"സെന്റ് ആൻസ് സി ജി എച്ച് എസ് വെസ്റ്റ് ഫോർട്ട് തൃശൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 172: വരി 172:


'''''''REPORT 2016-17'''''''
'''''''REPORT 2016-17'''''''
REPORT 2016-17
2016-2017 അധ്യയനവര്‍ഷം, കുരുന്ന് മക്കളുടെ പ്രവേശനോത്സവത്തോടെ ആരംഭിച്ചു.ശ്രീ. തേറമ്പില്‍ രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.one-coin പദധതിയുടെ ഉദ്ഘാടനം നടന്നു.S.S.L.C ക്ക് 100% വിജയം നേടി.യോഗത്തില്‍ പ്ലാസ്റ്റിക് വിമുക്ത വിദ്യാലയമായി പ്രഖ്യാപിച്ചു.S.S.L.C ക്ക് 100% വിജയം കരസ്ഥമാക്കിയതിന് കോപ്പറേറ്റിവ് മാനേജര്‍ ഏവരേയും അഭിനന്ദിച്ചു.പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പ്രബന്ധം,പ്രതിജ്ഞ,പരിസ്ഥിതി ഗാനം,പരിസ്ഥിതി ലോഗോ എന്നിവ അവതരിപ്പിച്ചു.വൃക്ഷതെെ നട്ടുകൊണ്ട് പരിസ്ഥിതിദിന ഉദ്ഘാടനം H.M Sr.Pavithra നിര്‍വഹിച്ചു.വിവിധ ക്ലബുകളുടെ ഉദ്ഘാടനം മുന്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ശ്രീ.ഫ്രാന്‍സിസ് തേറാട്ടില്‍ നിര്‍വഹിച്ചു.ആല്‍ഫ പാലിയേറ്റിവ് കെയര്‍ അംഗങ്ങള്‍ കുട്ടികള്‍ക്ക് രോഗങ്ങളെക്കുറിച്ച് ക്ലാസ് നല്‍കി.വായനാവാരത്തോടനുബന്ധിച്ച് കുട്ടികള്‍ പുസ്തകങ്ങള്‍ ശേഖരിച്ച് പൊതുജനങ്ങള്‍ക്ക് സൗജന്യ പുസ്തകവിതരണം നടത്തി.അസംബിളിയില്‍ കുട്ടികള്‍ ഗാനാലാപനം.ആമുഖ പ്രഭാഷണം നടത്തി.സാഹിത്യ ക്വിസ് സംഘടിപ്പിച്ചു.യോഗാ ദിനത്തോടനുബന്ധിച്ച് പൂര്‍വ വിദ്യാര്‍ത്ഥിയോഗാ ക്ലാസ് നല്‍ത്തി.രാജാന്തര ഒളിംപിക്സ് ഡെയോടനിബന്ധിച്ച് റെഡ് ക്രാസ് ഗെെഡ്സ് എന്നിവ സ്പോര്‍ട്സ് കൗണ്‍സലിന്റെ നേതൃത്വത്തില്‍ കൂട്ടയോട്ടം നടത്തി.Dry Dayയോടനിബന്ധിച്ച്സ്ക്കുളിന്റെ മുന്‍വ‍ശം,സ്ക്കുള്‍ മെെതാനം,റോഡ് സെെഡ്,കൃഷിത്തോട്ടം വ‍‍ൃത്തിയാക്കി.എം.ഐ മിഷന്‍ ആശുപത്രി ഡയറക്ടര്‍ ഡോ.ഫാ.ഫ്രാന്‍സീസ് ആലപ്പാട്ടിന്റെ നേതൃത്വത്തില്‍ കൊതുകുനിവാരണ ജാഥയും മഴക്കാല ആരോഗ്യ സംരക്ഷണത്തെക്കുറിച്ച് ബോധവല്‍ക്കറണവും നടത്തി.സ്ക്കൂള്‍ പി.ടി.എ ജനറല്‍ ബോഡി കൃഷിവകുപ്പ് മന്ത്രി വി.എസ് സുനില്‍ കുമാര്‍ നിര്‍വഹിച്ചു.പ്രസിഡന്റായി  ശ്രീ. സുനില്‍ കുമാറിനെ തിരഞ്ഞെടുത്തു. ഈ വര്‍ഷത്തെ സ്ക്കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ സ്ക്കൂള്‍ ലീഡറായിപ്രവീണ കെ. ചെയര്‍പേഴ്സണ്‍ ആയി റോസ്ന ഷാജന്‍ തിരഞ്ഞടുത്തു.  ഈ വര്‍ഷത്തെ ഒാണാഘോഷം ഏറ്റവും കേമമായിത്തന്നെ സ്ക്കൂളി‍ല്‍ നടത്തി. വിവിധയിനം മത്സരങ്ങള്‍ സംഘടിപ്പിച്ചു.ഉച്ചഭക്ഷണം കഴിക്കുന്ന കുട്ടികള്‍ക്ക്  ബിരിയാണി വിതരണം ചെയ്തു.കുട്ടികള്‍ മുണ്ടത്തിക്കോട് സ്നഹാലയം സന്ദര്‍ശിച്ച് 450-ളം പൊതിച്ചോറ് വിതരണം ചെയ്തു. കുട്ടികള്‍ക്കായി ബ്ര. സണ്ണി കാട്ടുകാരന്‍,ജെസിഎന്നിവര്‍ ചേര്‍ന്ന് രണ്ടു ദിവസത്തെ ബോധവല്‍ക്കരണ ക്ലാസ് നടത്തി.സ്കൂള്‍ തല ശാസ്ത്രകലാമേളകള്‍ നടത്തി.കായികമേള കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ശ്രീമതി.പ്രിന്‍സി രാജു  ഉദ്ഘാടനം നിര്‍വഹിച്ചു.കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ശ്രീ.ഫ്രാന്‍സിസ് തേറാട്ടില്‍ ദീപശിഖ നല്‍കി.വിജയികള്‍ക്ക് H.M സിസ്റ്റര്‍ പവിത്ര സമ്മാനം വിതരണം ചെയ്തു.ഹെല്‍ത്ത് ക്ലബിന്റെ നേതൃത്വത്തില്‍ പ്രതിജ്ഞ എടുക്കുകയും വിരഗുളിക വിതരണം ചെയ്യുകയും ചെയ്തു.





