"അസംപ്ഷൻ യു പി എസ് ബത്തേരി/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15380 (സംവാദം | സംഭാവനകൾ)
15380 (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:

=== '''സാമൂഹ്യ ശാസ്ത്രക്ലബ്''' ===
=== '''സാമൂഹ്യ ശാസ്ത്രക്ലബ്''' ===
   
  == '''2021 - 22''' ==
 
  വിദ്യാർത്ഥികളിൽ  '''സാമൂഹിക അവബോധം''' വളർത്തുന്നതിനും '''ചരിത്രപരവും സാംസ്കാരികപരവുമായ പൈതൃകങ്ങളെ''' വളർത്തുന്നതിനും വേണ്ടി '''4 -10-2021''' ന് '''സാമൂഹ്യശാസ്ത്ര ക്ലബ്ബ് ഉദ്ഘാടനം''' ചെയ്തു.  ക്ലബ്ബിൻ്റെ നേതൃത്വത്തിൽ '''പ്രാദേശിക ചരിത്ര രചന''' നടത്തി അതുപോലെതന്നെ തന്നെ വിവിധ ദിനാചരണങ്ങളും മത്സരങ്ങളും സംഘടിപ്പിക്കുകയുണ്ടായി. ഈ കോവിഡ് പ്രതിസന്ധിഘട്ടങ്ങളിലും ക്ലബ്ബിൻ്റെ പ്രവർത്തനങ്ങൾ  നല്ല രീതിയിൽ  മുന്നോട്ടുകൊണ്ടുപോകാൻ കഴിഞ്ഞു.
 
== '''2019 - 20''' ==
 
           വിദ്യാർത്ഥികളിൽ സാമൂഹ്യശാസ്ത്ര അവബോധം വളർത്തുന്നതിനും മാനുഷിക മൂല്യങ്ങൾ വളർത്തിയെടുക്കുന്നതിനും അസംപ്ഷൻ എ.യു.പി സ്കൂളിലെ സാമൂഹ്യ ശാസ്ത്ര അധ്യാപകരുടെ നേതൃത്വത്തിൽ സാമൂഹ്യശാത്ര ക്ലബ് സജീവമായി പ്രവർത്തിക്കുന്നു. കുട്ടികളെ സാമൂഹിക ചുറ്റുപാടുകളുമായി ബന്ധമുണ്ടാക്കുക. പഠനത്തിൽ ആർജിച്ച അറിവുകൾ തനിക്കും താനുൾക്കൊള്ളുന്ന സമൂഹത്തിനും ഉതകുന്ന രീതിയിൽ നിത്യ ജീവിതത്തിൽ പ്രയോഗിക്കുക എന്നീ ലക്ഷ്യങ്ങൾ മുൻ നിർത്തിയാണ് സാമൂഹ്യശാസ്ത്ര ക്ലബ് പ്രവർത്തിക്കുന്നത്.

  അസംപ്ഷൻ എ.യു.പി സ്കൂൾ 2019-20 വർഷത്തെ സാമൂഹ്യശാസ്ത്ര ക്ലബ് ജൂലൈ 5ന് ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രവർത്തനം ആരംഭിച്ചു. വിവിധ ദിനാചരണങ്ങൾ സാമൂഹ്യശാസ്ത്രക്ലബിന്റെ നേതൃത്വത്തിൽ നടത്തുന്നു. ജൂലൈ 11 ലോക ജനസംഖ്യാദിനത്തോടനുബന്ധിച്ച് ജനസംഖ്യാദിനത്തെക്കുറിച്ച് പ്രസംഗം, ക്വിസ് മത്സരം എന്നിവയും ആഗസ്ത് 6ന് ഹിരോഷിമാ ദിനം, സഡാക്കോ കൊക്ക് നിർമ്മാണം, യുദ്ധവിരുദ്ധ പോസ്റ്റർ നിർമ്മാണം, കൊളാഷ് നിർമ്മാണം, വീഡിയോ പ്രദർശനം എന്നിവ നടത്തുകയുണ്ടായി.