എ എം യു പി എസ് മാക്കൂട്ടം/നവതി വസന്തം (മൂലരൂപം കാണുക)
16:45, 4 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 4 മാർച്ച് 2022→നവതി സമാപനം
No edit summary |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 30 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 2: | വരി 2: | ||
{{prettyurl|AMUPS Makkoottam}} | {{prettyurl|AMUPS Makkoottam}} | ||
<div style="box-shadow:0px 0px 1px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #E0FFFF); font-size:98%; text-align:justify; width:95%; color:black;"> | <div style="box-shadow:0px 0px 1px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #E0FFFF); font-size:98%; text-align:justify; width:95%; color:black;"> | ||
[[പ്രമാണം:47234 nav new 001.png|center|360px|]] | |||
==നവതി വസന്തം== | ==നവതി വസന്തം== | ||
മാക്കൂട്ടം എ എം യു പി സ്കൂളിന് | മാക്കൂട്ടം എ എം യു പി സ്കൂളിന് തൊണ്ണൂറ് വർഷങ്ങൾ പൂർത്തിയായ വേളയിൽ സ്കൂളിന്റെ നവതി ആഷോഷിക്കാൻ വളരെ താൽപര്യത്തോടെയാണ് നാട്ടുകാരും രക്ഷിതാക്കളും മുന്നോട്ടുവന്നത്. വിപുലമായ കമ്മിറ്റിക്കു രൂപം നൽകുകയും ഒരു വർഷം നീണ്ടു നിൽക്കുന്ന പരിപാടികൾ ആസൂത്രണം ചെയ്യുകയുമുണ്ടായി. 2018 മാർച്ചിൽ ഉദ്ഘാടനം നടത്താമെന്നും 2019 സമാപനം നടത്താമെന്നും തീരുമാനിച്ചു. നവതിയാഘോഷത്തോടനുബന്ധിച്ച് പുസ്ത കവണ്ടി, കൈത്താങ്ങ്, മെഗാ മെഡിക്കൽ ക്യാമ്പ്, പുഴയെ അറിയാം, അമ്മത്തിളക്കം, കൂടുംതേടി, കൗതുകം, കുഞ്ഞോളങ്ങൾ എന്നിങ്ങനെ വൈവിധ്യമാർന്ന പരിപാടികൾ നടത്താമെന്നും തീരുമാനമായി. | ||
===പുസ്തകവണ്ടി=== | ===പുസ്തകവണ്ടി=== | ||
നവതി ആഘോഷത്തിന്റെ ആദ്യപരിപാടിയായ 'പുസ്തകവണ്ടി' യുമായി എല്ലാ അധ്യാപകരും പി.ടി.എ ഭാരവാഹികളും രണ്ടാം ശനിയാഴ്ച പ്രയാണം ആരംഭിച്ചു. വായനപ്പുരയിലേക്കുള്ള പുസ്തകം ശേഖരിക്കലും നവതിയുടെ വിളംബരവുമായിരുന്നു ഞങ്ങളുടെ ലക്ഷ്യം. സ്കൂളിനടുത്തുള്ള അരിച്ചോലയിൽ സാഹിത്യകാരനായ അർഷാദ് ബത്തേരി ഉദ്ഘാടനം ചെയ്ത പുസ്തകവണ്ടിയുടെ പ്രയാണം മാട്ടുവാൾ, തേനാൾ, ഉപ്പഞ്ചേരി, കളരിക്കണ്ടി, നൊച്ചി പ്പൊയിൽ, പുളിക്കൽ, കാരക്കുന്നുമ്മൽ, പടനിലം, കൊട്ടക്കാവയൽ, പ്രാവിൽ തുടങ്ങി