"അസംപ്ഷൻ യു പി എസ് ബത്തേരി/അറബി ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15380 (സംവാദം | സംഭാവനകൾ)
15380 (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:
=== '''അലിഫ് അറബി ക്ലബ് ''' ===
=== '''അലിഫ് അറബി ക്ലബ് ''' ===

'''2014 - 15 വർഷത്തെ അലിഫ് അറബി ക്ലബിന്റെ റിപ്പോർട്ട്'''

ബത്തേരി അസംപ്‍ഷൻ എ.യു.പി സ്കൂളിലെ 2014 - 15 വർഷത്തെ അറബിക് '''അലിഫ് ക്ലബ്''' രൂപീകരണം '''16/06/2014ന് തിങ്കളാഴ്ച''' സ്കൂളിൽ വെച്ച് നടന്നു. യോഗത്തിൽ സ്കൂളിലെ എൽ പി കുട്ടികൾ പങ്കെടുത്തു. '''ക്ലബിന്റെ പ്രസിഡന്റാ'''യി സ്കൂൾ '''ഹെഡ്‍മാസ്റ്റർ സ്റ്റാൻലി ജേക്കബ് സാറി'''നെയും '''വൈസ് പ്രസിഡന്റായി സുലൈഖ''' ടീച്ചറെയും '''സെക്രട്ടറിയായി ഫിദ ഫാത്തിമ എം.എ''' യെയും  38  ക്ലബ് അംഗങ്ങളിൽ നിന്നും തിരഞ്ഞെടുത്തു.
'''2021 - 22 പ്രവർത്തനവർഷം'''
 
1.അറബിക് അക്ഷരങ്ങൾ അറിയാത്ത കുട്ടികളെ മുൻപന്തിയിലെത്തിക്കുന്നതിനു വേണ്ടി ആഴ്ചയിൽ ഒരു ദിവസം ഒരുമിച്ചിരുത്തി അക്ഷരക്ലാസ് സങ്കടിപ്പിക്കാറുണ്ട്.
 
2. Arabic ദിനത്തോടനുബന്ധിച്ചു ( ഡിസംബർ 18)കുട്ടികൾക്ക് പുറമെ രക്ഷിതാക്കൾക്ക് ക്വിസ് കമ്പിറ്റീഷൻ നടത്തുകയും വിജയികൾക്ക് സമ്മാനദാനം നടത്തുകയും ചെയ്തു.
 
3.23/02/2022 അൽമാഹിർ എന്ന പേരിൽ arabic കുട്ടികൾക്ക് വേണ്ടി ഒരു സ്കോളർഷിപ് പരീക്ഷ നടത്തുകയും 70% നു മുകളിൽ മാർക്ക്‌ കിട്ടിയ 10 കുട്ടികളെ സബ്ജില്ലാത്തല മത്സരത്തിലേക്ക് തിരഞ്ഞെടുക്കുകയും ചെയ്തു.
 
===='''2019 – 20 പ്രവർത്തനവർഷം'''====
 
'''അറബി അലിഫ് ക്ലബ് ജൂൺ മാസ'''ത്തിൽത്തന്നെ രൂപീകരിച്ചു. അറബി അധ്യാപകരായ '''സുലൈഖ ടീച്ചറും, ജലീൽ സാറും''' ക്ലബ് പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കുന്നു. ക്ലബ് അംഗങ്ങളായ മുപ്പത്തിയഞ്ച് പേരിൽ നിന്നും '''നാല് ബി യിലെ റിഹാം ലത്തീഫി'''നെ '''ക്ലബ് സെക്രട്ടറി'''യായി തെരഞ്ഞെടുത്തു.  

