"സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞിയൂട്യൂബ് ചാനൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 26 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:




കോവിഡ് കാലത്ത് കുട്ടികൾക്ക് അവരുടെ സർഗ്ഗവാസനകൾ വളർത്തുന്നതിന് സഹായകമായ നിരവധി പ്രവർത്തനങ്ങൾ വീട്ടിൽ നിന്നും ചെയ്യുന്നതിനുള്ള അവസരങ്ങൾ ഈ വിദ്യാലയം ഒരുക്കിക്കൊടുത്തു. അവതരണത്തിലും, പ്രസംഗം, കവിതാലാപനം, മോണോആക്ട്, തുടങ്ങി കലാരംഗത്തും, ആശംസാകാർഡ് നിർമ്മാണം, റോക്കറ്റ് നിർമ്മാണം, കരകൗശല വസ്തുക്കളുടെനിർമ്മാണം,ചിത്രരചന, കൃഷി, തുടങ്ങി കുട്ടികളുടെ സർഗ്ഗവാസനയുടെ വികസനവും ലക്‌ഷ്യം വെച്ച് നിരവധി പ്രവർത്തനങ്ങളായാണ് കുട്ടികൾക്ക് നൽകിയത്. അതോടൊപ്പം മാതാപിതാക്കൾക്കായുള്ള സെമിനാറുകൾ, ക്വിസ് മല്സരങ്ങൾ, മറ്റ് നിരവധി മത്സരങ്ങൾ എന്നിവയെല്ലാം ഈ കോവിഡ് കാലഘട്ടത്തിൽ സംഘടിപ്പിക്കുകയുണ്ടായി . അവയെല്ലാം സ്കൂളിന്റെ യൂട്യൂബ് ചാനൽ വഴി പ്രസിദ്ധികരിക്കുകയും ചെയ്തു. കൂടാതെ എല്ലാ കുട്ടികൾക്കും അവസരം കിട്ടുന്ന രീതിയിൽ പ്രോഗ്രാമിനെ ക്രമീകരിക്കുകയുണ്ടായി.അധ്യാപകരെ ഗ്രൂപ്പ് തിരിച്ചു ഇതിന്റെ ചുമതല വിഭജിച്ചു നൽകി. കൂടാതെ യൂട്യൂബ് വാർത്ത ചാനലും ആരംഭിച്ചു. ഓരോ മാസത്തേയും വാർത്തകൾ ചാനൽ വഴി പൊതുസമൂഹത്തെ അറിയിച്ചു .


യൂട്യൂബ് വീഡിയോ കാണാൻ-  https://youtu.be/uLbC5ljNUFE
കോവിഡ് കാലത്ത് കുട്ടികൾക്ക് അവരുടെ സർഗ്ഗവാസനകൾ വളർത്തുന്നതിന് സഹായകമായ നിരവധി പ്രവർത്തനങ്ങൾ വീട്ടിൽ നിന്നും ചെയ്യുന്നതിനുള്ള അവസരങ്ങൾ ഈ വിദ്യാലയം ഒരുക്കിക്കൊടുത്തു. അവതരണത്തിലും, പ്രസംഗം, കവിതാലാപനം, മോണോആക്ട്, തുടങ്ങി കലാരംഗത്തും, ആശംസാകാർഡ് നിർമ്മാണം, റോക്കറ്റ് നിർമ്മാണം, കരകൗശല വസ്തുക്കളുടെനിർമ്മാണം,ചിത്രരചന, കൃഷി, തുടങ്ങി കുട്ടികളുടെ സർഗ്ഗവാസനയുടെ വികസനവും ലക്‌ഷ്യം വെച്ച് നിരവധി പ്രവർത്തനങ്ങളായാണ് കുട്ടികൾക്ക് നൽകിയത്. അതോടൊപ്പം മാതാപിതാക്കൾക്കായുള്ള സെമിനാറുകൾ, ക്വിസ് മത്സരങ്ങൾ, മറ്റ് നിരവധി മത്സരങ്ങൾ എന്നിവയെല്ലാം ഈ കോവിഡ് കാലഘട്ടത്തിൽ സംഘടിപ്പിക്കുകയുണ്ടായി . അവയെല്ലാം സ്കൂളിന്റെ യൂട്യൂബ് ചാനൽ വഴി പ്രസിദ്ധികരിക്കുകയും ചെയ്തു. കൂടാതെ എല്ലാ കുട്ടികൾക്കും അവസരം കിട്ടുന്ന രീതിയിൽ പ്രോഗ്രാമിനെ ക്രമീകരിക്കുകയുണ്ടായി.അധ്യാപകരെ ഗ്രൂപ്പ് തിരിച്ചു ഇതിന്റെ ചുമതല വിഭജിച്ചു നൽകി. കൂടാതെ യൂട്യൂബ് വാർത്ത ചാനലും ആരംഭിച്ചു. ഓരോ മാസത്തേയും വാർത്തകൾ ചാനൽ വഴി പൊതുസമൂഹത്തെ അറിയിച്ചു .
 
'''വായനാദിനം''' - https://youtu.be/8b_CYAbPBgU
 
'''''നല്ലപാഠം വാർത്ത  കാണാൻ'''''-  https://youtu.be/uLbC5ljNUFE
 
'''''ലഹരി വിരുദ്ധദിന വീഡിയോ കാണാൻ'''''- https://youtu.be/FqNQzREml1k
 
'''''സ്വാതന്ത്ര്യദിന വീഡിയോ കാണാൻ''''' - https://youtu.be/l6a051jHYOE
 
'''പോഷൻ അഭിയാൻ''' - https://youtu.be/mV0sa7rN_qg
 
'''അധ്യാപക ദിനം''' - https://youtu.be/6M3QHhSVSOI
 
'''''മാതാപിതാക്കൾക്കൊരു  വഴികാട്ടി''''' - https://youtu.be/y8lxLg9C-Xo
 
'''ശിശുദിനം''' - https://youtu.be/j313qOBEAG4
 
'''കേരളപ്പിറവി ദിനം''' - https://youtu.be/ezXK0K5kXOg
 
'''നവംബർമാസത്തെ പ്രവർത്തന റിപ്പോർട്ട്''' - https://youtu.be/0mq_GWOsTUM
 
'''അമ്മമാരെ ആദരിക്കൽ'''  - https://youtu.be/H5lQseKrICI
 
'''ക്രിസ്മസ് ആഘോഷം''' - https://youtu.be/I4-co6polSo


ലഹരി വിരുദ്ധദിന വീഡിയോ കാണാൻ- https://youtu.be/FqNQzREml1k
[[പ്രമാണം:47326 SSLP0072.resized.jpg|ഇടത്ത്‌|ലഘുചിത്രം|301x301ബിന്ദു]]
[[പ്രമാണം:47326 SSLP0072.resized.jpg|ഇടത്ത്‌|ലഘുചിത്രം|301x301ബിന്ദു]]


3,152

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1517121...1723596" എന്ന താളിൽനിന്ന് ശേഖരിച്ചത്