സ്കൂളിലെ വിദ്യാർത്ഥികളുളള പ്രദേശങ്ങളിലൊക്കെ പര്യടനം നട ത്തിയാണ് അവസാനിച്ചത്. ഈ ജൈത്രയാത്ര വൻ വിജയമാക്കാൻ രക്ഷിതാക്കളുടെയും നാട്ടുകാരുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും സഹകരണം എടുത്തുപറയേണ്ടതാണ്. ചൂലാംവയൽ പ്രദേശത്തെ നാട്ടുകാർ സ്കൂളിന് സമർപ്പിച്ച പുസ്തകശേഖരം സ്കൂളിൽ വെച്ച് ഏറ്റുവാങ്ങിക്കൊണ്ട് കോഴിക്കോട് പാർലമെന്റ് നിയോജക മണ്ഡലം എം.പി. ശ്രീ എം.കെ. രാഘവൻ ചടങ്ങിൽ പങ്കെടുത്തു. 2019 മാർച്ച് 31 ന് നടന്ന നവതി ഉദ്ഘാടനത്തോടനുബന്ധിച്ച് നല്ലൊരു വായനപ്പുര ഉദ്ഘാടനം ചെയ്യാൻ കഴിഞ്ഞുവെന്നതാണ് പുസ്തകവണ്ടിയുടെ സുപ്രധാന നേട്ടം. | നവതി ആഘോഷത്തിന്റെ ആദ്യപരിപാടിയായ 'പുസ്തകവണ്ടി' യുമായി എല്ലാ അധ്യാപകരും പി.ടി.എ ഭാരവാഹികളും രണ്ടാം ശനിയാഴ്ച പ്രയാണം ആരംഭിച്ചു. വായനപ്പുരയിലേക്കുള്ള പുസ്തകം ശേഖരിക്കലും നവതിയുടെ വിളംബരവുമായിരുന്നു ഞങ്ങളുടെ ലക്ഷ്യം. സ്കൂളിനടുത്തുള്ള അരിച്ചോലയിൽ സാഹിത്യകാരനായ അർഷാദ് ബത്തേരി ഉദ്ഘാടനം ചെയ്ത പുസ്തകവണ്ടിയുടെ പ്രയാണം മാട്ടുവാൾ, തേനാൾ, ഉപ്പഞ്ചേരി, കളരിക്കണ്ടി, നൊച്ചി പ്പൊയിൽ, പുളിക്കൽ, കാരക്കുന്നുമ്മൽ, പടനിലം, കൊട്ടക്കാവയൽ, പ്രാവിൽ തുടങ്ങി സ്കൂളിലെ വിദ്യാർത്ഥികളുളള പ്രദേശങ്ങളിലൊക്കെ പര്യടനം നട ത്തിയാണ് അവസാനിച്ചത്. ഈ ജൈത്രയാത്ര വൻ വിജയമാക്കാൻ രക്ഷിതാക്കളുടെയും നാട്ടുകാരുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും സഹകരണം എടുത്തുപറയേണ്ടതാണ്. ചൂലാംവയൽ പ്രദേശത്തെ നാട്ടുകാർ സ്കൂളിന് സമർപ്പിച്ച പുസ്തകശേഖരം സ്കൂളിൽ വെച്ച് ഏറ്റുവാങ്ങിക്കൊണ്ട് കോഴിക്കോട് പാർലമെന്റ് നിയോജക മണ്ഡലം എം.പി. ശ്രീ എം.കെ. രാഘവൻ ചടങ്ങിൽ പങ്കെടുത്തു. 2019 മാർച്ച് 31 ന് നടന്ന നവതി ഉദ്ഘാടനത്തോടനുബന്ധിച്ച് നല്ലൊരു വായനപ്പുര ഉദ്ഘാടനം ചെയ്യാൻ കഴിഞ്ഞുവെന്നതാണ് പുസ്തകവണ്ടിയുടെ സുപ്രധാന നേട്ടം. | ||
<center> | |||
{|style="margin: 0 auto;" | |||
|[[പ്രമാണം:47234book01.jpeg|200px]] | |||
|[[പ്രമാണം:47234bookva.jpeg|270px]] | |||
|[[പ്രമാണം:47234book04.jpeg|270px]] | |||
|} | |||
</center> | |||
===കൈത്താങ്ങ്=== | |||