16:14, 19 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ് ആൻസ് സി ജി എച്ച് എസ് വെസ്റ്റ് ഫോർട്ട് തൃശൂർ
വിലാസം
വെസ്ററ് ഫോ൪ട്ട് ,തൃശുര്‍

തൃശുര്‍ ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശുര്‍
വിദ്യാഭ്യാസ ജില്ല തൃശുര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസി.ഗ്രയ്സി.കെ.എല്‍
അവസാനം തിരുത്തിയത്
19-12-201622018stanna





1923 ല്‍ ആരംഭിച്ച ഈ വിദ്യാലയം വി.അന്നയ്ക്ക് പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു. ഭൂമി, ജ്ഞാനഗ്രന്ഥം , ദീപനാളം എന്നിവയാണ് എംബ്ലത്തില്‍ മുദ്രിതമായിരിക്കുന്നത്.. വിദ്യാര്‍ത്ഥികള്‍ പഠനം വഴി സത്യത്തിന്‍റെപ്രകാശവാഹകരായിത്തീരണമെന്ന് സ്ഥാപനത്തിന്‍റെ ലക്ഷ്യം . മൂല്യാധിഷ്ഠിതമായ പഠനപരീശീലന പ്രക്രിയയിലൂടെ ഭൂമിയില്‍ പ്രകാശം പരത്തുന്ന തലമുറയായി വിദ്യര്‍ത്ഥികളെ വളര്‍ത്തുകയാണ് വിദ്യാലയത്തിന്‍റെ ദൗത്യം . വിദ്യാര്‍ത്ഥികള്‍ ജ്ഞാനത്തെ ജീവിതത്തിന്‍റെ പ്രകാശമായെടുത്ത് സത്യത്തിന്‍റെ വഴിയിലൂടെ സഞ്ചരിക്കണമെന്നതാണ് ദര്‍ശനം .

