദിവസം ദൃശ്യമായിരുന്നു.. | ||
ഹെഡ്മാസ്റ്റർ, വാർഡ് മെമ്പർ ,അധ്യാപകർ പി.ടി.എ.ഭാരവാഹികൾ എന്നിവരാൽ അലങ്കരിക്കപ്പെട്ട ഒരു അനുഗ്രഹീത സദസ്സ് പ്രസ്തുത പ്രവർത്തനങ്ങൾക്ക് മുന്നോടിയായി ആശംസകളർപ്പിച്ചു... | ഹെഡ്മാസ്റ്റർ, വാർഡ് മെമ്പർ ,അധ്യാപകർ പി.ടി.എ.ഭാരവാഹികൾ എന്നിവരാൽ അലങ്കരിക്കപ്പെട്ട ഒരു അനുഗ്രഹീത സദസ്സ് പ്രസ്തുത പ്രവർത്തനങ്ങൾക്ക് മുന്നോടിയായി ആശംസകളർപ്പിച്ചു... | ||
രക്ഷിതാക്കളെ വിവിധ ഗ്രൂപ്പുകളാക്കി പ്രവർത്തനങ്ങളിലെ സജീവത നിലനിർത്തുവാൻ ഈ ശില്പശാലയിലൂടെ സാധിച്ചു.. ഗണിത പഠനം മധുരം ആക്കാൻ നടത്തുന്ന നിരവധി പ്രവർത്തനങ്ങളിൽ ഒരു അടിസ്ഥാന ശിലയായി ഈ പ്രവർത്തനങ്ങളിലെ വൈവിധ്യം സഹായകമാകുമെന്ന് എല്ലാ രക്ഷിതാക്കൾക്കും ബോധ്യമായി എന്നതാണ് ഈ ശിൽപ്പശാലയുടെ വലിയ വിജയമായി ഞങ്ങൾ കണ്ടത്. | രക്ഷിതാക്കളെ വിവിധ ഗ്രൂപ്പുകളാക്കി പ്രവർത്തനങ്ങളിലെ സജീവത നിലനിർത്തുവാൻ ഈ ശില്പശാലയിലൂടെ സാധിച്ചു.. ഗണിത പഠനം മധുരം ആക്കാൻ നടത്തുന്ന നിരവധി പ്രവർത്തനങ്ങളിൽ ഒരു അടിസ്ഥാന ശിലയായി ഈ പ്രവർത്തനങ്ങളിലെ വൈവിധ്യം സഹായകമാകുമെന്ന് എല്ലാ രക്ഷിതാക്കൾക്കും ബോധ്യമായി എന്നതാണ് ഈ ശിൽപ്പശാലയുടെ വലിയ വിജയമായി ഞങ്ങൾ കണ്ടത്. | ||
11:56, 12 മാർച്ച് 2022-നു നിലവിലുള്ള രൂപം
സ്കൂളിന് അപ്പുറമുള്ള ജീവിതവുമായി പഠനത്തെ ബന്ധപ്പെടുത്തുകയും, പാഠപുസ്തകങ്ങൾക്ക് അപ്പുറത്തേക്ക് പഠനത്തെ വ്യാപിപ്പിക്കുകയും ചെയ്യുമ്പോഴാണ് യഥാർത്ഥ വിദ്യാലയം ജനിക്കുന്നത്... ഭൗതിക സാഹചര്യങ്ങൾ ഒരുപരിധിവരെ പഠിതാക്കളെ ആകർഷിക്കുമെങ്കിലും പഠനത്തിന്റെ വിവിധ മേഖലകളിലേക്ക് പഠിതാക്കളെ കൂട്ടിക്കൊണ്ടുപോകുന്ന അവസ്ഥ സംജാതമാക്കുമ്പോൾ മാത്രമാണ് അധ്യാപക വിദ്യാർത്ഥി ബന്ധം മികച്ച അർത്ഥ തലങ്ങളിലേക്ക് മാറുന്നത്...
