"എൻ.എസ്.എസ്.എച്ച്.എസ്. ചൊവ്വള്ളൂർ/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൻ.എസ്.എസ്.എച്ച്.എസ്. ചൊവ്വള്ളൂർ/സയൻസ് ക്ലബ്ബ് (മൂലരൂപം കാണുക)
21:14, 10 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 10 മാർച്ച് 2022→ചാന്ദ്രദിനത്തോടനുബന്ധിച്ച് " അമ്പിളിത്തോണി 'എന്ന നാമധേയത്തിൽ ഒരു ശാസ്ത്ര ഫ്ലിപ്പ് മാഗസിൻ പ്രകാശനം ചെയ്തു.
(ചെ.)No edit summary |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 20 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
== <font color=green> സയൻസ് ക്ലബ്ബ് </font > == | |||
< | |||
കോറോണോ വ്യാപനത്തെ തുടർന്ന് ബഹു.ഹെഡ്മിസ്ട്രസ് ശ്രീമതി ബീന ടീച്ചർ 2021-2022 വർഷത്തെ സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾ ഓൺലൈനായി ഉദ്ഘാടനം ചെയ്തു.സ്കൂളിലെ ശാസ്ത്രാധ്യാപകരായ ശ്രി.എം.എസ്.ഗോപകുമാരൻ നായർ, ശ്രീമതി സന്ധ്യാറാണി, ശ്രീമതി സിമിത എന്നിവർ ചേർന്ന് പ്രസ്തുത വർഷത്തിൽ ഓൺലൈനായും ഓഫ് ലൈനായും നടത്താൻ കഴിയുന്ന പ്രവർത്തന പദ്ധതികൾ ആസൂത്രണം ചെയ്തു. | കോറോണോ വ്യാപനത്തെ തുടർന്ന് ബഹു.ഹെഡ്മിസ്ട്രസ് ശ്രീമതി ബീന ടീച്ചർ 2021-2022 വർഷത്തെ സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾ ഓൺലൈനായി ഉദ്ഘാടനം ചെയ്തു.സ്കൂളിലെ ശാസ്ത്രാധ്യാപകരായ ശ്രി.എം.എസ്.ഗോപകുമാരൻ നായർ, ശ്രീമതി സന്ധ്യാറാണി, ശ്രീമതി സിമിത എന്നിവർ ചേർന്ന് പ്രസ്തുത വർഷത്തിൽ ഓൺലൈനായും ഓഫ് ലൈനായും നടത്താൻ കഴിയുന്ന പ്രവർത്തന പദ്ധതികൾ ആസൂത്രണം ചെയ്തു. | ||
വരി 27: | വരി 25: | ||
* ശാസ്ത്രീയമായി നിഗമനങ്ങൾരൂപീകരിക്കുവാനുള്ള കഴിവ് | * ശാസ്ത്രീയമായി നിഗമനങ്ങൾരൂപീകരിക്കുവാനുള്ള കഴിവ് | ||
* ക്യത്യവും സൂഷ്മവുമായുള്ള നിരീക്ഷണപാടവം | * ക്യത്യവും സൂഷ്മവുമായുള്ള നിരീക്ഷണപാടവം | ||
വീടിന്റെ പരിസരത്തു നിന്നും ലഭിക്കുന്ന | വീടിന്റെ പരിസരത്തു നിന്നും ലഭിക്കുന്ന പാഴ് വസ്തൂക്കൾ ഉപയോഗിച്ച് പഠനോപകരണങ്ങൾ നിർമ്മിക്കുവാനുള്ള കഴിവ്. | ||
==== <u><big>പ്രവർത്തനറിപ്പോർട്ട്</big></u> ==== | ==== <u><big>പ്രവർത്തനറിപ്പോർട്ട്</big></u> ==== | ||
* ജൂലൈ 21 ന് ഓൺലൈൻ ചാന്ദ്രദിനം ആചരിച്ചു. സയൻസ്ക്ലബ്ബ് കുട്ടികൾ ഓൺലൈനായി അവതരിപ്പിച്ച വിവിധ കലാപരിപാടികൾ വളരെ | * ജൂലൈ 21 ന് ഓൺലൈൻ ചാന്ദ്രദിനം ആചരിച്ചു. സയൻസ്ക്ലബ്ബ് കുട്ടികൾ ഓൺലൈനായി അവതരിപ്പിച്ച വിവിധ കലാപരിപാടികൾ വളരെ ശ്രദ്ധേയമായി .അത് കാണാൻ ഇവിടെക്ലിക്ക് ചെയ്യുക.([https://www.youtube.com/watch?v=6MORs7N1iQw 1], [https://www.youtube.com/watch?v=QZ3iH4KLfxQ 2],[https://www.youtube.com/watch?v=uDBpFIgQXb4 3],) സ്കൂളിലെ ലിറ്റിൽകൈറ്റ്സ് കുട്ടികൾ നിർമ്മിച്ച ചാന്ദ്രദിനവുമായി ബന്ധപ്പെട്ട [https://www.youtube.com/watch?v=sCVfASyHnsk വീഡിയോ പ്രദർശനവും] നടന്നു. | ||