ചരി(തഠ

സ്നേഹത്തിന്റെ വര്‍ണ്ണചിറകുകളേന്തി അറിവിന്റെ അനശ്വരമായ പൂക്കള്‍ തേടി ഭൂമിയുടെ മധുനുകര്‍ന്ന് പകര്‍ന്ന് പ്രകാശം പരത്തി ഒരു പുതിയ തലമുറയുടെ സ്നേഹപ്രവാചകരായി മുന്നേറം , കൂടെ ഒരു തണല്‍ മരമായി ഒരു സ്വാന്തനമായി അറിവിന്റെ അനന്ത സാഗരമായി സെന്‍റ് ആന്‍സും മനുഷ്യന്റെ പരമാന്ത്യം മുന്നില്‍ കണ്ടുകൊണ്ട് അവന്റെ വ്യക്തിത്വത്തിന് രൂപം കൊടുക്കൂകയാണ് ശരിയായ വിദ്യാഭ്യാസം പ്രസ്തുതുത ലക്ഷ്യം മുന്നില്‍ കണ്ടുകൊണ്ടാണ് സെന്‍റ് ആന്‍സ് ആരംഭിച്ചത്. 1923 ല് ഒരു ലോവര്‍ പ്രൈമറി സ്കൂള്‍ സ്ഥാപിക്കപ്പെട്ടു. 1923 മുതല്‍ 1958 വരെ ഇടവകവികാരിയായിരുന്ന റവ. ഫാ ജോണ് കിഴക്കൂടന്‍ ആയിരുന്നു പ്രഥമ മാനേജര്‍ . തുര്‍ന്ന് 1970 വരെ റവ.ഡോ.ജോസഫ് കുണ്ടുകുളം ഈ സ്ഥാനം അലങ്കരിച്ചു. 1970 മുതല്‍ മാനേജര്‍ സ്ഥാനം സി.എം.സി സിസ്റ്റേഴ്സ്ഏറ്റെടുത്തു . സി.ജൂലീത്തയും പിന്നീട് 1976 മുതല്‍ സി. ഏയ്ഞ്ചല്‍ മേരിയും മാനേജര്‍മാരായി . അതിനിടയില്‍ 1948 ല്‍ ഇത് ഒരു യു,പി.സ്കൂളായി ഉയര്‍ത്തപ്പെട്ടു. 1976 ല്‍ സെക്രട്ട് ഹാര്‍ട്ട് സ്കൂളിന്‍റെ ബ്രാഞ്ചായി എട്ടാം ക്ലാസില്‍ആരംഭിച്ചുു. 1978 ല്‍ ഡിസംബര്‍ 13 ന് ഈ ഹൈസ്കൂള്‍ ഒരു സ്വതന്ത്രസ്ഥാപനമായി ആംഗീകരിക്കപ്പെട്ടു.