ഇത്തരമൊരു ആശയം മുൻനിർത്തി ചിന്തിക്കുമ്പോൾ നമ്മുടെ സ്കൂളിലെ മികവാർന്ന വിവിധ പ്രവർത്തനങ്ങൾക്കൊപ്പം കൂട്ടിച്ചേർക്കപ്പെടേണ്ടുന്ന ഒന്നാണ് ഗണിത ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ... പൊതുവേ ചില കുട്ടികൾക്ക് ഗണിതാ ഭിമുഖ്യം വളരെ കുറവായി കാണാം. ആസ്വദിച്ച് പഠിക്കുന്ന തലത്തിലേക്ക് ഗണിതത്തെ കൊണ്ടുപോകുവാൻ ബന്ധപ്പെട്ട അധ്യാപകർ വളരെയധികം ബുദ്ധിമുട്ടുന്നു... ഇത്തരം സാഹചര്യങ്ങളെ കൂടുതൽ മെച്ചപ്പെടുത്തി ആകർഷകമാക്കാൻ വിദ്യാഭ്യാസ വകുപ്പും ബന്ധപ്പെട്ട ഏജൻസികളും വളരെയധികം പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു വരുന്നുണ്ട്... അത്തരം പ്രവർത്തനങ്ങളുടെ ഭാഗമായി ഞങ്ങളുടെ സ്കൂളിലും വിവിധ ശില്പശാലകളും, ക്വിസ് മത്സരങ്ങളും സെമിനാറുകളും, ഗണിത മേളകളും വിവിധ വർഷങ്ങളിലായി സംഘടിപ്പിച്ചിട്ടുണ്ട്.. അത്തരം പ്രവർത്തനങ്ങൾക്ക് ഫലപ്രദമായ തുടർച്ച നിലനിർത്തുവാൻ സ്കൂളിലെ ഗണിത ക്ലബ്ബിന്റെ ചുമതലയുള്ള അധ്യാപകർ ശ്രദ്ധിച്ചു വരുന്നു.. അബ്ദുൾ ബഷീർ , അമൃത .പി രാമകൃഷ്ണൻ എന്നീ അധ്യാപകർ ഗണിത ക്ലബ്ബിന്റെ വിവിധ തലങ്ങൾ കൈകാര്യം ചെയ്ത് കുട്ടികളിൽ ഗണിതാഭിമുഖ്യം വളർത്തുന്നതിൽ വലിയ പങ്കു വഹിച്ചു വരുന്നു.. ഉപജില്ലാ ഗണിതശാസ്ത്രമേള യോടനുബന്ധിച്ച് മത്സരങ്ങളിലും സെമിനാറുകളിലും ഈ സ്കൂളിലെ കുട്ടികൾ സ്ഥിരമായി പങ്കെടുക്കാറുണ്ട്... നമ്പർ ചാർട്ട് ,വർക്കിംഗ് മോഡൽ, ജോമട്രിക്കൽ ചാർട്ട് തുടങ്ങിയവയുടെ നിർമാണത്തിലും രൂപീകരണത്തിലും വേണ്ട പരിശീലനം വിവിധ കാലഘട്ടങ്ങളിൽ നൽകിവരുന്നു..
ഗണിതാശയങ്ങൾ എളുപ്പത്തിൽ പഠിക്കുന്നതിനും പഠിപ്പിക്കുന്നതിനും ആയി സ്കൂൾതലത്തിൽ വിവിധ ഗണിത ശില്പശാലകളും ഗണിത പഠനോപകരണ നിർമ്മാണവും നടത്തിയിട്ടുണ്ട്... 2019 ൽ രണ്ട് ഗണിത ശില്പശാലകൾ ബി. ആർ സി യുടെ സഹായത്തോടെ നടത്തപ്പെട്ടു.. ബി ആർ സി പരിശീലകരായ രൂപ ,ബീന ലിജിന തുടങ്ങിയവർ നേതൃത്വം നൽകിയ ഒരു ദിവസത്തെ ശില്പശാല വളരെയധികം രസകരവും അനുഭവവേദ്യവും ആയിരുന്നു... വിവിധ ഗണിത രൂപങ്ങളും, ചാർട്ടുകളും, ഗണിത പഠനത്തിന് ഉപകാരപ്പെടുന്ന നിർമ്മിതികളും ഈ ശില്പശാലയിൽ രൂപംകൊണ്ടു... അങ്ങനെ നിർമ്മിക്കപ്പെട്ട ഗണിത രൂപങ്ങളും ,ഗണിതാശയ നിർമ്മിതികളും പ്രത്യേക അലമാരയിൽ സൂക്ഷിച്ചിട്ടുണ്ട്... വിവിധ ക്ലാസുകളിലെ ഗണിത പഠനത്തിൽ ഇവ വലിയൊരു മുതൽക്കൂട്ടായി ഉപയോഗിക്കപ്പെടുന്നു... ഈ രണ്ട് ശിൽപശാലകളും അധ്യാപകരെ സംബന്ധിച്ചിടത്തോളം വലിയൊരു അനുഭവസാക്ഷ്യം കൂടിയായിരുന്നു...