* കാർബൺ ന്യൂട്രൽ കാട്ടാക്കട പദ്ധതിയുടെ ഭാഗമായി പ്ലാസ്റ്റിക് മാലിന്യങ്ങൾ പൊതുസ്ഥത്ത് വലിച്ചെറിയുന്നതിനെതിരെ കുട്ടികളിൽബോധവൽക്കരണം, പാഴ് പ്ലാസ്റ്റിക്കുകളുടെ പുനരുപയോഗരീതികൾ പരിചയപ്പെടുത്തൽ എന്നിവ നടത്തി.പ്ലാസ്റ്റിക്ക് വേസ്റ്റുകൾ കൊണ്ട് പഠനോപകരണങ്ങൾ,കരകൗശലസതുക്കൾ മുതലായവ കുട്ടികൾനിർമ്മിച്ചു അവ സ്കൂൾ ആഡിറ്റോറിയത്തിൽ പ്രദർശിപ്പിച്ചു.[https://www.youtube.com/watch?v=pVgsbAxYkB8 (1],[https://www.youtube.com/watch?v=rjQxiBSMQ8M 2]) | * കാർബൺ ന്യൂട്രൽ കാട്ടാക്കട പദ്ധതിയുടെ ഭാഗമായി പ്ലാസ്റ്റിക് മാലിന്യങ്ങൾ പൊതുസ്ഥത്ത് വലിച്ചെറിയുന്നതിനെതിരെ കുട്ടികളിൽബോധവൽക്കരണം, പാഴ് പ്ലാസ്റ്റിക്കുകളുടെ പുനരുപയോഗരീതികൾ പരിചയപ്പെടുത്തൽ എന്നിവ നടത്തി.പ്ലാസ്റ്റിക്ക് വേസ്റ്റുകൾ കൊണ്ട് പഠനോപകരണങ്ങൾ,കരകൗശലസതുക്കൾ മുതലായവ കുട്ടികൾനിർമ്മിച്ചു അവ സ്കൂൾ ആഡിറ്റോറിയത്തിൽ പ്രദർശിപ്പിച്ചു.[https://www.youtube.com/watch?v=pVgsbAxYkB8 (1],[https://www.youtube.com/watch?v=rjQxiBSMQ8M 2]) | ||
* വീട്ടിലും വിദ്യാലയ മുറ്റത്തുമുള്ള ഔഷധസസ്യങ്ങൾ നിരീക്ഷിച്ച് അവയുടെ പ്രത്യേകതകളും ഔഷധഗുണങ്ങളും സംഘപ്രവർത്തനത്തിലൂടെ മനസ്സിലാക്കി സയൻസ് ഡയറിയിൽ രേഖപ്പെടുത്തി.([https://www.youtube.com/watch?v=u78pmhLaf8o 1],[https://www.youtube.com/watch?v=uQfYUFuFV7I 2],[https://www.youtube.com/watch?v=xOKZSDo2FNs 3]) | * വീട്ടിലും വിദ്യാലയ മുറ്റത്തുമുള്ള ഔഷധസസ്യങ്ങൾ നിരീക്ഷിച്ച് അവയുടെ പ്രത്യേകതകളും ഔഷധഗുണങ്ങളും സംഘപ്രവർത്തനത്തിലൂടെ മനസ്സിലാക്കി സയൻസ് ഡയറിയിൽ രേഖപ്പെടുത്തി.([https://www.youtube.com/watch?v=u78pmhLaf8o 1],[https://www.youtube.com/watch?v=uQfYUFuFV7I 2],[https://www.youtube.com/watch?v=xOKZSDo2FNs 3]) | ||
* Simple Task Great Concept എന്ന പുസ്തകത്തെ അടിസ്ഥാനത്തിൽ കോവിഡ് അവധി കാലത്ത് സയൻസ് ക്ലബ്ബ് അംഗങ്ങൾ വീട്ടിലിരുന്നു ലഘു പരീക്ഷണങ്ങൾ ചെയ്ത് പരിശീലിച്ച് മഹത്തായ ആശയങ്ങൾ സ്വായത്തമാക്കി ([https://www.youtube.com/watch?v=HPM8NxGWsDY 1],[https://www.youtube.com/watch?v=a9hYjK-9MjE 2],[https://www.youtube.com/watch?v=pzvCZUD0j8U 3],[https://www.youtube.com/watch?v=-1GtFBHNoYY 4] [https://www.youtube.com/watch?v=Mmcf54rI-PY 5],[https://www.youtube.com/watch?v=w0zwAuecvYY 6], [https://www.youtube.com/watch?v=eLTkvKOvs0s 7], [https://www.youtube.com/watch?v=IEIGE_p4m40 8],[https://www.youtube.com/watch?v=j4Pg0-gBwls 9],[https://www.youtube.com/watch?v=5A0LU36wBDw 