"ജി എൽ പി എസ് മേപ്പാടി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തെറ്റു തിരുത്തി
(ചിത്രം ചേർത്തു)
(ചെ.) (തെറ്റു തിരുത്തി)
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
[[പ്രമാണം:15212 School veiw 133.JPG|ലഘുചിത്രം|1015x1015ബിന്ദു|സ്കൂൾ കെട്ടിടം ]]
[[പ്രമാണം:15212 School veiw 133.JPG|ലഘുചിത്രം|1015x1015ബിന്ദു|സ്കൂൾ കെട്ടിടം ]]
സമുദ്രനിരപ്പിൽ നിന്നും 7364നാലടി ഉയരത്തിൽ ചെമ്പ്ര പീക്ക് മണിക്കുന്ന് മല എന്നിവയുടെ ഇടയിലാണ് വയനാട് ജില്ലയിലെ ഏറ്റവും പഴക്കം ചെന്ന സ്കൂളുകളിലൊന്നായ മേപ്പാടി ഗവ എൽ പി സ്കൂൾ സ്ഥിതിചെയ്യുന്നത് .1920 സ്ഥാപിതമായ ഈ സ്കൂൾ സമൂഹത്തിലെ അടിസ്ഥാന വിഭാഗമായ തോട്ടം തൊഴിലാളികളും ആദിവാസിക ളും തിങ്ങിപ്പാർക്കുന്ന പ്രദേശത്താണ് നിർമ്മിക്കപ്പെട്ടിട്ടുളളത്.1920കെ ബി റോഡിലെ വാടക കെട്ടിടത്തിലും ജിഎച്ച്എസ്എസ് മേപ്പാടിയിലെ ഒരു ക്ലാസ് മുറിയിലും പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയത്തിൽ പിറവം കാരിയായ അന്നമ്മ യായിരുന്നു ആദ്യത്തെ പ്രധാന അധ്യാപിക സംസ്ഥാന അവാർഡ് ജേതാവായ ലീലാമ്മ എഡ്രോർഡ് തുടങ്ങി പ്രഗൽഭരായ അധ്യാപകരായിരുന്നു ഈ സ്കൂളിൻറെ ഭരണസാരഥ്യം വഹിച്ചിരുന്നത് .
സമുദ്രനിരപ്പിൽ നിന്നും 7364 അടി ഉയരത്തിൽ ചെമ്പ്ര പീക്ക്, മണിക്കുന്ന് മല എന്നിവയുടെ ഇടയിലാണ് വയനാട് ജില്ലയിലെ ഏറ്റവും പഴക്കം ചെന്ന സ്കൂളുകളിലൊന്നായ മേപ്പാടി ഗവ എൽ പി സ്കൂൾ സ്ഥിതിചെയ്യുന്നത്. 1920 സ്ഥാപിതമായ ഈ സ്കൂൾ സമൂഹത്തിലെ അടിസ്ഥാന വിഭാഗമായ തോട്ടം തൊഴിലാളികളും ആദിവാസികളും തിങ്ങിപ്പാർക്കുന്ന പ്രദേശത്താണ് നിർമ്മിക്കപ്പെട്ടിട്ടുളളത്. 1920 ൽ കെ ബി റോഡിലെ വാടക കെട്ടിടത്തിലും ജി എച്ച് എസ് എസ് മേപ്പാടിയിലെ ഒരു ക്ലാസ് മുറിയിലും പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയത്തിൽ പിറവം കാരിയായ അന്നമ്മ യായിരുന്നു ആദ്യത്തെ പ്രധാന അധ്യാപിക. സംസ്ഥാന അവാർഡ് ജേതാവായ ലീലാമ്മ എഡ്രോർഡ് തുടങ്ങി പ്രഗൽഭരായ അധ്യാപകരായിരുന്നു ഈ സ്കൂളിൻറെ ഭരണസാരഥ്യം വഹിച്ചിരുന്നത് .

ബ്രിട്ടീഷ് ഗവൺമെൻറിൻറെ കീഴിൽ പ്രവർത്തനം ആരംഭിച്ചിരുന്ന ഈ വിദ്യാലയം 1981 താലൂക്ക് ബോർഡിൻറെ കീഴിൽ ആയപ്പോൾ കോട്ടപ്പടി ലേബർ പ്രൈമറി സ്കൂൾ എന്നറിയപ്പെടാൻ തുടങ്ങി 1982 ൽ ആണ് സ്കൂൾ ഇപ്പോൾ നിലനിൽക്കുന്ന മേപ്പാടി പഞ്ചായത്ത് കാര്യാലയ തിന്റെ സമീപത്തേക്ക് മാറി പ്രവർത്തനമാരംഭിച്ചത് ഭാഷാന്യൂനപക്ഷസംഗമം സംരക്ഷണാർത്ഥം തമിഴ് മീഡിയവും പ്രവർത്തനമാരംഭിച്ചു 1986 ന് 50 സെൻറ് സ്ഥലത്തിൽ ഇതിൽ 537 കുട്ടികളും നാല് അധ്യാപകരും  എന്ന നിലയിൽ സേഷനൽ സമ്പ്രദായത്തിലാണ് പഠനപ്രവർത്തനങ്ങൾ പുരോഗമിച്ചിരുന്നത് .ഡിസി മേരി, ഡേവിഡ് ലീല 1960  ,വി കെ നാരായണൻ നമ്പ്യാർ , എൻ ജെ അന്നമ്മ , കുഞ്ഞിലക്ഷ്മി, എൻ ജെ ജോൺ 1964 വരെ ഡി ശേഖരൻ നായർ 1973 ല്‌ രാഘവൻ കെ സതീശൻ, കുഞ്ഞി ലക്ഷ്മി എച്ച് എം ഇൻചാർജ് 76 മുതൽ 1992 വരെ ക്കെ കുഞ്ഞുവാവ  എം ജെ തോമസ് വിൽസൺ ഫിലോമിന ശാന്തി കുഞ്ഞികൃഷ്ണൻ തുടങ്ങിയവരാണ് ഈ സ്കൂളിൻറെ ഭരണസാരഥ്യം വഹിച്ചിരുന്നവർ 2007 മുതൽ 2016 വരെ പ്രധാനധ്യാപിക ഐസി മേഴ്സി ആണ്. 2016 മുതൽ ലിസി ജോസഫ് പി യാണ് നിലവിൽ പ്രധാന അധ്യാപിക.

170

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1704626" എന്ന താളിൽനിന്ന് ശേഖരിച്ചത്