ഇതിൽ ഒരു ശില്പശാലയിൽ രക്ഷാകർതൃ കേന്ദ്രീകൃതമായ ഗണിത പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചാണ് നടത്തിയത്.... വീട്ടിലൊരു ഗണിതലാബ് എന്ന പദ്ധതി ഈ ശില്പശാല യിലൂടെ പ്രാവർത്തികമായി... ശിൽപ്പശാലകളിലൂടെ രൂപം കൊണ്ട പഠനോപകരണങ്ങൾ കുട്ടികൾക്ക് നൽകിയത് വേറിട്ടൊരു പഠന സാക്ഷ്യം കൂടിയായി... മാത്രമല്ല ഇത്തരം ശില്പശാലകൾ കുട്ടികളുടെ ഗണിത പഠനത്തിൽ ഏതെല്ലാം വിധത്തിൽ രക്ഷകർത്താക്കൾക്ക് പിന്തുണ നൽകാമെന്ന ബോധ്യത്തിന് കൂടുതൽ വ്യക്തത വരുത്തുന്നത് കൂടിയായിരുന്നു....
ഉൽപ്പന്നങ്ങൾ ഏറെ... പക്ഷേ സൂക്ഷിക്കാൻ സുരക്ഷിതമായ ഇടമില്ല എന്നതാണ് എവിടെ വിദ്യാലയം നേരിടുന്ന പ്രധാന പ്രശ്നം... പരിമിതികൾ നേട്ടങ്ങൾ ആക്കുന്ന ഇവിടുത്തെ ഗണിതാധ്യാപകർ ആ സാഹചര്യവും അതിജീവിക്കും എന്ന് പ്രത്യാശിക്കുന്നു......
ഗണിതശില്പശാല(2022)
കുട്ടികൾക്ക് നൽകുന്ന വിദ്യാഭ്യാസം അതിന്റെ പൂർണതയിൽ എത്തണമെങ്കിൽ അധ്യാപകർക്കൊപ്പം രക്ഷിതാക്കളും സമർപ്പിതരായി നിൽക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. കോവിഡ് എന്ന അവസ്ഥ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വളരെയധികം മാറ്റങ്ങൾ വരുത്തിയ ഒരു ഘടകമാണ്. അദ്ധ്യാപകരിൽ നിന്നും രക്ഷിതാക്കൾ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ കഴിഞ്ഞാൺ ഏറ്റെടുക്കേണ്ടിവന്ന സാഹചര്യമായിരുന്നു കഴിഞ്ഞു പോയത്.. ഇതിന്റെ പരിഹാരമാർഗ്ഗങ്ങൾ നടന്നുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിലാണ് 2019- 20 വർഷത്തിൽ പൊതുവിദ്യാലയങ്ങളിൽ നടപ്പിലാക്കിയ ഉല്ലാസഗണിതം എന്ന പ്രവർത്തനത്തിന് തുടർച്ചയുമായി സർവ്വ ശിക്ഷ കേരള കടന്നുവരുന്നത്... നിലവിലുള്ള സാഹചര്യത്തിൽ കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പ്രവർത്തനങ്ങൾ നടപ്പിലാക്കുവാൻ കഴിയാതിരുന്ന സാഹചര്യത്തിലാണ് ഒന്ന് രണ്ട് ക്ലാസുകളിലെ കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കുമായി ഉല്ലാസ ഗണിതം ഏന്ന പ്രവർത്തനം ഞങ്ങളുടെ സ്കൂളിലും നടന്നത്.... കുട്ടികൾക്ക് വീട്ടിലിരുന്ന് ഗണിതപ്രവർത്തനങ്ങൾ ചെയ്യുന്നതിനുള്ള ഉപകരണങ്ങൾ നൽകുകയും, അവയുടെ ഫലപ്രദമായ പൂർത്തീകരണത്തിന് രക്ഷിതാക്കൾക്ക് പരിശീലനം നൽകുക എന്നതും ആണ് ഈ ഗണിത ശില്പശാലയുടെ ഉദ്ദേശ്യം..