'''പ്രവർത്തനങ്ങൾ'''
'''വായനാ ദിനം'''  

വായനാ ദിനത്തോടനുബന്ധിച്ച് ക്ലാസ്സ് റൂം തലങ്ങളിൽ '''അറബി ക്വിസ് മത്സരവും വായനാ മത്സരവും''' നടത്തി. '''ഡിസംബർ 18 അന്താരാഷ്ട്ര അറബിക് ദിന'''ത്തോട് അനുബന്ധിച്ച് മത്സരങ്ങൾ നടത്തുന്നതിനും അധ്യയന വർഷം മുഴുവൻ അറബിക് ഭാഷ പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ട പരിപാടികൾ നടത്താൻ തീരുമാനിച്ചു.
വായനാദിനത്തിൽ '''വായനാമത്സരം, അലിഫ് ടാലന്റ് ക്വിസ് മത്സരം''' എന്നിവ സ്കൂൾ തലത്തിൽ നടത്തി. വിജയികളായത് '''നാല് ബിയിലെ ജുമാനയും''', നാല് '''സിയിലെ നൂഹാനൗറിൻ''' എന്നിവർ ആയിരുന്നു.
വിജയികളെ '''സബ്‍ജില്ലാ - ജില്ലാതല മത്സര'''ങ്ങളിൽ പങ്കെടുപ്പിച്ചു. '''സബ്‍ജില്ലയിൽ ഒന്നാം സ്ഥാന'''വും, '''ജില്ലാതലത്തിൽ മൂന്നാം സ്ഥാനവും''' നേടിയ കുട്ടികൾക്ക് സർട്ടിഫിക്കറ്റും ട്രോഫിയും നൽകി അഭിനന്ദിച്ചു.

'''ജൂലൈ മാസം ക്ലബങ്ങൾ ഒന്നിച്ച് കൂടിയപ്പോൾ കഥ, കവിത, പദപ്പയറ്റ്''' എന്നിവ അവതരിപ്പിക്കുകയും ചെയ്തു. ഓഗസ്റ്റിൽ നടത്തുന്ന സാഹിത്യ മത്സരത്തിന് വേണ്ട നിർദ്ദേശങ്ങൾ നൽകി. '''ഓഗസ്റ്റ് മാസം സാഹിത്യ മത്സരങ്ങളും പതാക നിർമ്മാണവും''' നടത്തി. പതാക നിർമ്മാണത്തിൽ യഥാക്രമം '''ഫാസിൽ IV.A, ഫഹദ് സൽമാൻ IV.A, റാഹില IV.D എന്നിവർ ഒന്നും രണ്ടും മൂന്നും''' സ്ഥാനങ്ങൾ നേടി.
'''ഓണാഘോഷം'''

'''സെപ്തംബർ മാസത്തിൽ ഓണാഘോഷത്തോടനുബന്ധിച്ച് നടത്തിയ ക്വിസ്''' പ്രോഗ്രാമിൽ '''ഫിദ ഫാത്തിമ എം.എ IV.B, ഒന്നാം സ്ഥാനവും ഫഹദ് സൽമാൻ IV.A രണ്ടാ സ്ഥാനവും''' നൽകി '''ഓണാശംസാകാർഡുകൾ തയ്യാറാക്കി''' കുട്ടികൾ പരസ്പരം കൈമാറി.
ഓണാഘോഷത്തോടനുബന്ധിച്ച് നടത്തിയ പരിപാടികളിൽ അറബിക്ലബ് അംഗങ്ങൾ അവരുടേതായ കഴിവുകൾ തെളിയിച്ചു.

'''2015 – 16 പ്രവർത്തന വർഷം'''
'''2015 – 16 പ്രവർത്തന വർഷം'''
വരി 22: വരി 32:
ജൂൺ 5 പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് ചിത്ര രചനാ മത്സരം സംഘടിപ്പിച്ചു. വിജയികൾക്ക് സമ്മാനങ്ങൾ നൽകി.  

