"ഗവ. എച്ച് എസ് എസ് പൂത്തൃക്ക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 1: വരി 1:
{{prettyurl|GHSS Poothrikka}}
{{prettyurl|GHSS Poothrikka}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
 
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= പൂത്തൃക്ക
| സ്ഥലപ്പേര്= പൂത്തൃക്ക
വരി 32: വരി 29:
| പി.ടി.ഏ. പ്രസിഡണ്ട്=   
| പി.ടി.ഏ. പ്രസിഡണ്ട്=   
| സ്കൂള്‍ ചിത്രം=GHSS POOTHRIKKA.jpg ‎|  
| സ്കൂള്‍ ചിത്രം=GHSS POOTHRIKKA.jpg ‎|  
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
}}
}}
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== ചരിത്രം ==
== ചരിത്രം ==
പണ്ട് പൂത്തൃക്കയില്‍ പള്ളിയുണ്ടായിരുന്നില്ല.പള്ളിക്കൂടവും. പണ്ടെന്നു പറഞ്ഞാല്‍ വളരെ പണ്ടല്ല. നൂറു വര്‍ഷം മുമ്പുള്ള കഥയാണ്. പുതിയ തലമുറയ്ക്ക പഴങ്കഥയായി തോന്നാവുന്ന കഥ.
പണ്ട് പൂത്തൃക്കയില്‍ പള്ളിയുണ്ടായിരുന്നില്ല.പള്ളിക്കൂടവും. പണ്ടെന്നു പറഞ്ഞാല്‍ വളരെ പണ്ടല്ല. നൂറു വര്‍ഷം മുമ്പുള്ള കഥയാണ്. പുതിയ തലമുറയ്ക്ക പഴങ്കഥയായി തോന്നാവുന്ന കഥ.

12:24, 20 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം


ഗവ. എച്ച് എസ് എസ് പൂത്തൃക്ക
വിലാസം
പൂത്തൃക്ക

എറണാകുളം ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ & ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
20-12-2016Asokank



ചരിത്രം

പണ്ട് പൂത്തൃക്കയില്‍ പള്ളിയുണ്ടായിരുന്നില്ല.പള്ളിക്കൂടവും. പണ്ടെന്നു പറഞ്ഞാല്‍ വളരെ പണ്ടല്ല. നൂറു വര്‍ഷം മുമ്പുള്ള കഥയാണ്. പുതിയ തലമുറയ്ക്ക പഴങ്കഥയായി തോന്നാവുന്ന കഥ. ദേവാലയങ്ങളും ധര്‍മ്മാശുപത്രികളും റോഡുകളും ബാങ്കും പോസ്റ്റാഫീസും വായനശാലയും വഴിയോരത്തുടനീളം കടകളുമായി വികസനപാതയിലൂടെ മുന്നേറുകയാണ് ഇന്ന് പൂത്തൃക്ക. തുടര്‍ന്നു വായിക്കുക

ഭൗതികസൗകര്യങ്ങള്‍

സ്ക്കൂള്‍ വെബ്സൈറ്റ് മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.. സുസജ്ജമായ ലൈബ്രറി, ലാബോറട്ടറി, കമ്പ്യൂട്ടര്‍ ലാബ് എന്നീ സൗകര്യങ്ങളുമുണ്ട്.

മികവ് 2009-10

അനുഭവ സമ്പന്നമായ ഒരധ്യയന വര്‍ഷം
വേനലവധിക്കാലത്ത് ഒരാഴ്ച നീണ്ടുനിന്ന ഒഴിവുകാലം അറിവു കാലം എന്ന പ്രതിഭാസംഗമത്തിന്റെ ഓര്‍മ്മകള്‍ പേറിയാണ് അധ്യയന വര്‍ഷാരംഭത്തില്‍ കുട്ടികള്‍ വിദ്യാലയത്തിന്റെ പടികടന്നെത്തിയത്. നവാഗതരെ വരവേല്‍ക്കാന്‍ രുക്കിയ പ്രവേശനോത്സവം ആദ്യ ദിനത്തെ അവിസ്മരണീയമാക്കി.lതുടര്‍ന്നു വായിക്കുക ‌‌

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

പ്രധാന നേട്ടങ്ങള്‍

സംസ്ഥാന സ്കൂള് ക ലോത്സവത്തില് സംസ്കൃത കവിതാരചനാ മത്സരത്തില് എഗ്രേഡ് നേടിയ ഈ കുട്ടി പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയാണ്.