വിദ്യാലയത്തിൽ കുറേയധികം നിർധന കുടുംബത്തിൽ നിന്നുള്ള കുട്ടികളുണ്ടെന്നും അവർക്ക് ഒരു കൈത്താങ്ങാവണമെന്നും കരുതി തുടങ്ങിയ പദ്ധതിയാണ് കൈത്താങ്ങ്. അതിനായി, മാസംതോറും നിശ്ചിത ദിവസങ്ങളിൽ എല്ലാ ക്ലാസിലെയും കുട്ടികൾക്കു മുന്നിലെത്തുന്ന പണപ്പെട്ടിയിൽ ഇഷ്ടമുള്ള ഒരു തുക അവർ നിക്ഷേപിക്കണം. ഇങ്ങനെയായിരുന്നു തുടക്കം. എന്നാൽ ഇതിൽ നിന്നും ഒരു നല്ല തുക സ്വരൂപിച്ചെടുക്കുവാൻ കഴിയുമോ എന്ന ആശങ്ക നിലനിൽക്കുമ്പോഴാണ് കോഴിക്കോട് റവന്യൂ ജില്ലാ സാമൂഹ്യ ശാസ്ത്ര മേളക്ക് ആതിഥ്യം വഹിക്കുന്നതിനുള്ള അവസരം സ്കൂളിന് ലഭിച്ചത്. | വിദ്യാലയത്തിൽ കുറേയധികം നിർധന കുടുംബത്തിൽ നിന്നുള്ള കുട്ടികളുണ്ടെന്നും അവർക്ക് ഒരു കൈത്താങ്ങാവണമെന്നും കരുതി തുടങ്ങിയ പദ്ധതിയാണ് കൈത്താങ്ങ്. അതിനായി, മാസംതോറും നിശ്ചിത ദിവസങ്ങളിൽ എല്ലാ ക്ലാസിലെയും കുട്ടികൾക്കു മുന്നിലെത്തുന്ന പണപ്പെട്ടിയിൽ ഇഷ്ടമുള്ള ഒരു തുക അവർ നിക്ഷേപിക്കണം. ഇങ്ങനെയായിരുന്നു തുടക്കം. എന്നാൽ ഇതിൽ നിന്നും ഒരു നല്ല തുക സ്വരൂപിച്ചെടുക്കുവാൻ കഴിയുമോ എന്ന ആശങ്ക നിലനിൽക്കുമ്പോഴാണ് കോഴിക്കോട് റവന്യൂ ജില്ലാ സാമൂഹ്യ ശാസ്ത്ര മേളക്ക് ആതിഥ്യം വഹിക്കുന്നതിനുള്ള അവസരം സ്കൂളിന് ലഭിച്ചത്. | ||
മേളയോടനുബന്ധിച്ച് ഒരു താൽക്കാലിക ചായ പീടിക തുടങ്ങാനുള്ള ആശയം ഉയർന്നു വരികയും കുട്ടികളും അമ്മമാരും അധ്യാപകരും ഒത്തുചേർന്ന് നാടൻ പലഹാരങ്ങളും മറ്റ് ഭക്ഷ്യവിഭവങ്ങളും ഉപ്പിലിട്ടതും തയ്യാറാക്കുകയും ചെയ്തു. കട നിറയെ സാധനങ്ങളുമായി രണ്ടു ദിവസം കച്ചവടം പൊടിപൊടിച്ചു. കച്ചവടം കൈത്താങ്ങിനാണെന്നറിഞ്ഞതോടെ റവന്യൂ ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ ശ്രീ. ഇ കെ സുരേഷ് കുമാർ അടക്കമുള്ള പ്രമുഖർ ചായ പീടിക സംരഭത്തെ നേരിട്ടെത്തി അഭിനന്ദിച്ചു. ഒരു ചായ കുടിച്ചും അല്ലാതെയും സഹകരിച്ചതു കൊണ്ട് കൈത്താങ്ങ് പെട്ടിയിൽ നല്ലൊരു തുക ലഭിച്ചു. | മേളയോടനുബന്ധിച്ച് ഒരു താൽക്കാലിക ചായ പീടിക തുടങ്ങാനുള്ള ആശയം ഉയർന്നു വരികയും കുട്ടികളും അമ്മമാരും അധ്യാപകരും ഒത്തുചേർന്ന് നാടൻ പലഹാരങ്ങളും മറ്റ് ഭക്ഷ്യവിഭവങ്ങളും ഉപ്പിലിട്ടതും തയ്യാറാക്കുകയും ചെയ്തു. കട നിറയെ സാധനങ്ങളുമായി രണ്ടു ദിവസം കച്ചവടം പൊടിപൊടിച്ചു. കച്ചവടം കൈത്താങ്ങിനാണെന്നറിഞ്ഞതോടെ റവന്യൂ ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ ശ്രീ. ഇ കെ സുരേഷ് കുമാർ അടക്കമുള്ള പ്രമുഖർ ചായ പീടിക സംരഭത്തെ നേരിട്ടെത്തി അഭിനന്ദിച്ചു. ഒരു ചായ കുടിച്ചും അല്ലാതെയും സഹകരിച്ചതു കൊണ്ട് കൈത്താങ്ങ് പെട്ടിയിൽ നല്ലൊരു തുക ലഭിച്ചു. | ||