അറബി ക്ലബ് അംഗങ്ങൾക്ക് റംസാൻ വ്രതത്തെക്കുറിച്ച് സീനത്ത് ടീച്ചർ സന്ദേശം നൽകി.  
അറബി ക്ലബ് അംഗങ്ങൾക്ക് റംസാൻ വ്രതത്തെക്കുറിച്ച് സീനത്ത് ടീച്ചർ സന്ദേശം നൽകി.  
'''വായനാ ദിനം'''  
'''വായനാ ദിനം'''  

വരി 31: വരി 42:
പോസ്റ്റർ നിർമ്മാണ മത്സരം നടത്തുകയും, വിജയികൾക്ക് സമ്മാനങ്ങൾ നൽകി പ്രോത്സാഹിപ്പിക്കുകയും ചെയ്തു.  

'''ജൂലൈ'''
'''ഈദുൽ ഫിത്തർ'''

ജൂലൈ 15 ന് ക്ലബ് അംഗങ്ങൾ ഒരുമിച്ച് കൂടി. ഈദുൽ ഫിത്തറിന്റെ സന്ദേശം നൽകി. കുട്ടികൾ ആശംസാകാർഡുകൾ നിർമ്മിച്ച് പരസ്പരം കൈമാറി.  

'''ഓഗസ്റ്റ്'''  
'''സ്വാതന്ത്യദിനം'''
 
ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് '''പതാകനിർമ്മാണം''', സ്വാതന്ത്ര്യ '''സമര സേനാനികളുടെ ഫോട്ടോ ശേഖരണം''' എന്നീ മത്സരങ്ങൾ നടത്തി, '''ഒന്നും, രണ്ടും സ്ഥാന'''ക്കാർക്ക് '''സമ്മാനം നൽകി'''
 
'''2014 - 15 വർഷത്തെ അലിഫ് അറബി ക്ലബിന്റെ റിപ്പോർട്ട്'''
 
ബത്തേരി അസംപ്‍ഷൻ എ.യു.പി സ്കൂളിലെ 2014 - 15 വർഷത്തെ അറബിക് '''അലിഫ് ക്ലബ്''' രൂപീകരണം '''16/06/2014ന് തിങ്കളാഴ്ച''' സ്കൂളിൽ വെച്ച് നടന്നു. യോഗത്തിൽ സ്കൂളിലെ എൽ പി കുട്ടികൾ പങ്കെടുത്തു. '''ക്ലബിന്റെ പ്രസിഡന്റാ'''യി സ്കൂൾ '''ഹെഡ്‍മാസ്റ്റർ സ്റ്റാൻലി ജേക്കബ് സാറി'''നെയും '''വൈസ് പ്രസിഡന്റായി സുലൈഖ''' ടീച്ചറെയും '''സെക്രട്ടറിയായി ഫിദ ഫാത്തിമ എം.എ''' യെയും  38  ക്ലബ് അംഗങ്ങളിൽ നിന്നും തിരഞ്ഞെടുത്തു.

ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പതാകനിർമ്മാണം, സ്വാതന്ത്ര്യ സമര സേനാനികളുടെ ഫോട്ടോ ശേഖരണം എന്നീ മത്സരങ്ങൾ നടത്തി, ഒന്നും, രണ്ടും സ്ഥാനക്കാർക്ക് സമ്മാനം നൽകി
'''പ്രവർത്തനങ്ങൾ'''

==== '''2019 – 20 പ്രവർത്തനവർഷം''' ====
വായനാ ദിനത്തോടനുബന്ധിച്ച് ക്ലാസ്സ് റൂം തലങ്ങളിൽ '''അറബി ക്വിസ് മത്സരവും വായനാ മത്സരവും''' നടത്തി. '''ഡിസംബർ 18 അന്താരാഷ്ട്ര അറബിക് ദിന'''ത്തോട് അനുബന്ധിച്ച് മത്സരങ്ങൾ നടത്തുന്നതിനും അധ്യയന വർഷം മുഴുവൻ അറബിക് ഭാഷ പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ട പരിപാടികൾ നടത്താൻ തീരുമാനിച്ചു.