ദൃശ്യ പാഠങ്ങളിലൂടെ പ്രവർത്തനങ്ങൾ രക്ഷിതാക്കൾക്ക് മുന്നിൽ അവതരിപ്പിച്ച് കുട്ടികളുടെ പഠനത്തിൽ താങ്ങും തണലുമായി വർത്തി
ക്കുവാൻ അവരെ പ്രാപ്തരാക്കുക എന്നത് ഈ പ്രവർത്തനത്തിന് മറ്റൊരു ലക്ഷ്യമാണ്...
മുൻ വർഷങ്ങളിൽ ഒന്നാംക്ലാസിൽ നടപ്പിലാക്കിയ ഉല്ലാസഗണിതം പ്രവർത്തനങ്ങളുടെ തുടർച്ചയാണ് 2022 വർഷത്തിൽ ഫെബ്രുവരിയിൽ ഞങ്ങളുടെ സ്കൂളിലും നടന്നത്.. വീണ ,സൗമ്യ, ശ്രീജിന എന്നീ അദ്ധ്യാപകരായിരുന്നു ഈ രക്ഷാകർതൃ ശാക്തീകരണത്തിൽ പരിശീലകരായി പ്രവർത്തിച്ചത് ... വളരെ മനോഹരമായി ദൃശ്യ പാഠങ്ങളും, പ്രവർത്തന പദ്ധതികളും ഈ ശില്പശാലയിൽ കൂടി സമ്മേളിപ്പിക്കുവാൻ മൂവർക്കും സാധിച്ചു... രക്ഷിതാക്കളുടെ വളരെ ഹൃദ്യമായ പങ്കാളിത്തം ഈ പ്രവർത്തന ദിവസം ദൃശ്യമായിരുന്നു... പൂമ്പാറ്റയെ ഇരുത്താം, സംഖ്യ ഉയർത്താം, കളം നിറയ്ക്കാം, കേമൻ ആര്, റാണിയും മക്കളും, കൂട്ടുകാരെ കണ്ടെത്താൻ തുടങ്ങിയ പ്രവർത്തനങ്ങൾ രക്ഷിതാക്കൾക്കിടയിൽ അവതരിപ്പിച്ച് ശില്പശാല സജീവവും, ആകർഷകവും ആക്കാൻ അന്നേദിവസം സാധിച്ചു...
നിശ്ചിത പ്രവർത്തനങ്ങൾ അവതരിപ്പിച്ചതിനു ശേഷം, ഉപയോഗിക്കപ്പെട്ട പഠനസാമഗ്രികൾ ഓരോ രക്ഷിതാവിനും വിതരണം ചെയ്യുവാനും കഴിഞ്ഞു.. പ്രസ്തുത പഠന ഉപകരണങ്ങൾ ഓരോരുത്തരുടെയും കുട്ടികളിൽ വിവിധ പഠനാനുഭവങ്ങൾ ആയി അവതരിപ്പിക്കുവാൻ തക്ക വിധത്തിലുള്ള പ്രവർത്തനങ്ങളായിരുന്നു അന്നേദിവസം ആസൂത്രണം ചെയ്തു നടപ്പിലാക്കിയത്... എല്ലാ അധ്യാപകരുടെയും സജീവമായ പിന്തുണ ഈ ദിവസം ദൃശ്യമായിരുന്നു.. ഹെഡ്മാസ്റ്റർ, വാർഡ് മെമ്പർ ,അധ്യാപകർ പി.ടി.എ.ഭാരവാഹികൾ എന്നിവരാൽ അലങ്കരിക്കപ്പെട്ട ഒരു അനുഗ്രഹീത സദസ്സ് പ്രസ്തുത പ്രവർത്തനങ്ങൾക്ക് മുന്നോടിയായി ആശംസകളർപ്പിച്ചു... രക്ഷിതാക്കളെ വിവിധ ഗ്രൂപ്പുകളാക്കി പ്രവർത്തനങ്ങളിലെ സജീവത നിലനിർത്തുവാൻ ഈ ശില്പശാലയിലൂടെ സാധിച്ചു.. ഗണിത പഠനം മധുരം ആക്കാൻ നടത്തുന്ന നിരവധി പ്രവർത്തനങ്ങളിൽ ഒരു അടിസ്ഥാന ശിലയായി ഈ പ്രവർത്തനങ്ങളിലെ വൈവിധ്യം സഹായകമാകുമെന്ന് എല്ലാ രക്ഷിതാക്കൾക്കും ബോധ്യമായി എന്നതാണ് ഈ ശിൽപ്പശാലയുടെ വലിയ വിജയമായി ഞങ്ങൾ കണ്ടത്.
ഗണിതശില്പശാല