<center> | |||
{|style="margin: 0 auto;" | |||
|[[പ്രമാണം:47234sakai.jpeg|right|75px]] | |||
|[[പ്രമാണം:47234muhv.jpeg|210px]] | |||
|} | |||
</center> | |||
===കൂടും തേടി=== | ===കൂടും തേടി=== | ||
വിദ്യാർത്ഥികളുടെ സാമൂഹിക സാമ്പത്തിക പശ്ചാത്തലം നേരിൽ അടുത്തറിയുന്നതിനും വിദ്യാർത്ഥിളും രക്ഷിതാക്കളുമായും കൂടുതൽ ആത്മബന്ധം ഉണ്ടാക്കുന്നതിനും വേണ്ടി സംഘടിപ്പിക്കപ്പെട്ട പരിപാടിയായിരുന്നു കൂടും തേടി എന്നത്. കൈത്താങ്ങ് തുക ഉപയോഗിച്ച് സ്കൂളിലെ ഏറ്റവും നിർധനനായ ഒരു കുട്ടിയെ കണ്ടെത്തി സഹായിക്കാൻ പി ടി എ തീരുമാനിച്ചിരുന്നു. ഇതടിസ്ഥാനത്തിൽ അധ്യാപകർ കുട്ടികളുടെ ഗാർഹിക ചുറ്റുപാടുകൾ മനസ്സിലാക്കുകയും പഠന പിന്നോക്കാവസ്ഥയിലുളളവരെ കൂടുതൽ അറിയാനുമായി ഗൃഹ സന്ദർശന പരിപാടി നടത്തുകയും ചെയ്തു. വൈകുന്നേരങ്ങളിലും അവധി ദിനങ്ങളിലും ചെറിയ ചെറിയ കൂട്ടങ്ങളായി ഓരോ ഭാഗങ്ങളിലേയും വീടുകൾ അധ്യാപകർ സന്ദർശിച്ചു. കൈത്താങ്ങിന് അർഹതയുള്ള കുട്ടിയെ കണ്ടെത്താനും ഈ സന്ദർശനം കൊണ്ട് കഴിഞ്ഞു. | വിദ്യാർത്ഥികളുടെ സാമൂഹിക സാമ്പത്തിക പശ്ചാത്തലം നേരിൽ അടുത്തറിയുന്നതിനും വിദ്യാർത്ഥിളും രക്ഷിതാക്കളുമായും കൂടുതൽ ആത്മബന്ധം ഉണ്ടാക്കുന്നതിനും വേണ്ടി സംഘടിപ്പിക്കപ്പെട്ട പരിപാടിയായിരുന്നു കൂടും തേടി എന്നത്. കൈത്താങ്ങ് തുക ഉപയോഗിച്ച് സ്കൂളിലെ ഏറ്റവും നിർധനനായ ഒരു കുട്ടിയെ കണ്ടെത്തി സഹായിക്കാൻ പി ടി എ തീരുമാനിച്ചിരുന്നു. ഇതടിസ്ഥാനത്തിൽ അധ്യാപകർ കുട്ടികളുടെ ഗാർഹിക ചുറ്റുപാടുകൾ മനസ്സിലാക്കുകയും പഠന പിന്നോക്കാവസ്ഥയിലുളളവരെ കൂടുതൽ അറിയാനുമായി ഗൃഹ സന്ദർശന പരിപാടി നടത്തുകയും ചെയ്തു. വൈകുന്നേരങ്ങളിലും അവധി ദിനങ്ങളിലും ചെറിയ ചെറിയ കൂട്ടങ്ങളായി ഓരോ ഭാഗങ്ങളിലേയും വീടുകൾ അധ്യാപകർ സന്ദർശിച്ചു. കൈത്താങ്ങിന് അർഹതയുള്ള കുട്ടിയെ കണ്ടെത്താനും ഈ സന്ദർശനം കൊണ്ട് കഴിഞ്ഞു. | ||
===മെഗാ മെഡിക്കൽ ക്യാമ്പ്=== | |||
കെ.എം.സി.ടി ദന്താശുപത്രി, ആയുർവേദാശുപത്രി, മലബാർ കണ്ണാശുപത്രി എന്നിവരുടെ സഹകരണത്തോടെ സ്കൂളിൽ വെച്ച് ഒരു മെഗാ മെഡിക്കൽ ക്യാമ്പ് നടത്തി. പി.ടി.എ ഭാരവാഹികളുടെ അഹോരാത്രമുള്ള അദ്ധ്വാനം കൊണ്ടും നാട്ടുകാരുടെ നല്ല സഹകരണം കൊണ്ടും ഈ പരിപാടിയും വൻ വിജയമാക്കാൻ കഴിഞ്ഞു. | |||