മാനേജ്മെന്റ്

ഗവണ്‍മെന്റ്

മുന്‍ സാരഥികള്‍

ക്രമനമ്പര്‍ പേര് കാലയളവ്
1 പി.കെ. പുരുഷോത്തമന്‍ 1966-68
2 എ. കെ. ഭവാനി 1968-73
3 എല്‍. ഭവാനി അമ്മ 1973-74
4 സി. മാലതി 1974
5 വി. ജെ. മാത്യു 1974-78
6 വി.എം. ജോര്‍ജ്ജ് 1978-79
7 പി.ജെ.ജോസഫ് 1979
8 ജെ. അമ്മിണി അമ്മ 1980-82
9 എന്‍.ആര്‍. ജാനകി 1982-83
10 എന്‍. ഡി. മാത്യു 1983-84
11 പി. സി. ജോസഫ് 1984
12 സി.എന്‍. മേരി 1985-90
13 കെ. പി. വര്‍ഗ്ഗീസ് 1990-91
14 വി സി. ചന്ദ്രമതി 1991-92
15 എന്‍. ശ്രീധരന്‍പിള്ള 1992-93
16 എ. എക്സ്. വത്സ 1993-94
17 എന്‍. ശ്യാമളകുമാരി 1994-95
18 കെ. ആനികുര്യന്‍ 1995-97
19 വി. എം. ആരിഫ 1997-98
20 പി.. എ. ഓമന 1998
21 സാറാമ്മ കുര്യന്‍ 1998-2000
22 കെ. പി. തങ്കമ്മ 2000-03
23 വി. എസ്. വിജയകുമാര്‍ 2003-06
24 കെ. എസ്. ശ്രീലത 2006-07
25 എം. പി. സോഫി 2007
26 എന്‍. ബി. രാഗിണി 2007
27 എ. എം ഷണ്‍മുഖന്‍ 2007-08
28 ഒ. കെ കാര്‍ത്ത്യായനി 2008-

സ്റ്റാഫ്

ശ്രീമതി. ഒ. കെ കാര്‍ത്ത്യായനി (ഹെഡ്മിസ്ട്രസ്)

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

ഈ സരസ്വതീ ക്ഷേത്രത്തില്‍ നിന്നും അക്ഷരപുണ്യമേറ്റുവാങ്ങിക്കൊണ്ട് ജീവിതത്തിന്റെ നാനാ തുറകളിലേക്ക് പടര്‍ന്ന പ്രഗത്ഭരില്‍ ചിലര്‍,ഡോ.എം. പി.മത്തായി (പ്രമുഖഗാന്ധിയ൯,അധ്യാപക൯, എം.ജി സ൪വ്വക ലാശാല മു൯ ഡയറക്ട൪),ഡോ.അച്ച൯ അലക്സ് (പ്രൊഫസര്‍,കോലഞ്ചേരി മെഡിക്കല്‍കോളേജ്)ആതിര (സിനി ആ൪ട്ടിസ്റ്റ്,)വി.പി.ജോയി ഐ.എ.എസ് (കേന്ദ്ര ഊ൪ജ്ജവകുപ്പ് ജോ.സെക്രട്ടറി ,മു൯ ജില്ലാ കളക്ട൪, മു൯ പൊതു വിദ്യാഭ്യാസ ഡയറക്ട൪), എം.എ.സുരേന്ദ്ര൯ (ജില്ലാ പഞ്ചായത്തംഗം), ജയകുമാ൪ ചെങ്ങമനാട് (പ്രമുഖ യുവകവി), റിയാജോയി ( യുവകവിയത്രി, മ നോരമ ബാലജനസഖ്യം സംസ്ഥാന പ്രസിഡന്റ്)..........

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
  • എറണാകുളം തൊടുപുഴ സംസ്ഥാന പാതയില്‍ ചൂണ്ടി ജംഗ്ഷനില്‍ നിന്നും 3 കി.മി. അകലെ ‍ചൂണ്ടി പാമ്പാക്കുട റോഡില്‍ സ്ഥിതിചെയ്യുന്നു.
  • കൂത്താട്ടുകുളത്തു നിന്നും 25 കി.മി. അകലം|
{{#multimaps: 9.94544, 76.46580 | width=800px | zoom=16 }} ഗവ.ഹയര്‍സെക്കന്ററി സ്ക്കൂള്‍ പൂത്തൃക്ക

വര്‍ഗ്ഗം: സ്കൂള്‍

മേല്‍വിലാസം