എ എം യു പി എസ് മാക്കൂട്ടം/നവതി വസന്തം (മൂലരൂപം കാണുക)
16:45, 4 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 4 മാർച്ച് 2022→നവതി സമാപനം
No edit summary |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 19 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 18: | വരി 18: | ||
===കൈത്താങ്ങ്=== | ===കൈത്താങ്ങ്=== | ||
വിദ്യാലയത്തിൽ കുറേയധികം നിർധന കുടുംബത്തിൽ നിന്നുള്ള കുട്ടികളുണ്ടെന്നും അവർക്ക് ഒരു കൈത്താങ്ങാവണമെന്നും കരുതി തുടങ്ങിയ പദ്ധതിയാണ് കൈത്താങ്ങ്. അതിനായി, മാസംതോറും നിശ്ചിത ദിവസങ്ങളിൽ എല്ലാ ക്ലാസിലെയും കുട്ടികൾക്കു മുന്നിലെത്തുന്ന പണപ്പെട്ടിയിൽ ഇഷ്ടമുള്ള ഒരു തുക അവർ നിക്ഷേപിക്കണം. ഇങ്ങനെയായിരുന്നു തുടക്കം. എന്നാൽ ഇതിൽ നിന്നും ഒരു നല്ല തുക സ്വരൂപിച്ചെടുക്കുവാൻ കഴിയുമോ എന്ന ആശങ്ക നിലനിൽക്കുമ്പോഴാണ് കോഴിക്കോട് റവന്യൂ ജില്ലാ സാമൂഹ്യ ശാസ്ത്ര മേളക്ക് ആതിഥ്യം വഹിക്കുന്നതിനുള്ള അവസരം സ്കൂളിന് ലഭിച്ചത്. | വിദ്യാലയത്തിൽ കുറേയധികം നിർധന കുടുംബത്തിൽ നിന്നുള്ള കുട്ടികളുണ്ടെന്നും അവർക്ക് ഒരു കൈത്താങ്ങാവണമെന്നും കരുതി തുടങ്ങിയ പദ്ധതിയാണ് കൈത്താങ്ങ്. അതിനായി, മാസംതോറും നിശ്ചിത ദിവസങ്ങളിൽ എല്ലാ ക്ലാസിലെയും കുട്ടികൾക്കു മുന്നിലെത്തുന്ന പണപ്പെട്ടിയിൽ ഇഷ്ടമുള്ള ഒരു തുക അവർ നിക്ഷേപിക്കണം. ഇങ്ങനെയായിരുന്നു തുടക്കം. എന്നാൽ ഇതിൽ നിന്നും ഒരു നല്ല തുക സ്വരൂപിച്ചെടുക്കുവാൻ കഴിയുമോ എന്ന ആശങ്ക നിലനിൽക്കുമ്പോഴാണ് കോഴിക്കോട് റവന്യൂ ജില്ലാ സാമൂഹ്യ ശാസ്ത്ര മേളക്ക് ആതിഥ്യം വഹിക്കുന്നതിനുള്ള അവസരം സ്കൂളിന് ലഭിച്ചത്. | ||
മേളയോടനുബന്ധിച്ച് ഒരു താൽക്കാലിക ചായ പീടിക തുടങ്ങാനുള്ള ആശയം ഉയർന്നു വരികയും കുട്ടികളും അമ്മമാരും അധ്യാപകരും ഒത്തുചേർന്ന് നാടൻ പലഹാരങ്ങളും മറ്റ് ഭക്ഷ്യവിഭവങ്ങളും ഉപ്പിലിട്ടതും തയ്യാറാക്കുകയും ചെയ്തു. കട നിറയെ സാധനങ്ങളുമായി രണ്ടു ദിവസം കച്ചവടം പൊടിപൊടിച്ചു. കച്ചവടം കൈത്താങ്ങിനാണെന്നറിഞ്ഞതോടെ റവന്യൂ ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ ശ്രീ. ഇ കെ സുരേഷ് കുമാർ അടക്കമുള്ള പ്രമുഖർ ചായ പീടിക സംരഭത്തെ നേരിട്ടെത്തി അഭിനന്ദിച്ചു. ഒരു ചായ കുടിച്ചും അല്ലാതെയും