'''അറബി അലിഫ് ക്ലബ് ജൂൺ മാസ'''ത്തിൽത്തന്നെ രൂപീകരിച്ചു. അറബി അധ്യാപകരായ '''സുലൈഖ ടീച്ചറും, ജലീൽ സാറും''' ക്ലബ് പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കുന്നു. ക്ലബ് അംഗങ്ങളായ മുപ്പത്തിയഞ്ച് പേരിൽ നിന്നും '''നാല് ബി യിലെ റിഹാം ലത്തീഫി'''നെ '''ക്ലബ് സെക്രട്ടറി'''യായി തെരഞ്ഞെടുത്തു.  
'''ജൂലൈ മാസം''' ക്ലബങ്ങൾ ഒന്നിച്ച് കൂടിയപ്പോൾ '''കഥ, കവിത, പദപ്പയറ്റ്''' എന്നിവ അവതരിപ്പിക്കുകയും ചെയ്തു. ഓഗസ്റ്റിൽ നടത്തുന്ന സാഹിത്യ മത്സരത്തിന് വേണ്ട നിർദ്ദേശങ്ങൾ നൽകി. '''ഓഗസ്റ്റ് മാസം സാഹിത്യ മത്സരങ്ങളും പതാക നിർമ്മാണവും''' നടത്തി. പതാക നിർമ്മാണത്തിൽ യഥാക്രമം '''ഫാസിൽ IV.A, ഫഹദ് സൽമാൻ IV.A, റാഹില IV.D എന്നിവർ ഒന്നും രണ്ടും മൂന്നും''' സ്ഥാനങ്ങൾ നേടി.

'''വായനാ ദിനം'''
'''സെപ്തംബർ മാസത്തിൽ ഓണാഘോഷത്തോടനുബന്ധിച്ച് നടത്തിയ ക്വിസ്''' പ്രോഗ്രാമിൽ '''ഫിദ ഫാത്തിമ എം.എ IV.B, ഒന്നാം സ്ഥാനവും ഫഹദ് സൽമാൻ IV.A രണ്ടാ സ്ഥാനവും''' നൽകി '''ഓണാശംസാകാർഡുകൾ തയ്യാറാക്കി''' കുട്ടികൾ പരസ്പരം കൈമാറി.
വായനാദിനത്തിൽ '''വായനാമത്സരം, അലിഫ് ടാലന്റ് ക്വിസ് മത്സരം''' എന്നിവ സ്കൂൾ തലത്തിൽ നടത്തി. വിജയികളായത് '''നാല് ബിയിലെ ജുമാനയും''', നാല് '''സിയിലെ നൂഹാനൗറിൻ''' എന്നിവർ ആയിരുന്നു.  
വിജയികളെ '''സബ്‍ജില്ലാ - ജില്ലാതല മത്സര'''ങ്ങളിൽ പങ്കെടുപ്പിച്ചു. '''സബ്‍ജില്ലയിൽ ഒന്നാം സ്ഥാന'''വും, '''ജില്ലാതലത്തിൽ മൂന്നാം സ്ഥാനവും''' നേടിയ കുട്ടികൾക്ക് സർട്ടിഫിക്കറ്റും ട്രോഫിയും നൽകി അഭിനന്ദിച്ചു.
'''ഓണാഘോഷം'''
ഓണാഘോഷത്തോടനുബന്ധിച്ച് നടത്തിയ പരിപാടികളിൽ അറബിക്ലബ് അംഗങ്ങൾ അവരുടേതായ കഴിവുകൾ തെളിയിച്ചു.
"https://schoolwiki.in/അസംപ്ഷൻ_യു_പി_എസ്_ബത്തേരി/അറബി_ക്ലബ്" എന്ന താളിൽനിന്ന് ശേഖരിച്ചത്