"സി. എം. സി ഗേൾസ് എച്ച്. എസ് എലത്തൂർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('പ്രമാണം:17056-1.png|ലഘുചിത്രം|ലിറ്റിൽ കൈറ്റ്‌ യൂണി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ഉള്ളടക്കം ചേർത്തു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:17056-1.png|ലഘുചിത്രം|ലിറ്റിൽ കൈറ്റ്‌ യൂണിറ്റ് ]]

വിദ്യാലയത്തിൽ ലിറ്റിൽ കൈറ്റ് യൂണിറ്റ് 2018 ഇൽ പ്രവർത്തനം ആരംഭിച്ചു.എം.സ്മിത, കെ.പി.ഷേർളി എന്നിവരായിരുന്നു സാരഥികൾ.നിലവിൽ 2019-22 ബാച്ചിൽ 33 പേരും 2020-23 ബാച്ചിൽ 25 പേരും അംഗങ്ങളാണ്.അനിമേഷൻ,പ്രോഗ്രാമിങ്,തുടങ്ങി വ്യത്യസ്ത മേഖലകളിൽ ഐ.ടി പരിശീലനം നൽകുന്നു.അംഗങ്ങളായ വിദ്യാർഥികളുടെ നേതൃത്വത്തിൽ എല്ലാ വർഷവും ഡിജിറ്റൽ മാഗസീൻ തയ്യാറാക്കി വരുന്നു. ആഴ്‌ചയിൽ ഒരു ക്ലാസ് വീതം നൽകുന്നു.കൂടാതെ സ്കൂൾ തല ക്യാമ്പുകൾ സംഘടിപ്പിക്കാറുണ്ട്.

12:13, 5 മാർച്ച് 2022-നു നിലവിലുള്ള രൂപം

ലിറ്റിൽ കൈറ്റ്‌ യൂണിറ്റ്