സഹകരിച്ചതു കൊണ്ട് കൈത്താങ്ങ് പെട്ടിയിൽ നല്ലൊരു തുക ലഭിച്ചു. | മേളയോടനുബന്ധിച്ച് ഒരു താൽക്കാലിക ചായ പീടിക തുടങ്ങാനുള്ള ആശയം ഉയർന്നു വരികയും കുട്ടികളും അമ്മമാരും അധ്യാപകരും ഒത്തുചേർന്ന് നാടൻ പലഹാരങ്ങളും മറ്റ് ഭക്ഷ്യവിഭവങ്ങളും ഉപ്പിലിട്ടതും തയ്യാറാക്കുകയും ചെയ്തു. കട നിറയെ സാധനങ്ങളുമായി രണ്ടു ദിവസം കച്ചവടം പൊടിപൊടിച്ചു. കച്ചവടം കൈത്താങ്ങിനാണെന്നറിഞ്ഞതോടെ റവന്യൂ ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ ശ്രീ. ഇ കെ സുരേഷ് കുമാർ അടക്കമുള്ള പ്രമുഖർ ചായ പീടിക സംരഭത്തെ നേരിട്ടെത്തി അഭിനന്ദിച്ചു. ഒരു ചായ കുടിച്ചും അല്ലാതെയും സഹകരിച്ചതു കൊണ്ട് കൈത്താങ്ങ് പെട്ടിയിൽ നല്ലൊരു തുക ലഭിച്ചു. | ||
<center> | |||
{|style="margin: 0 auto;" | |||
|[[പ്രമാണം:47234sakai.jpeg|right|75px]] | |||
|[[പ്രമാണം:47234muhv.jpeg|210px]] | |||
|} | |||
</center> | |||
===കൂടും തേടി=== | ===കൂടും തേടി=== | ||
വരി 28: | വരി 36: | ||
കെ.എം.സി.ടി ദന്താശുപത്രി, ആയുർവേദാശുപത്രി, മലബാർ കണ്ണാശുപത്രി എന്നിവരുടെ സഹകരണത്തോടെ സ്കൂളിൽ വെച്ച് ഒരു മെഗാ മെഡിക്കൽ ക്യാമ്പ് നടത്തി. പി.ടി.എ ഭാരവാഹികളുടെ അഹോരാത്രമുള്ള അദ്ധ്വാനം കൊണ്ടും നാട്ടുകാരുടെ നല്ല സഹകരണം കൊണ്ടും ഈ പരിപാടിയും വൻ വിജയമാക്കാൻ കഴിഞ്ഞു. | കെ.എം.സി.ടി ദന്താശുപത്രി, ആയുർവേദാശുപത്രി, മലബാർ കണ്ണാശുപത്രി എന്നിവരുടെ സഹകരണത്തോടെ സ്കൂളിൽ വെച്ച് ഒരു മെഗാ മെഡിക്കൽ ക്യാമ്പ് നടത്തി. പി.ടി.എ ഭാരവാഹികളുടെ അഹോരാത്രമുള്ള അദ്ധ്വാനം കൊണ്ടും നാട്ടുകാരുടെ നല്ല സഹകരണം കൊണ്ടും ഈ പരിപാടിയും വൻ വിജയമാക്കാൻ കഴിഞ്ഞു. | ||
<center> | |||
{|style="margin: 0 auto;" | |||
|[[പ്രമാണം:47234denth02.jpeg|250px]] | |||
|[[പ്രമാണം:47234denth052.jpeg|250px]] | |||
|[[പ്രമാണം:47234denth01.jpeg|250px]] | |||
|} | |||
</center> | |||
===പുഴയെ അറിയാൻ=== | ===പുഴയെ അറിയാൻ=== | ||
