"എസ്.എൻ.വി.സംസ്കൃത ഹയർസെക്കന്ററി സ്ക്കൂൾ, എൻ. പറവൂർ/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.എൻ.വി.സംസ്കൃത ഹയർസെക്കന്ററി സ്ക്കൂൾ, എൻ. പറവൂർ/മറ്റ്ക്ലബ്ബുകൾ (മൂലരൂപം കാണുക)
23:15, 10 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 10 മാർച്ച് 2022→സംസ്കൃത സമാജം
(ചെ.)No edit summary |
(ചെ.) (→സംസ്കൃത സമാജം) |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 103: | വരി 103: | ||
'''ഓരോ ദിവസവും ഊർജ്ജവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ കൊടുക്കുമായിരുന്നു. ഈ വർഷത്തെ ഊർജ്ജസംരക്ഷണത്തെക്കുറിച്ചുള്ള ക്ലാസ്സ് നയിച്ചത് ഈ സ്കൂളിലെ തന്നെ വിദ്യാർത്ഥിയായ മിലൻ സേവിയർ ആണ്. ഊർജ്ജസംരക്ഷണത്തിന്റെ പ്രാധാന്യത്തെ കുറിച്ച്കു ട്ടികളിൽ ഒരു അവബോധം ഉണ്ടാക്കാൻ എനർജി ക്ലബ് ന് സാധിച്ചു എന്ന് വിശ്വസിക്കുന്നു.''' | '''ഓരോ ദിവസവും ഊർജ്ജവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ കൊടുക്കുമായിരുന്നു. ഈ വർഷത്തെ ഊർജ്ജസംരക്ഷണത്തെക്കുറിച്ചുള്ള ക്ലാസ്സ് നയിച്ചത് ഈ സ്കൂളിലെ തന്നെ വിദ്യാർത്ഥിയായ മിലൻ സേവിയർ ആണ്. ഊർജ്ജസംരക്ഷണത്തിന്റെ പ്രാധാന്യത്തെ കുറിച്ച്കു ട്ടികളിൽ ഒരു അവബോധം ഉണ്ടാക്കാൻ എനർജി ക്ലബ് ന് സാധിച്ചു എന്ന് വിശ്വസിക്കുന്നു.''' | ||
== സംസ്കൃത സമാജം == | |||
കാവ്യ നാടകാദികളും സംസ്കൃതത്തിലെ ശാസ്ത്രങ്ങളും പഠിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുക എന്ന ഉദ്ദേശത്തോടുകൂടി പാലക്കൽ പറമ്പ് രാമൻ വൈദ്യർ മകൻ വേലായുധൻ എന്ന ഡോക്ടർ പി ആർ ശാസ്ത്രി 1935ൽ ആരംഭിച്ച ശ്രീ നാരായണ വിലാസം സംസ്കൃത പാഠശാലയിൽ ആ കാലഘട്ടം മുതൽക്കുതന്നെ എല്ലാ ആഴ്ചയിലും ഒരുകാലാം ശം സാഹിത്യസമാജം എന്നപേരിൽ വിദ്യാർത്ഥികളുടെ കഴിവുകളെ മെച്ചപ്പെടുത്താനായി ഒരു വ്യവസ്ഥ ഉണ്ടായിരുന്നു. പാഠശാല വിദ്യാലയം ആയപ്പോളു० ആ വ്യവസ്ഥ തുടർന്നു വന്നിരുന്നു. ഇന്ന് ആ വ്യവസ്ഥ സംസ്കൃത സമാജം എന്ന പേരിൽ വിദ്യാലയത്തിലും പുറത്തും പ്രസിദ്ധമാണ് സംസ്കൃത സമാജത്തിന്റെ ആഭിമുഖ്യത്തിൽ കലാ പ്രവർത്തനങ്ങളും പഠന യാത്രകളും സംസ്കൃത പണ്ഡിതന്മാരെ ആദരിക്കലും ശാസ്ത്രങ്ങളുടെ സെമിനാറുകളും നടത്തിവരുന്നു.ഇന്നും ആ പ്രയാണം തുടരുന്നു. |