"എ.എം.എൽ.പി.എസ്. ഒഴുകൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{അപൂർണ്ണം}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox School
{{Infobox School
വരി 53: വരി 56:
|പി.ടി.എ. പ്രസിഡണ്ട്=ഗഫൂർ
|പി.ടി.എ. പ്രസിഡണ്ട്=ഗഫൂർ
|എം.പി.ടി.എ. പ്രസിഡണ്ട്=ശബ്ന
|എം.പി.ടി.എ. പ്രസിഡണ്ട്=ശബ്ന
|സ്കൂൾ ചിത്രം=school-photo.png
|സ്കൂൾ ചിത്രം=18343.jpeg
|size=350px
|size=350px
|caption=
|caption=AMLPS OZHUKUR
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px

12:47, 10 മാർച്ച് 2022-നു നിലവിലുള്ള രൂപം


സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.എം.എൽ.പി.എസ്. ഒഴുകൂർ
AMLPS OZHUKUR
വിലാസം
OZHUKUR

AMLP SCHOOL OZHUKUR
,
OZHUKUR പി.ഒ.
,
673642
,
മലപ്പുറം ജില്ല
സ്ഥാപിതം1949
വിവരങ്ങൾ
ഇമെയിൽamlpsozhukur@gmail.com
കോഡുകൾ
സ്കൂൾ കോഡ്18343 (സമേതം)
യുഡൈസ് കോഡ്32050200802
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല കൊണ്ടോട്ടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംമലപ്പുറം
താലൂക്ക്കൊണ്ടോട്ടി
ബ്ലോക്ക് പഞ്ചായത്ത്കൊണ്ടോട്ടി
തദ്ദേശസ്വയംഭരണസ്ഥാപനംമൊറയൂർപഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസുഹ്റാബി ടീച്ചർ
പി.ടി.എ. പ്രസിഡണ്ട്ഗഫൂർ
എം.പി.ടി.എ. പ്രസിഡണ്ട്ശബ്ന
അവസാനം തിരുത്തിയത്
10-03-2022Schoolwikihelpdesk


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

  ഒഴുകുർ എ എം എൽ പി സ്കൂൾ മലപ്പുറം ജില്ലയിൽ മലപ്പുറം ബ്ലോക്കിൽ മൊറയൂർ പഞ്ചായത്തിലെ ഒന്നാം വാർഡിലെ ഒഴുകൂർ എന്ന കൊച്ചു ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്നു . കുഴിമണ്ണ പഞ്ചായത്തിലെ എക്കാപറമ്പ് മുതൽ മൊറയൂർ പഞ്ചായത്തിലെ കളത്തിപ്പറമ്പ് , കുന്നക്കാട് മുസ്ലിയാരങ്ങാടി വരെയുള്ള വിശാലമായ ഒരു പ്രദേശം ഉൾക്കൊള്ളുന്നതാണ് ഈ വിദ്യാലയത്തിൻ്റെ പ്രവർത്തന മേഖല.

   വിദ്യാഭ്യാസപരമായി വളരെ പിന്നോക്കം നിന്നിരുന്ന ഒരു പ്രദേശമായിരുന്നു ഒഴുകൂർ. യാതൊരു വിധ വിദ്യാഭ്യാസ സൗകര്യങ്ങളും ഇല്ലാതിരുന്ന ഈ പ്രദേശത്തെ നിസ്വാർഥരും വിദ്യാഭ്യാസ തൽപരരുമായ ഒരു കൂട്ടം ജനങ്ങളുടെ സ്വപ്നം ഞാറക്കാടൻ മോതിഹാജി എന്ന ഒരു വലിയ മനുഷ്യന്റെ ശ്രമഫലമായി നിറവേറ്റപ്പെടുകയായിരുന്നു . അങ്ങനെ 1949 ജനുവരി 1 ന് ഏറനാട് ഈസ്റ്റ് റൈഞ്ച് ഡെപ്യൂട്ടി ഡയറക്ടറുടെ ഉത്തരവ് പ്രകാരം ഈ വിദ്യാലയം നിലവിൽ വന്നു. അന്ന് അഞ്ചാംതരം വരെയുള്ള ക്ലാസുകളിലായി 102 കുട്ടികളും 3 അദ്യാപകരുമാണ് ഉണ്ടായിരുന്നത് തുടർന്ന് ഈ സ്കൂൾ പടിപടിയായി ഉയരുകയും പല പ്രമുഖർക്കും ഈ വിദ്യാലയം ജൻമം കൊടുക്കുകയും ചെയ്തു  . ഈ പ്രദേശത്തെ കലാ കായിക സാംസ്കാരിക രംഗങ്ങളിൽ മികവുറ്റ സംഭാവനകൾ നൽകിക്കൊണ്ട് ഈ വിദ്യാലയം വളർന്നു വലുതായിക്കൊണ്ടിരിക്കുന്നു.

മുൻ സാരഥികൾ
Sl

No

Name of the

teacher

period
1 ടി.മൊയ്തീൻകുട്ടി 01/01/49 06/07/55
2 എൻ. പോക്കർ 07/07/55 30/11/56
3 ഒ. കൃഷ്ണനുണ്ണി 01/12/56 30/06/57
4 ടി.പി മമ്മദ്കുട്ടി 01/07/57 19/12/57
5 കെ. കുഞ്ഞിമ്മു 20/12/57 31/05/85
6 കെ.നാരായണൻ 01/06/85 31/03/89
7 എൻ.കുഞ്ഞാലൻ 01/04/89 30/06/90
8 ആർ. ശരീന്ദ്രൻനായർ 01/06/90 30/04/07
9 എൻ. കുഞ്ഞിമുഹമ്മദ് 01/05/07 31/05/13
10 വി.സി ജസീന്ത 01/06/13 31/05/16
11 സുഹ്റാബി. എം 01/06/16 -
"https://schoolwiki.in/index.php?title=എ.എം.എൽ.പി.എസ്._ഒഴുകൂർ&oldid=1728281" എന്ന താളിൽനിന്ന് ശേഖരിച്ചത്