പരിസരശുചിത്വവും ജലാശയസംരക്ഷണവും വിദ്യാർത്ഥികളെ നേരിട്ടറിയിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു പുഴയെ അറിയാൻ എന്ന ഒരു പരിപാടി നവതിയിലുൾപ്പെടുത്തിയത്. പ്രളയം കാരണം പുഴയെ കൂടുതൽ അറിയാൻ കുട്ടികളിൽ ഉത്സാഹമുണ്ടായി. പൂനൂർ പുഴയോരത്ത് അധ്യാപകരോടും രക്ഷിതാക്കളോടുമൊപ്പം എത്തിയ കുട്ടികൾ രസകരമായമായ ഒരു പരിപാടിയായി അതിനെ മാറ്റുകയായിരുന്നു. പണ്ടാരപ്പറമ്പ് പാലത്തിനടുത്ത് നടന്ന പ്രസ്തുത പരിപാടി കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കുമാരി രമ്യ ഹരിദാസ് ഉദ്ഘാടനം ചെയ്തു. വിവിധ കലാപരിപാടികളും നീന്തൽ മത്സരവും നടത്തുകയുണ്ടായി. നവതിയുടെ ഓർമക്ക് പുഴയോരത്ത് വൃക്ഷത്തെ നട്ടു. വിദ്യാർത്ഥി ജീവിതത്തിനിടയിലെ മറക്കാനാവാത്ത ഒരു അനുഭവം തന്നെയായിരുന്നു പുഴയെ അറിയൽ പരിപാടി വിദ്യാർത്ഥികൾക്ക് സമ്മാനിച്ചത്. | പരിസരശുചിത്വവും ജലാശയസംരക്ഷണവും വിദ്യാർത്ഥികളെ നേരിട്ടറിയിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു പുഴയെ അറിയാൻ എന്ന ഒരു പരിപാടി നവതിയിലുൾപ്പെടുത്തിയത്. പ്രളയം കാരണം പുഴയെ കൂടുതൽ അറിയാൻ കുട്ടികളിൽ ഉത്സാഹമുണ്ടായി. പൂനൂർ പുഴയോരത്ത് അധ്യാപകരോടും രക്ഷിതാക്കളോടുമൊപ്പം എത്തിയ കുട്ടികൾ രസകരമായമായ ഒരു പരിപാടിയായി അതിനെ മാറ്റുകയായിരുന്നു. പണ്ടാരപ്പറമ്പ് പാലത്തിനടുത്ത് നടന്ന പ്രസ്തുത പരിപാടി കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കുമാരി രമ്യ ഹരിദാസ് ഉദ്ഘാടനം ചെയ്തു. വിവിധ കലാപരിപാടികളും നീന്തൽ മത്സരവും നടത്തുകയുണ്ടായി. നവതിയുടെ ഓർമക്ക് പുഴയോരത്ത് വൃക്ഷത്തെ നട്ടു. വിദ്യാർത്ഥി ജീവിതത്തിനിടയിലെ മറക്കാനാവാത്ത ഒരു അനുഭവം തന്നെയായിരുന്നു പുഴയെ അറിയൽ പരിപാടി വിദ്യാർത്ഥികൾക്ക് സമ്മാനിച്ചത്. | ||
<center> | |||
{|style="margin: 0 auto;" | |||
|[[പ്രമാണം:47234puza3.jpeg|300px]] | |||
|[[പ്രമാണം:Puzh02.jpeg|300px]] | |||
|[[പ്രമാണം:47234puza1.jpeg|300px]] | |||
|} | |||
</center> | |||
===അമ്മത്തിളക്കം=== | ===അമ്മത്തിളക്കം=== | ||
ലോകഭക്ഷ്യദിനത്തോടനുബന്ധിച്ച് നടത്തിയ പരിപാടിയായിരുന്നു അമ്മത്തിളക്കം. പോഷകപ്രദമായ നാടൻ വിഭവങ്ങൾ ഉപയോഗിച്ച് അമ്മയും കുട്ടിയും ചേർന്ന് തയ്യാറാക്കിക്കൊണ്ടുവന്ന വിഭവങ്ങൾ ഉൾപ്പെടുത്തിയുള്ള ഒരു ഭക്ഷ്യമേളയായിരുന്നു ഇത്. നിബന്ധനകൾ നേരത്തേ നൽകിയത് അനുസരിച്ച് വളരെ ഉത്സാഹത്തോടെയാണ് അമ്മമാർ മത്സരത്തിനെത്തിയത്. വൈവിധ്യം കൊണ്ടും പങ്കാളിത്തം കൊണ്ടും