 ഭൗതികസൗകര്യങ്ങള്‍ 


മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 നിലകളിലായി 12 ക്ലാസ് മുറികളും യുപിക്ക് 2 നിലകളിലായി 10 ക്ലാസ് മുറികളുമുണ്ട് എല്.പി ക്ക് 2. നിലകളിലായി 13 ക്ലാസ് മുറികളുമുണ്ട്.അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.യുഗങ്ങള്‍ പലതും മാറിമറിഞ്ഞു. സ്ഥിരമാണെന്നു കരുതിയതു പലതും കണ്ണുചിമ്മി തുറക്കുന്നതിനു മുന്‍പ് അപ്രത്യക്ഷമാവുന്നു. പ്രതിഭാസം എന്നൊക്കെ വിളിക്കാവുന്ന കാര്യങ്ങള്‍. പക്ഷേ കാലങ്ങളെ അതിവര്‍ത്തിക്കാവുന്ന ഒന്നായി വിവര സാങ്കേതിക മുന്നേറുകയാണ്. നാനോ സാങ്കേതികയും അതിന്റെ തുര്‍ച്ചയാണല്ലോ . സെന്‍റ് ആന്‍സിന്റെ ഐ. ടി. ലാബ് അറിവിന്റെ സമഗ്രമായ അന്വേഷണത്തിന് സഹായിക്കുന്ന രീതിയില്‍ രൂപപ്പെടുത്തിയതാണ് .ഇതു കേവലം കന്പ്യൂട്ടറുകള്‍ സജ്ജീകരിച്ചു മുറിയല്ല. സെന്‍റ് ആന്‍സിന്‍റെ ലൈബ്രറിയില് കുട്ടികളുടെ വിജ്ഞാനകൗതുകം വളര്‍ത്തുന്നതിനു ഉപകരിക്കുന്ന തരത്തില്‍ പുസ്ക്കശേഖരം ഒരുക്കിയിട്ടുണ്ട്. ബാലസാഹിത്യം മുതല്‍ കോമിക്കുകള്, ചിത്രക്കഥകള് , സാഹിത്യത്തിലെ ക്ലാസിക്കുകള്, ശാസ്ത്ര സാങ്കേതിക സംബന്ധിയായ പുസ്ത്കങ്ങള്, ശാല്ത്ര നോവലുകള് , മലയാള സാഹിത്യത്തിലെ ഒട്ടുമിക്ക കൃതികളും ഈ ലൈബ്രറിയുടെ ശേഖരത്തിലുണ്ട്. വിജ്ഞാന പോഷണത്തിനും പ്രയോഗിക അറിവുകള്ക്കും ശാസ്ത്ര അഭിരുചികള് വളര്‍ത്തുന്നതിനും കാര്‍ഷിക പ്രവര്‍ത്തിയെക്കുറിച്ചുും കുട്ടികള് ബോധവല്‍ക്കരണം നടത്തുന്നതിനും ഉപയുക്തമായ തരത്തില്‍ വിവിധ മേഖലകളിലുളള ക്ലബുകള് സെന്‍റ് ആന്‍സിന്‍റെ പ്രത്യേകതയാണ്.സയന്‍സ് ക്ലബ്, നാച്യുറല്‍ ക്ലബ്, ഹെല്‍ത്ത് ക്ലബ് ,എന്‍ര്‍ജി ക്ലബ്, മാത്ത്സ് ക്ലബ്, ഇംഗ്ലീഷ് ക്ലബ് എന്നു തുടങ്ങിയ നിരവധി ക്ലബുകള്. ഇതൊന്നും കൂടാതെ വിദ്യാര്‍ത്ഥികള് കൂടുതല്‍ ശാസ്ത്രബോധം വളര്‍ത്താനായി സെന്‍റ് ആന്‍സിന്‍റെ ഒരു ശാസ്ത്രശാലയുമുണ്ട്. സങ്കുചിതമായ മനസ്സിന്‍നെറ ഇടിമുഴക്കം കൊണ്ടു ബുദ്ധിമുട്ടുന്ന കുട്ടികളെ സാന്ത്വനപ്പെടുത്താനായി അവര്‍ക്കെല്ലാം ആശ്വാസം നല്‍കാനായി സെന്‍റ് ആന്‍സിന്‍റെ മാത്രം പ്രത്യേകതയായി ഒരു പ്രാര്‍ത്ഥനമുറിയുണ്ട് .ജലസഠരക്ഷണത്തിന്‍റെ കാര്യത്തിലും സെന്‍റെ ആന്‍സ് മുന്‍ പന്തിയിലാണ്. പാഴായി പോകുന്ന മഴവെള്ളം സഠഭരിച്ച് പിന്നിട് അത് ഉപയോഗ്യമാക്കി തീര്‍ക്കാനായി സ്കൂള്‍ കോപൗണ്ടില്‍ തന്നെ ഒരു മഴവെള്ള സഠഭരണി സ്കൂള്‍ കോപൗണ്ടില്‍ തന്നെ ഒരു മഴവെള്ള സഠഭരണി സ്ഥാപിച്ചിട്ടുണ്ട്.സ്ക്കൂള്‍ ഭേദപ്പെട്ട നിലയില്‍ ആധുനിക സൌകര്യങ്ങളോടെ ഇപ്പോള്‍ പ്രവര്‍ത്തിച്ച് വരുന്നു. പുതിയ കെട്ടിടങ്ങള്‍ നിര്‍മിക്കപ്പെട്ടു. ലാബോറട്ടറി,ലൈബ്രറി,ഹൈസ്ക്കൂളിന് വിശാലമായ കമ്പ്യൂട്ടര്‍ ലാബുണ്ട്. 22 കമ്പ്യൂട്ടറുകളുള്ള ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. വിശാലമായ സ്മാര്‍ട്ട്റൂമും ഈ സ്ക്കൂളിനുണ്ട്. , സ്മാര്‍ട്ട് റൂം തുടങ്ങിയ സൌകര്യങ്ങള്‍ ഉണ്ട്. വേണ്ടത്ര ക്ളാ‍സ്സ് മുറികളും,ഫര്‍ണീച്ചറുകളും, പഠനോപകരണങ്ങളും ഉണ്ട് പുതിയ കെട്ടിടങ്ങള്‍ നിര്‍മിക്കരുന്നു.കുട്ടീകല്‍ക് യാത്ര സ്സൌകര്യങ്ങള്‍ക് വെണ്ടി 4 സ്ക്കുല്ല് ബസ് ഉണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ബുള്‍ബുള്‍ & ഗൈഡ്സ്.
  • കെ.സി.എസ്.എല്‍
  • ഡി.സി.എല്‍
  • ബാന്റ് ട്രൂപ്പ് വ്വെചത് .
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
 കുട്ടികളുടെ സര്‍ഗ്ഗപരവും ക്രിയാത്മകവുമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി 
* സയന്‍സ് ക്ലബ്, 