10],[https://www.youtube.com/watch?v=zYgiRiPpTYw 11]) | * Simple Task Great Concept എന്ന പുസ്തകത്തെ അടിസ്ഥാനത്തിൽ കോവിഡ് അവധി കാലത്ത് സയൻസ് ക്ലബ്ബ് അംഗങ്ങൾ വീട്ടിലിരുന്നു ലഘു പരീക്ഷണങ്ങൾ ചെയ്ത് പരിശീലിച്ച് മഹത്തായ ആശയങ്ങൾ സ്വായത്തമാക്കി ([https://www.youtube.com/watch?v=HPM8NxGWsDY 1],[https://www.youtube.com/watch?v=a9hYjK-9MjE 2],[https://www.youtube.com/watch?v=pzvCZUD0j8U 3],[https://www.youtube.com/watch?v=-1GtFBHNoYY 4] [https://www.youtube.com/watch?v=Mmcf54rI-PY 5],[https://www.youtube.com/watch?v=w0zwAuecvYY 6], [https://www.youtube.com/watch?v=eLTkvKOvs0s 7], [https://www.youtube.com/watch?v=IEIGE_p4m40 8],[https://www.youtube.com/watch?v=j4Pg0-gBwls 9],[https://www.youtube.com/watch?v=5A0LU36wBDw 10],[https://www.youtube.com/watch?v=zYgiRiPpTYw 11]) | ||
* ജീവിതശൈലീരോഗങ്ങളെ കുറിച്ച് സെമിനാർ സംഘടിപ്പിക്കുകയും | * ജീവിതശൈലീരോഗങ്ങളെ കുറിച്ച് സെമിനാർ സംഘടിപ്പിക്കുകയും സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് തയ്യാറാക്കിയ [https://www.youtube.com/watch?v=_Sr4Z8JjX3w ബോധവൽക്കരണ വീഡിയോ] ക്ലാസ്സ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്യുകയും ചെയ്തു. | ||
* സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ <u>ശാസ്ത്രരംഗം സ്കൂൾ തല ഉദ്ഘാടനം</u> നടന്നു.ISRO യിലെ young scientist ആയ ആരതി | * സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ <u>[https://www.youtube.com/watch?v=LxvCuvS0jBw ശാസ്ത്രരംഗം സ്കൂൾ തല ഉദ്ഘാടനം]</u> നടന്നു.ISRO യിലെ young scientist ആയ ശ്രീമതി.ആരതി <u>[https://www.youtube.com/watch?v=hfmyhkvJTVA ഉദ്ഘാടനകർമ്മം]</u> നിർവഹിക്കുകയും കുട്ടികൾക്ക് വേണ്ടി ഒരു <u>[https://www.youtube.com/watch?v=EcffRmcOZeg മോട്ടിവേഷൻ ക്ലാസ്സ്]</u> എടുക്കുകയും ചെയ്തു. | ||
# | * Dr.C.V.Raman ജന്മദിനവുമായി ബന്ധപ്പെട്ട് ക്വിസ് മത്സരം, ഉപന്യാസ രചന എന്നിവ സംഘടിപ്പിച്ചു. | ||
* സ്കൂൾ തല ,പഞ്ചായത്ത് തല,മേഖലാ തല യൂറീക്കാ വിജ്ഞാനോത്സവത്തിൽ നിരവധി വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചു. | |||
* BRC,ഉപജില്ലാ,ജില്ലാ തല പ്രശ്നോത്തരിയിൽ കുട്ടികൾ പങ്കെടുത്തു. | |||
== ചാന്ദ്രദിനത്തോടനുബന്ധിച്ച് '''" [https://online.fliphtml5.com/wyyps/pfdr/#p=1 അമ്പിളിത്തോണി] ''''എന്ന നാമധേയത്തിൽ ഒരു ശാസ്ത്ര ഫ്ലിപ്പ് മാഗസിൻ പ്രകാശനം ചെയ്തു. = | |||
{|style="margin: 0 auto;" . | |||
| [[പ്രമാണം:A00000.png|ലഘുചിത്രം|അമ്പിളിത്തോണി]] |