"എം.ഡി.പി.എസ്.യു.പി.സ്. ഏഴൂർ/അക്ഷരവൃക്ഷം/കൊറോണയാൽ രക്ഷനേടിയ പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(വ്യത്യാസം ഇല്ല)

11:01, 12 മാർച്ച് 2022-നു നിലവിലുള്ള രൂപം

കൊറോണയാൽ രക്ഷനേടിയ പ്രകൃതി


കാലം തെറ്റിയ കാലനെ കണ്ട്
ഇടറി മനുഷ്യന്റെ കാലുകൾ
അതൃശ്യ മാം എന്തോ ഭയന്ന്
എന്തേ നീ പിൻതിരിഞ്ഞോടുന്നു
തന്ത്രങ്ങളിൽ പരാജയപ്പെട്ടു നീ വീട്ടിൽ ഇരിപ്പായ് തൻമൂലം
റോഡുകൾ തോടുകൾ മലിനമുക്തിയാർജിച്ചു
പറവകൾ ചിറകിട്ടടിക്കും
അകാശം
നിൻ കരങ്ങളിൽ അമർന്ന പ്രകൃതി
എല്ലാം സന്തോഷത്തിമർപ്പിലായ്
എന്തേ മനുഷ്യ നിൻ വികൃതി ഇത്രമേൽ
വെടിയൂ അഹങ്കാരം അതു നിനക്ക് നല്ലത്..,

 

അനൂഫ്.പി
1 B എം.ഡി...പി,എസ്.യു.പി.സ്.ഏഴൂർ
തിരൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 12/ 03/ 2022 >> രചനാവിഭാഗം - കവിത