  • മാത്തമാറ്റിക്സ് ക്ലബ്,
  • സോഷ്യല്‍ സയന്‍സ് ക്ലബ്,
*  ഐ. റ്റി. ക്ലബ്, 
  • സാഹിത്യ ക്ലബ്,
  • നേച്ചര്‍ ക്ലബ്,
  • ആര്‍ട്സ് ക്ലബ്,
  • ഗാന്ധി ദര്‍ശന്‍,
  • വിദ്യാരംഗം,

എന്നിവ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്.

2010-11ല്‍ Head mistress സി. ആത്മ കുട്ടികളുടെ സ്വഭാവഗുണം തെറ്റ് തിരുത്തിക്കൊടുക്കുന്നതിനും ആവശ്യ മായ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനും വളരെ ശ്രദ്ധിക്കുന്നുണ്ട് licy jacobന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന sports ,Guiding , SR.Rosmiയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന band set ഈ ഗ്രൂപ്പ് കുട്ടികളുടെ സ്വഭാവഗുണം, ആരോഗ്യം, ബുദ്ധിശക്തി, എന്നിവയുടെ രൂപീകരണത്തില് (ശദ്ധിക്കുന്നു. മാത്റവുമല്ല, കരകൗശല നിര്‍മാണ നൈപുണ്യം ഇവ രാഷ്ട്രത്തിനും ദേശത്തിനും ഉപകാരപ്രദമായ രീതിയില്‍ അവരെ വാര്‍ത്തെടുത്ത് സാന്‍മാര്‍ഗികവും ആത്മീയവുമായ ശക്തിയുള്ള ഒരു ജനതയെ സമ്മാനിക്കുക എന്നതാണ്.സ്വാതന്ത്ര്യദിനം, റിപ്പബ്ലിക് ദിനം ഇവ ഈ ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ നടത്തിവരുന്നു.

റോ‍‍ഡ് സുരക്ഷാ കമ്മിറ്റിയുമായി സഹകരിച്ച് എല്ലാ ദിവസവും ഇതിലെ കുട്ടികള്‍, മറ്റ് കുട്ടികള്‍ക്ക് പ്രയോജനപ്രദമായരീതിയില്‍ പ്രവര്‍ത്തിക്കുന്നു.


