"എസ്.എൻ.വി.സംസ്കൃത ഹയർസെക്കന്ററി സ്ക്കൂൾ, എൻ. പറവൂർ/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
 
വരി 105: വരി 105:


== സംസ്കൃത സമാജം ==
== സംസ്കൃത സമാജം ==
കാവ്യ നാടകാദികളു० സംസ്കൃതത്തിലെ ശാസ്ത്രങ്ങളും പഠിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുക എന്ന ഉദ്ദേശത്തോടുകൂടി പാലക്കൽ പറമ്പ് രാമൻ വൈദ്യർ മകൻ വേലായുധൻ എന്ന ഡോക്ടർ പി ആർ ശാസ്ത്രി 1935ൽ ആരംഭിച്ച ശ്രീ നാരായണ വിലാസം സംസ്കൃത പാഠശാലയിൽ ആ കാലഘട്ടം മുതൽക്കുതന്നെ എല്ലാ ആഴ്ചയിലും ഒരുകാലാം ശം സാഹിത്യസമാജം എന്നപേരിൽ വിദ്യാർത്ഥികളുടെ കഴിവുകളെ മെച്ചപ്പെടുത്താനായി  ഒരു വ്യവസ്ഥ ഉണ്ടായിരുന്നു. പാഠശാല വിദ്യാലയം ആയപ്പോളു० ആ വ്യവസ്ഥ തുടർന്നു വന്നിരുന്നു. ഇന്ന് ആ വ്യവസ്ഥ സംസ്കൃത സമാജം എന്ന പേരിൽ വിദ്യാലയത്തിലും പുറത്തും പ്രസിദ്ധമാണ് സംസ്കൃത സമാജത്തിന്റെ ആഭിമുഖ്യത്തിൽ കലാ പ്രവർത്തനങ്ങളും പഠന യാത്രകളും സംസ്കൃത പണ്ഡിതന്മാരെ ആദരിക്കലും ശാസ്ത്രങ്ങളുടെ സെമിനാറുകളും നടത്തിവരുന്നു.ഇന്നും ആ പ്രയാണം തുടരുന്നു.
കാവ്യ നാടകാദികളും  സംസ്കൃതത്തിലെ ശാസ്ത്രങ്ങളും പഠിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുക എന്ന ഉദ്ദേശത്തോടുകൂടി പാലക്കൽ പറമ്പ് രാമൻ വൈദ്യർ മകൻ വേലായുധൻ എന്ന ഡോക്ടർ പി ആർ ശാസ്ത്രി 1935ൽ ആരംഭിച്ച ശ്രീ നാരായണ വിലാസം സംസ്കൃത പാഠശാലയിൽ ആ കാലഘട്ടം മുതൽക്കുതന്നെ എല്ലാ ആഴ്ചയിലും ഒരുകാലാം ശം സാഹിത്യസമാജം എന്നപേരിൽ വിദ്യാർത്ഥികളുടെ കഴിവുകളെ മെച്ചപ്പെടുത്താനായി  ഒരു വ്യവസ്ഥ ഉണ്ടായിരുന്നു. പാഠശാല വിദ്യാലയം ആയപ്പോളു० ആ വ്യവസ്ഥ തുടർന്നു വന്നിരുന്നു. ഇന്ന് ആ വ്യവസ്ഥ സംസ്കൃത സമാജം എന്ന പേരിൽ വിദ്യാലയത്തിലും പുറത്തും പ്രസിദ്ധമാണ് സംസ്കൃത സമാജത്തിന്റെ ആഭിമുഖ്യത്തിൽ കലാ പ്രവർത്തനങ്ങളും പഠന യാത്രകളും സംസ്കൃത പണ്ഡിതന്മാരെ ആദരിക്കലും ശാസ്ത്രങ്ങളുടെ സെമിനാറുകളും നടത്തിവരുന്നു.ഇന്നും ആ പ്രയാണം തുടരുന്നു.
1,485

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1731747" എന്ന താളിൽനിന്ന് ശേഖരിച്ചത്