"മുണ്ടേരി എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ അകൽച്ച" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഭയപ്പെടുത്തും വൈറസ് <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് മുണ്ടരി എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ അകൽച്ച എന്ന താൾ മുണ്ടേരി എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ അകൽച്ച എന്നാക്കി മാറ്റിയിരിക്കുന്നു)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= ഭയപ്പെടുത്തും വൈറസ്          <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= ഭയപ്പെടുത്തും വൈറസ്          <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
വരി 10: വരി 10:
{{BoxBottom1
{{BoxBottom1
| പേര്= ദിയ.പി.വി
| പേര്= ദിയ.പി.വി
| ക്ലാസ്സ്=നാലാം തരം     <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 4     <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=മുണ്ടേരി എൽപി സ്കൂൾ          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=മുണ്ടേരി എൽപി സ്കൂൾ          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=  
| സ്കൂൾ കോഡ്= 13325
| ഉപജില്ല=  കണ്ണൂർ നോർത്ത്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  കണ്ണൂർ നോർത്ത്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  കണ്ണൂർ
| ജില്ല=  കണ്ണൂർ
വരി 20: വരി 20:
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Nalinakshan| തരം=  കഥ}}

21:36, 9 മാർച്ച് 2022-നു നിലവിലുള്ള രൂപം

ഭയപ്പെടുത്തും വൈറസ്


പെട്ടെന്നു ഒരു ദിവസം സ്കൂൾ അടച്ചു ഇത് കണ്ട മനുവിന് വല്ലാതെ വിഷമമായി മനു തൻടെ വീട്ടിലേക്ക് പോയി പെട്ടെന്നുള്ള സ്കൂൾ അടപ്പ് എന്താണെന്ന് അറിയാനായി മനു അച്ഛനോട് ചോദിച്ചു .അച്ഛൻ മനു വിനു കാര്യങ്ങൾ പറഞ്ഞു നൽകി നമ്മുടെ രാജ്യത്ത് കൊറോണ എന്ന മഹാമാരി പിടിപെട്ടിട്ടുണ്ട് അതുപകരുന്നത് കൊണ്ടാണ് പെട്ടെന്ന് തന്നെ സ്കൂളുകൾ അടച്ചിട്ടതും മറ്റു മേഖലകളിൽ എല്ലാം വിലക്ക് ഏർപ്പെടുത്തിയതും ഇതൊരു പകർച്ച വ്യതിയാണ് .ഇത് എങ്ങിനെയാണ് അച്ഛാ പകരുന്നത് മനുവിന് സംശയം വീണ്ടും കൂടി .സംശയത്തിന് മറുപടി വീണ്ടും അച്ഛൻ പറഞ്ഞു നൽകി നാം ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും ഇത് പടരും സ്പര്ശനത്തിലൂടെയും ഇത് പകരുന്നുണ്ട് .ഇത് എങ്ങിനെയാണ് അച്ഛാ ഇത്ര മാരകമായ അസുഖം നമ്മുടെ രാജ്യത്തും എത്തിയത് .അച്ഛൻ മനുവിന് കാര്യങ്ങൾ വിശദമാക്കി കൊടുത്തു ചൈന രാജ്യത്തുള്ള വുഹാൻ എന്ന നാട്ടിൽ നിന്നാണ് ഇതിന്റെ ആരംഭം ഇത് പിന്നീട മറ്റു രാജ്യങ്ങളിൽ പടർന്നു പന്തലിച്ച നമ്മുടെ കൊച്ചു കേരളത്തിലും എത്തി .ഈ രോഗത്തെ നമ്മളത്രയും ശ്രദ്ധയോടെ കാണണം വെക്തി ശുത്വമാണ് പ്രധാനം കൈകഴുകുക പുറത്തു പോകുമ്പോൾ മാസ്ക് ധരിക്കുക ആൾകൂട്ടം ഒഴിവാക്കുക അകലം പാലിക്കുക ഇതൊക്കെയാണ് നമ്മൾ ശ്രേധിക്കേണ്ടത് അതുകൊണ്ട് മോൻ പുറത്തു കൂട്ടുകാരുമൊത് കളിക്കണോ ഇറങ്ങി നടക്കാനോ പാടില്ല .ഈ കാര്യങ്ങൾ തന്റെ കൂട്ടുകാരോടൊക്കെ പറയണം കേട്ടോ .മനുവിന് കാര്യം മനസ്സിലായോ .അച്ഛൻ പറഞ്ഞത് അതുപോലെ മനു മനസിലാക്കി ഉടനെ തന്നെ തന്റെ കൂട്ടുകാരനായ അപ്പുവിനെയും വിളിച്ചു കാര്യങ്ങൾ പറഞ്ഞു .

ദിയ.പി.വി
4 മുണ്ടേരി എൽപി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 09/ 03/ 2022 >> രചനാവിഭാഗം - കഥ