"ജി.എച്ച്.എസ്സ്.എസ്സ്. ചോറോട്/ജൂനിയർ റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്സ്.എസ്സ്. ചോറോട്/ജൂനിയർ റെഡ് ക്രോസ് (മൂലരൂപം കാണുക)
14:44, 10 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 10 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 5: | വരി 5: | ||
പ്രമാണം:16007-JRC1.jpg | പ്രമാണം:16007-JRC1.jpg | ||
</gallery>ജൂനിയർ റെഡ്ക്രോസ് അംഗങ്ങൾ പരിസ്ഥിതി ദിനവും ഡ്രൈ ഡേയും ആചരിക്കുന്നു. | </gallery>ജൂനിയർ റെഡ്ക്രോസ് അംഗങ്ങൾ പരിസ്ഥിതി ദിനവും ഡ്രൈ ഡേയും ആചരിക്കുന്നു. | ||
'''<u>സെമിനാർ(16/02/2022)</u>''' | |||
2021-22 അധ്യയന വർഷത്തിൽ JRC B & C Level (9th &10th) കേഡറ്റ്സ്കൾക്കായി 16/02/2022 രാവിലെ 9.30ന് ഒരു സെമിനാർ സംഘടിപ്പിക്കുകയുണ്ടായി. ഹെഡ്മിസ്ട്രസ് സബിത ടീച്ചർ സെമിനാർ ഉദ്ഘാടനം ചെയ്തു. ' പോഷകാഹാരവും നല്ല ഭക്ഷണശീലങ്ങളും കുട്ടികളിൽ ' എന്ന വിഷയത്തിൽ ക്ലാസ്സിന് നേതൃത്വം നൽകിയത് വടകര താലൂക്ക് ആശുപത്രിയിലെ ഡയറ്റീക്ഷ്യനായ ശ്രീമതി. റിജ്നയാണ്. കുട്ടികൾക്ക് വളരെ ഉപയോഗപ്രദമായ ഒരു ക്ലാസ്സ് തന്നെയായിരുന്നു അത്. പോഷകാഹാരങ്ങളെക്കുറിച്ചും തങ്ങളുടെ ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചുമുളള സംശയങ്ങളും ചോദ്യങ്ങളും കുട്ടികൾ പങ്കുവച്ചു. JRC കൗൺസിലർ ഇൻ-ചാർജ് ഷീജ ടീച്ചർ സ്വാഗതവും JRC C Level കേഡറ്റ് അമൃത സുരേഷ് നന്ദിയും പറഞ്ഞു. | |||
<gallery> | |||
പ്രമാണം:16007 JRC 2022.jpg | |||
പ്രമാണം:16007 JRC 2022-3.jpg | |||
പ്രമാണം:16007 JRC 2022 5.jpg|JRC Seminar 2022 | |||
പ്രമാണം:16007 JRC 2022 4.jpg | |||
</gallery> |