"ജി.എൽ.പി.എസ് പറമ്പിൽപീടിക/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'== '''<u>പ്രദേശത്തെ നാടൻകളികൾ</u>''' == '''അണ്ടികളി''': രണ്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
== '''<u>പ്രദേശത്തെ നാടൻകളികൾ</u>''' == | == '''<u>പ്രദേശത്തെ പ്രധാന നാടൻകളികൾ</u>''' == | ||
'''അണ്ടികളി''': രണ്ടിൽ കൂടുതൽ പേർക്ക് കളിക്കാം. ഒരു ചെറിയ കുഴിയിൽ ഓരോരുത്തരും അണ്ടികളിടുന്നു.ഒരു നിശ്ചിത സ്ഥാനത്തു നിന്ന് ഏറണ്ടി കൊണ്ട് എറിഞ്ഞു കുഴിയിലെ അണ്ടിയെ തെറിപ്പിക്കുന്നു. | '''അണ്ടികളി''': രണ്ടിൽ കൂടുതൽ പേർക്ക് കളിക്കാം. ഒരു ചെറിയ കുഴിയിൽ ഓരോരുത്തരും അണ്ടികളിടുന്നു.ഒരു നിശ്ചിത സ്ഥാനത്തു നിന്ന് ഏറണ്ടി കൊണ്ട് എറിഞ്ഞു കുഴിയിലെ അണ്ടിയെ തെറിപ്പിക്കുന്നു. | ||
| വരി 13: | വരി 13: | ||
'''കക്കുകളി:'''രണ്ടിൽ കൂടുതൽ പേർക്കു കളിക്കാവുന്ന കളിയാണിത്.ഇതിന് ഒരു കളം ആവശ്യമാണ്.കൊക്കിച്ചാടിയാണ് ഈ കളി കളിക്കാറുള്ളത്. പെൺകുട്ടികൾ കളിക്കുന്ന ഒരു കളിയാണിത്. | '''കക്കുകളി:'''രണ്ടിൽ കൂടുതൽ പേർക്കു കളിക്കാവുന്ന കളിയാണിത്.ഇതിന് ഒരു കളം ആവശ്യമാണ്.കൊക്കിച്ചാടിയാണ് ഈ കളി കളിക്കാറുള്ളത്. പെൺകുട്ടികൾ കളിക്കുന്ന ഒരു കളിയാണിത്. | ||
'''ഒളിച്ചു കളി:'''ഗ്രൂപ്പായിട്ട് കളിക്കുന്ന കളിയാണിത്. കൂട്ടത്തിലെ ഒരാൾ കൈ വിരൽ മറ്റുള്ളവർ കാണാതെ പൊട്ടിക്കുന്നു. തുടർന്ന് പൊട്ടിച്ച വിരൽ പിടിച്ച ആൾ നൂറു വരെ എണ്ണണം. ഗ്രൂപ്പിലെ മറ്റുള്ളവർ ഒളിച്ചു നിൽക്കണം.എണ്ണുന്ന ആൾ ഒളിച്ചു നിൽക്കുന്ന വരെ കണ്ടെത്തി sat വിളിക്കുന്നതാണ് കളി. | |||
'''കള്ളനും പോലീസും''':ഗ്രൂപ്പായിട്ടാണ് കള്ളനും പോലീസും കളിക്കുന്നത്. പോലീസ്‌കാരൻ കള്ളൻ മ്മാരെ ഓടിച്ചിട്ട് പിടിക്കുന്നു. അങ്ങനെ ആദ്യം പിടിച്ച ആൾ പോലീസ്‌കാരൻ ആവുന്നു. മറ്റുള്ളവർ ഓടുന്നു. | |||
'''തൊട്ടുകളി''':ഗ്രൂപ്പായിട്ട് കളിക്കുന്ന കളിയാണ്. കൂട്ടത്തിലെ ഒരാളെ തൊടാൻ വേണ്ടി തിരഞ്ഞെടുക്കുന്നു. തൊടാൻ വരുമ്പോൾ മറ്റുള്ളവർ ഇരിക്കുന്നു. ഇരിക്കുന്നതിനു മുൻപ് തൊട്ടാൽ,അവർ തൊടാനാകുന്നു. | |||