"എസ്. ബി. എസ്. ഓലശ്ശേരി/പ്രവർത്തനങ്ങൾ/2021-22/അക്കാദമിക പ്രവർത്തനങ്ങൾ / ദിനാചരണങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 23: വരി 23:

===വായനദിനം<ref>https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BE%E0%B4%AF%E0%B4%A8%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82</ref> 2021 ജൂൺ 19===
===വായനദിനം<ref>https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BE%E0%B4%AF%E0%B4%A8%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82</ref> 2021 ജൂൺ 19===
[[പ്രമാണം:21361vayana.jpeg|250px|thumb]]
[[പ്രമാണം:21361vayana.jpeg|150px|thumb]]
[https://ml.wikipedia.org/wiki/%E0%B4%AA%E0%B4%BF.%E0%B4%8E%E0%B5%BB._%E0%B4%AA%E0%B4%A3%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%BC പി എൻ പണിക്കരുടെ]<ref>https://ml.wikipedia.org/wiki/%E0%B4%AA%E0%B4%BF.%E0%B4%8E%E0%B5%BB._%E0%B4%AA%E0%B4%A3%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%BC</ref> ചരമദിനം ജൂൺ 19 വായനാദിനമായി ആചരിക്കുന്നു. ജൂൺ 19 മുതൽ 25 വരെ വായനാവാരം ആഘോഷിച്ചു.എല്ലാ കുട്ടികളെയും ഉൾപ്പെടുത്തി ഓൺലൈൻ വഴി നിരവധി

മത്സരങ്ങൾ സംഘടിപ്പിച്ചു വായനയുടെ പ്രാധാന്യം കുട്ടികൾക്കും രക്ഷിതാക്കൾക്കും മനസ്സിലാക്കി കൊടുക്കാൻ പ്രത്യേക ക്ലാസുകൾ സംഘടിപ്പിച്ചു
മത്സരങ്ങൾ സംഘടിപ്പിച്ചു വായനയുടെ പ്രാധാന്യം കുട്ടികൾക്കും രക്ഷിതാക്കൾക്കും മനസ്സിലാക്കി കൊടുക്കാൻ പ്രത്യേക ക്ലാസുകൾ സംഘടിപ്പിച്ചു
വരി 75: വരി 75:

===ശാസ്ത്രരംഗം===
===ശാസ്ത്രരംഗം===
[[പ്രമാണം:21361srangam22.jpeg|150px|thumb|150px||left]]
[[പ്രമാണം:21361srangam.jpg|150px|thumb|150px||left]]
[[പ്രമാണം:21361srangam.jpg|150px|thumb]]
[[പ്രമാണം:21361srangam22.jpeg|150px|thumb]]
 
ശാസ്ത്രരംഗം പ്രപഞ്ചത്തിലുള്ള മുഴുവൻ വസ്തുക്കളുടെയും പിന്നിലുള്ള രഹസ്യമാണ് ശാസ്ത്രലോകം. കുട്ടികളിൽ ശാസ്ത്രീയ മനോഭാവം, യുക്തിചിന്ത എന്നിവ വളർത്തിയെടുക്കുക, കപട ശാസ്ത്രങ്ങൾക്കതിരെ പ്രചാരണം നടത്താനുള്ള ബോധം വളർത്തിയെടുക്കുക, ശാസ്ത്ര രഹസ്യങ്ങൾ മനസ്സിലാക്കുക എന്നീ ലക്ഷ്യങ്ങളെ മുൻ നിർത്തി നമ്മുടെ വിദ്യാലയം ശാസ്ത്രരംഗം പദ്ധതിക്ക് രൂപം നൽകി.

28/08/21 ശനിയാഴ്ച 6 30 ന് സുരേഷ് എഴുവന്തല  ഓൺലൈൻ വഴിയാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. തുടർന്ന് അദ്ദേഹം കുട്ടികൾക്കായി രസകരമായ ഒരു ശാസ്ത്രപരീക്ഷണം നൽകിക്കൊണ്ട് ക്ലാസ് ആരംഭിച്ചു. ശാസ്ത്രബോധം, ശാസ്ത്രാഭിരുചി, ഗവേഷണ മനോഭാവം എന്നിവയിലൂന്നിയ  പരീക്ഷണ പ്രാധാന്യമുള്ള നല്ലൊരു ക്ലാസ് ആയിരുന്നു. തുടർ പ്രവർത്തനമായി വിവിധ ശാസ്ത്രപരീക്ഷണങ്ങൾ കുട്ടികൾക്ക് പരിചയപ്പെടുത്തുകയും അവയുടെ നിഗമനങ്ങൾ കണ്ടെത്തുവാൻ ആവശ്യപ്പെട്ടു. ശാസ്ത്ര ലക്ഷ്യങ്ങൾ പൂർണമായും കുട്ടികളിലെത്തിക്കാൻ സഹായകമായ നല്ലൊരു ക്ലാസ്സ്