<center> | |||
{|style="margin: 0 auto;" | |||
|[[പ്രമാണം:47234denth02.jpeg|250px]] | |||
|[[പ്രമാണം:47234denth052.jpeg|250px]] | |||
|[[പ്രമാണം:47234denth01.jpeg|250px]] | |||
|} | |||
</center> | |||
===പുഴയെ അറിയാൻ=== | |||
പരിസരശുചിത്വവും ജലാശയസംരക്ഷണവും വിദ്യാർത്ഥികളെ നേരിട്ടറിയിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു പുഴയെ അറിയാൻ എന്ന ഒരു പരിപാടി നവതിയിലുൾപ്പെടുത്തിയത്. പ്രളയം കാരണം പുഴയെ കൂടുതൽ അറിയാൻ കുട്ടികളിൽ ഉത്സാഹമുണ്ടായി. പൂനൂർ പുഴയോരത്ത് അധ്യാപകരോടും രക്ഷിതാക്കളോടുമൊപ്പം എത്തിയ കുട്ടികൾ രസകരമായമായ ഒരു പരിപാടിയായി അതിനെ മാറ്റുകയായിരുന്നു. പണ്ടാരപ്പറമ്പ് പാലത്തിനടുത്ത് നടന്ന പ്രസ്തുത പരിപാടി കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കുമാരി രമ്യ ഹരിദാസ് ഉദ്ഘാടനം ചെയ്തു. വിവിധ കലാപരിപാടികളും നീന്തൽ മത്സരവും നടത്തുകയുണ്ടായി. നവതിയുടെ ഓർമക്ക് പുഴയോരത്ത് വൃക്ഷത്തെ നട്ടു. വിദ്യാർത്ഥി ജീവിതത്തിനിടയിലെ മറക്കാനാവാത്ത ഒരു അനുഭവം തന്നെയായിരുന്നു പുഴയെ അറിയൽ പരിപാടി വിദ്യാർത്ഥികൾക്ക് സമ്മാനിച്ചത്. | |||
<center> | |||
{|style="margin: 0 auto;" | |||
|[[പ്രമാണം:47234puza3.jpeg|300px]] | |||
|[[പ്രമാണം:Puzh02.jpeg|300px]] | |||
|[[പ്രമാണം:47234puza1.jpeg|300px]] | |||
|} | |||
</center> | |||
===അമ്മത്തിളക്കം=== | |||
ലോകഭക്ഷ്യദിനത്തോടനുബന്ധിച്ച് നടത്തിയ പരിപാടിയായിരുന്നു അമ്മത്തിളക്കം. പോഷകപ്രദമായ നാടൻ വിഭവങ്ങൾ ഉപയോഗിച്ച് അമ്മയും കുട്ടിയും ചേർന്ന് തയ്യാറാക്കിക്കൊണ്ടുവന്ന വിഭവങ്ങൾ ഉൾപ്പെടുത്തിയുള്ള ഒരു ഭക്ഷ്യമേളയായിരുന്നു ഇത്. നിബന്ധനകൾ നേരത്തേ നൽകിയത് അനുസരിച്ച് വളരെ ഉത്സാഹത്തോടെയാണ് അമ്മമാർ മത്സരത്തിനെത്തിയത്. വൈവിധ്യം കൊണ്ടും പങ്കാളിത്തം കൊണ്ടും പ്രശംസ പിടിച്ചുപറ്റിയ ഒരു അമ്മത്തിളക്കുമായി മേള പ്രശംസ പിടിച്ചു പറ്റി. വിദ്യാർത്ഥികൾക്കിടയിലും പൊതുവെ സമൂഹത്തിലും വ്യാപകമായിക്കൊണ്ടിരിക്കുന്ന ഫാസ്റ്റ് ഫുഡ് സംസ്കാരത്തിനെതിരെ തനിമയോടെ സംഘടിപ്പിക്കപ്പെട്ട അമ്മത്തിളക്കം പരിപാടി വൻ വിജയവും മികച്ചൊരു സന്ദേശവും നൽകി. | |||