പ്രശംസ പിടിച്ചുപറ്റിയ ഒരു അമ്മത്തിളക്കുമായി മേള പ്രശംസ പിടിച്ചു പറ്റി. വിദ്യാർത്ഥികൾക്കിടയിലും പൊതുവെ സമൂഹത്തിലും വ്യാപകമായിക്കൊണ്ടിരിക്കുന്ന ഫാസ്റ്റ് ഫുഡ് സംസ്കാരത്തിനെതിരെ തനിമയോടെ സംഘടിപ്പിക്കപ്പെട്ട അമ്മത്തിളക്കം പരിപാടി വൻ | ലോകഭക്ഷ്യദിനത്തോടനുബന്ധിച്ച് നടത്തിയ പരിപാടിയായിരുന്നു അമ്മത്തിളക്കം. പോഷകപ്രദമായ നാടൻ വിഭവങ്ങൾ ഉപയോഗിച്ച് അമ്മയും കുട്ടിയും ചേർന്ന് തയ്യാറാക്കിക്കൊണ്ടുവന്ന വിഭവങ്ങൾ ഉൾപ്പെടുത്തിയുള്ള ഒരു ഭക്ഷ്യമേളയായിരുന്നു ഇത്. നിബന്ധനകൾ നേരത്തേ നൽകിയത് അനുസരിച്ച് വളരെ ഉത്സാഹത്തോടെയാണ് അമ്മമാർ മത്സരത്തിനെത്തിയത്. വൈവിധ്യം കൊണ്ടും പങ്കാളിത്തം കൊണ്ടും പ്രശംസ പിടിച്ചുപറ്റിയ ഒരു അമ്മത്തിളക്കുമായി മേള പ്രശംസ പിടിച്ചു പറ്റി. വിദ്യാർത്ഥികൾക്കിടയിലും പൊതുവെ സമൂഹത്തിലും വ്യാപകമായിക്കൊണ്ടിരിക്കുന്ന ഫാസ്റ്റ് ഫുഡ് സംസ്കാരത്തിനെതിരെ തനിമയോടെ സംഘടിപ്പിക്കപ്പെട്ട അമ്മത്തിളക്കം പരിപാടി വൻ വിജയവും മികച്ചൊരു സന്ദേശവും നൽകി. | ||
=== കൗതുകം=== | === കൗതുകം=== | ||
ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യ ശാസ്ത്ര-പ്രവൃത്തി പരിചയമേളകളിലെല്ലാം എല്ലാ വർഷവും തിളക്കമാർന്ന വിജയം നേടുന്ന മാക്കൂട്ടം എ എം യു പി സ്കൂളിളിലെ വിദ്യാർത്ഥികളുടെ മികവുകൾ പ്രദർശിപ്പിക്കാൻ ഒരു വേദിയൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് 'കൗതുകം-19' എന്നൊരു പരിപാടി നവതി കമ്മിറ്റി കണ്ടെത്തിയത്. എന്നാൽ പൊതുവിദ്യാഭ്യാസ വകുപ്പ് പഠനോൽസവം എന്ന പേരിൽ ഇത്തരത്തിലുള്ള ഒരു പരിപാടി പ്രഖ്യാപിച്ചപ്പോൾ രണ്ടും കൂടി ചേർത്ത് ഫിബ്രുവരി മാസത്തിൽ കൗതുകം-19' നടത്താമെന്ന തീരുമാനമുണ്ടായി. ഒരു വർഷത്തെ പഠനപ്രവർത്തനങ്ങളുടെ നേർക്കാഴ്ചയായ പ്രദർശനവും അവതരണവുമാണ് കൗതുകമായി രൂപപ്പെട്ടത്. കോഴിക്കോട് ഡെപ്യൂട്ടി കലക്ടർ ശ്രീമതി ഹിമ ഉദ്ഘാടനം ചെയ്ത പ്രസ്തുത പരിപാടിയിൽ ഗ്രാമപഞ്ചായത്ത് ഭാരവാഹികൾ, നാട്ടുകാർ, പി.ടി.എ ഭാരവാഹികൾ എന്നിവരുടെ സജീവ സാന്നിധ്യം ഉണ്ടായിരുന്നു. കുന്ദമംഗലം ബി.ആർ.