വരി 84: വരി 85:
[[പ്രമാണം:21361tr day22a.jpeg|150px|thumb|150px||left]]
[[പ്രമാണം:21361tr day22a.jpeg|150px|thumb|150px||left]]
[[പ്രമാണം:21361tr day22.jpeg|150px|thumb]]
[[പ്രമാണം:21361tr day22.jpeg|150px|thumb]]
കോവിഡിന്റെ പശ്ചാത്തലത്തിൽ ഇത്തവണത്തെ അധ്യാപക ദിനാഘോഷം ഓൺലൈൻ വഴിയാണ് സംഘടിപ്പിച്ചത്. നിരവധി പരിപാടികൾ നമ്മുടെ വിദ്യാലയത്തിൽ നടത്തി. പൂർവ്വ വിദ്യാർത്ഥിയും, GMVHSS ലെ Rtd.H.M ആയ  രാഘവൻകുട്ടി മാസ്റ്റർ പരിപാടിയുടെ ഉദ്ഘാടന കർമ്മം നിർവഹിച്ചു. വെളിച്ചമായി നടന്ന് നമുക്ക് വഴികാട്ടിയായ എല്ലാ അധ്യാപകരേയും ഈ ദിനത്തിൽ ഓർക്കാം എന്നും ,വിദ്യ പകർന്നു തരുന്നവരാരോ അവർ അധ്യാപകരാണ്, അധ്യാപകരെ മാതാവിനും പിതാവിനുമൊപ്പം സ്നേഹിക്കുകയും ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന സംസ്കാരമാണ്നമുക്കുള്ളത് എന്നും ശില്പികളായ അറിവിന്റെ വെളിച്ചം വരും തലമുറയ്ക്ക് പകർന്നു കൊടുക്കുന്ന നമ്മുടെ എല്ലാ അധ്യാപകരേയും എന്നും ഓർക്കുകയും ബഹുമാനിക്കുകയും ചെയ്യാം എന്ന് ആശംസിച്ചു.എസ്.ബി.എസിലെ വിരമിച്ച പ്രധാനാധ്യാപകരായ  സേതുമാധവൻ മാസ്റ്റർ,  ആനന്ദവല്ലി ടീച്ചർ എന്നിവർ ആശംസകൾ അറിയിച്ചു . സ്റ്റാഫ് സെക്രട്ടറി ബിജു നന്ദി അറിയിച്ചുകൊണ്ട് അധ്യാപകൻ ആഘോഷത്തിന് പര്യവസാനം കുറച്ചു .
കോവിഡിന്റെ പശ്ചാത്തലത്തിൽ ഇത്തവണത്തെ അധ്യാപക ദിനാഘോഷം ഓൺലൈൻ വഴിയാണ് സംഘടിപ്പിച്ചത്. നിരവധി പരിപാടികൾ നമ്മുടെ വിദ്യാലയത്തിൽ നടത്തി. പൂർവ്വ വിദ്യാർത്ഥിയും, GMVHSS ലെ Rtd.H.M ആയ  രാഘവൻകുട്ടി മാസ്റ്റർ പരിപാടിയുടെ ഉദ്ഘാടന കർമ്മം നിർവഹിച്ചു. വെളിച്ചമായി നടന്ന് നമുക്ക് വഴികാട്ടിയായ എല്ലാ അധ്യാപകരേയും ഈ ദിനത്തിൽ ഓർക്കാം എന്നും ,വിദ്യ പകർന്നു തരുന്നവരാരോ അവർ അധ്യാപകരാണ്, അധ്യാപകരെ മാതാവിനും പിതാവിനുമൊപ്പം സ്നേഹിക്കുകയും ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന സംസ്കാരമാണ്നമുക്കുള്ളത് എന്നും ശില്പികളായ അറിവിന്റെ വെളിച്ചം വരും തലമുറയ്ക്ക് പകർന്നു കൊടുക്കുന്ന നമ്മുടെ എല്ലാ അധ്യാപകരേയും എന്നും ഓർക്കുകയും ബഹുമാനിക്കുകയും ചെയ്യാം എന്ന് ആശംസിച്ചു.എസ്.ബി.എസിലെ വിരമിച്ച പ്രധാനാധ്യാപകരായ  സേതുമാധവൻ മാസ്റ്റർ,  ആനന്ദവല്ലി ടീച്ചർ എന്നിവർ ആശംസകൾ അറിയിച്ചു . സ്റ്റാഫ് സെക്രട്ടറി ബിജു നന്ദി അറിയിച്ചുകൊണ്ട് അധ്യാപകദിന ആഘോഷത്തിന് പര്യവസാനം കുറച്ചു .

===മറ്റു പ്രവർത്തനങ്ങൾ ===
===മറ്റു പ്രവർത്തനങ്ങൾ ===
2,853

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1737669...1737711" എന്ന താളിൽനിന്ന് ശേഖരിച്ചത്