=== കൗതുകം=== | |||
ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യ ശാസ്ത്ര-പ്രവൃത്തി പരിചയമേളകളിലെല്ലാം എല്ലാ വർഷവും തിളക്കമാർന്ന വിജയം നേടുന്ന മാക്കൂട്ടം എ എം യു പി സ്കൂളിളിലെ വിദ്യാർത്ഥികളുടെ മികവുകൾ പ്രദർശിപ്പിക്കാൻ ഒരു വേദിയൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് 'കൗതുകം-19' എന്നൊരു പരിപാടി നവതി കമ്മിറ്റി കണ്ടെത്തിയത്. എന്നാൽ പൊതുവിദ്യാഭ്യാസ വകുപ്പ് പഠനോൽസവം എന്ന പേരിൽ ഇത്തരത്തിലുള്ള ഒരു പരിപാടി പ്രഖ്യാപിച്ചപ്പോൾ രണ്ടും കൂടി ചേർത്ത് ഫിബ്രുവരി മാസത്തിൽ കൗതുകം-19' നടത്താമെന്ന തീരുമാനമുണ്ടായി. ഒരു വർഷത്തെ പഠനപ്രവർത്തനങ്ങളുടെ നേർക്കാഴ്ചയായ പ്രദർശനവും അവതരണവുമാണ് കൗതുകമായി രൂപപ്പെട്ടത്. കോഴിക്കോട് ഡെപ്യൂട്ടി കലക്ടർ ശ്രീമതി ഹിമ ഉദ്ഘാടനം ചെയ്ത പ്രസ്തുത പരിപാടിയിൽ ഗ്രാമപഞ്ചായത്ത് ഭാരവാഹികൾ, നാട്ടുകാർ, പി.ടി.എ ഭാരവാഹികൾ എന്നിവരുടെ സജീവ സാന്നിധ്യം ഉണ്ടായിരുന്നു. കുന്ദമംഗലം ബി.ആർ.സി പ്രതിനിധികൾ മാർഗ നിർദ്ദേശം നൽകാനായി കൂടെ ഉണ്ടായിരുന്നത് പുത്തനുണർവ്വായി മാറി. | |||
<center> | |||
{|style="margin: 0 auto;" | |||
|[[പ്രമാണം:47234mavi2.jpeg|250px]] | |||
|[[പ്രമാണം:47234siv6.jpeg|250px]] | |||
|[[പ്രമാണം:47234mavi6.jpeg|250px]] | |||
|} | |||
</center> | |||
===നവതി സമാപനം=== | |||
ഒരു വർഷം നീണ്ടുനിന്ന നവതിയാഘോഷത്തിന്റെ സമാപനം വിദ്യാലയത്തിലെ കലാപ്രതിഭകളുടെ വൈവിധ്യമാർന്ന കലാപ്രകടനങ്ങളോടെയാണ് സമാപിച്ചത്. മുപ്പത്തിനാല് വർഷത്തെ സ്തുത്യർഹമായ സേവനത്തിന് ശേഷം വിരമിക്കുന്ന അധ്യാപകൻ ശ്രീ വി പി അബ്ദുൽ ഖാദർ മാസ്റ്റർക്കുള്ള യാത്രയയപ്പ് സമ്മേളനം, സുവനീർ പ്രകാശനം, സാംസ്കാരിക സമ്മേളനം, എൽ എസ് എസ്, യു എസ് എസ്, സംസ്കൃതം സ്കോളർഷിപ്പ് വിജയികൾക്കും റിയോ ഹംസ എക്സലൻസ് അവാർഡ് ജേതാക്കൾക്കുമുള്ള ഉപഹാര സമർപ്പണം തുടങ്ങിയവ അന്ന് നടത്തുകയുണ്ടായി. വിദ്യാലയത്തിന്റെ നൂറ്റാണ്ടിലേക്കുള്ള പ്രയാണത്തിൽ മറ്റൊരു നാഴികക്കല്ലായി നവതിയാഘോഷ പരിപാടികൾ മാറി. | |||
[[പ്രമാണം:Souvenir releasing 2019 sub collector.jpg|thumb|center|400px|'''നവതി സുവനീർ പ്രകാശനം''']] |