സി പ്രതിനിധികൾ മാർഗ നിർദ്ദേശം നൽകാനായി കൂടെ ഉണ്ടായിരുന്നത് പുത്തനുണർവ്വായി മാറി. | ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യ ശാസ്ത്ര-പ്രവൃത്തി പരിചയമേളകളിലെല്ലാം എല്ലാ വർഷവും തിളക്കമാർന്ന വിജയം നേടുന്ന മാക്കൂട്ടം എ എം യു പി സ്കൂളിളിലെ വിദ്യാർത്ഥികളുടെ മികവുകൾ പ്രദർശിപ്പിക്കാൻ ഒരു വേദിയൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് 'കൗതുകം-19' എന്നൊരു പരിപാടി നവതി കമ്മിറ്റി കണ്ടെത്തിയത്. എന്നാൽ പൊതുവിദ്യാഭ്യാസ വകുപ്പ് പഠനോൽസവം എന്ന പേരിൽ ഇത്തരത്തിലുള്ള ഒരു പരിപാടി പ്രഖ്യാപിച്ചപ്പോൾ രണ്ടും കൂടി ചേർത്ത് ഫിബ്രുവരി മാസത്തിൽ കൗതുകം-19' നടത്താമെന്ന തീരുമാനമുണ്ടായി. ഒരു വർഷത്തെ പഠനപ്രവർത്തനങ്ങളുടെ നേർക്കാഴ്ചയായ പ്രദർശനവും അവതരണവുമാണ് കൗതുകമായി രൂപപ്പെട്ടത്. കോഴിക്കോട് ഡെപ്യൂട്ടി കലക്ടർ ശ്രീമതി ഹിമ ഉദ്ഘാടനം ചെയ്ത പ്രസ്തുത പരിപാടിയിൽ ഗ്രാമപഞ്ചായത്ത് ഭാരവാഹികൾ, നാട്ടുകാർ, പി.ടി.എ ഭാരവാഹികൾ എന്നിവരുടെ സജീവ സാന്നിധ്യം ഉണ്ടായിരുന്നു. കുന്ദമംഗലം ബി.ആർ.സി പ്രതിനിധികൾ മാർഗ നിർദ്ദേശം നൽകാനായി കൂടെ ഉണ്ടായിരുന്നത് പുത്തനുണർവ്വായി മാറി. | ||
<center> | |||
{|style="margin: 0 auto;" | |||
|[[പ്രമാണം:47234mavi2.jpeg|250px]] | |||
|[[പ്രമാണം:47234siv6.jpeg|250px]] | |||
|[[പ്രമാണം:47234mavi6.jpeg|250px]] | |||
|} | |||
</center> | |||
===നവതി സമാപനം=== | ===നവതി സമാപനം=== | ||
ഒരു വർഷം നീണ്ടുനിന്ന നവതിയാഘോഷത്തിന്റെ സമാപനം വിദ്യാലയത്തിലെ കലാപ്രതിഭകളുടെ വൈവിധ്യമാർന്ന | ഒരു വർഷം നീണ്ടുനിന്ന നവതിയാഘോഷത്തിന്റെ സമാപനം വിദ്യാലയത്തിലെ കലാപ്രതിഭകളുടെ വൈവിധ്യമാർന്ന കലാപ്രകടനങ്ങളോടെയാണ് സമാപിച്ചത്. മുപ്പത്തിനാല് വർഷത്തെ സ്തുത്യർഹമായ സേവനത്തിന് ശേഷം വിരമിക്കുന്ന അധ്യാപകൻ ശ്രീ വി പി അബ്ദുൽ ഖാദർ മാസ്റ്റർക്കുള്ള യാത്രയയപ്പ് സമ്മേളനം, സുവനീർ പ്രകാശനം, സാംസ്കാരിക സമ്മേളനം, എൽ എസ് എസ്, യു എസ് എസ്, സംസ്കൃതം സ്കോളർഷിപ്പ് വിജയികൾക്കും റിയോ ഹംസ എക്സലൻസ് അവാർഡ് ജേതാക്കൾക്കുമുള്ള ഉപഹാര സമർപ്പണം തുടങ്ങിയവ അന്ന് നടത്തുകയുണ്ടായി. വിദ്യാലയത്തിന്റെ നൂറ്റാണ്ടിലേക്കുള്ള പ്രയാണത്തിൽ മറ്റൊരു നാഴികക്കല്ലായി നവതിയാഘോഷ പരിപാടികൾ മാറി. | ||
[[പ്രമാണം:Souvenir releasing 2019 sub collector.jpg|thumb|center|400px|'''നവതി സുവനീർ പ്രകാശനം''']] |