  • 2010-11.ആധ്യയന വര്‍ഷറ്റെല്ല് സെന്റ് ആന്‍സ് എച്ച് എസ് തൃശ്ശൂര്‍ നല്ല പ്രകദനം അന്നു കയച്ച വ്വെചത്.

science seminar 2010 Sub-District level First prize -അലിസ് റ്വെനു ല്ലാവെല്‍ .Second സമ്മനം കിട്ട്യ് .STATE lEVEL A-Grade നെട sub district .I.T.Mela Result H.S.Section .Digital Painting -Keerthy.E.K.second A Grade Malayalm Typewritting Competiton -Rosna Davis second A Grade I.T.project.ALisha Nelson U.P.Section Digital Painting-sithi Fathima Malyalam Type writting Competition vysak.T.Murali Over all in mela Jilla Kalolsavam

 Daisy t.Davis (kerala nadanam)
 english padhyam(shaheera c.r)

State Level Work Experience Siji C.S Economic Nutrious Food...

Mathematics Sreenivasramanujan Paper Presentation (Reshma P.R) Sanskrit H.s.Section Padakam Aswathy.C.S


'== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍2015-16 ==


  • 2015-16.അധ്യയന വര്‍ഷത്തില്‍ സെന്റ് ആന്‍സ് എച്ച് എസ് തൃശ്ശൂര്‍ നല്ല പ്രകടനം അന്നു കാഴ്ചവെച്ചു.
  • പ്രവേശനോത്സവം പ്രവേശനഗാനത്തോടെ ആരംഭിച്ചു.എല്‍.ഇഡി.പെന്‍സില്‍,വര്‍ണ്ണാഭമായ വീശറി എന്നിവയാല്‍ കുട്ടികളെ വരവേറ്റു.
  • പുകവലി ബോധവല്‍ക്കരണബോര്‍ഡ് സ്ഥാപിച്ചു.
  • June-3 ബാലവേലനിരോധന ദിനത്തില്‍ കുട്ടികള്‍ പോസ്റ്ററുകള്‍ നിര്‍മ്മിച്ചു.
  • June-5 പരിസ്ഥിതിദിനം : - പരിസ്ഥിതി ക്ലബിന്റെ ആഭിമുഖ്യത്തില്‍ കൊളാഷ് നിര്‍മ്മാണം , മണ്ണുവര്‍ഷം , പ്രകാ‍ശവര്‍ഷം ഈ വിഷയത്തെ അടിസ്ഥാനമാക്കി ഉപന്യാസ മത്സരം സംഘടിപ്പിച്ചു.
  • പരിസ്ഥിതിയുമായി ബന്ധപ്പെട്ട് പ്രഭാഷണം,പുനര്‍ജനി എന്ന മാഗസിന്‍ പ്രകാശനം,പ്രകൃതിബോധവല്‍ക്കരണ സംഘഗാനം, H.M നെല്ലിക്കാചെടി നട്ടുകൊണ്ട് സസ‍്യസംരക്ഷണത്തിന്റെ ഉദ്ഘാടന കര്‍മ്മം, പരിസ്ഥിതി ക്വിസ്സ്,ബുള്ളറ്റിന്‍ ബോര്‍ഡ് മത്സരം
  • ശുചിത്വവാരാഘോഷം :- പേപ്പര്‍ക്യാരിബാഗ് നിര്‍മ്മാണം,പ്ലാസ്റ്റിക് കവര്‍കൊണ്ട് ഫ്ലവര്‍ നിര്‍മ്മാണം
  • വായനാവാരം : -സാഹിത്യ ക്ലബിന്റെ ആഭിമുഖ്യത്തില്‍ വായനാദിനത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന പ്രസംഗാവതരണം,കവിതാലാപനം,പുസ്തകാസ്വാദനം കുറിപ്പ് തയ്യാറാക്കല്‍,എല്ലാ ദിവസവും ചിന്താ വിഷയം അവതരിപ്പിക്കല്‍,എല്ലാ ദിവസവും പുസ്തകം പരിചയം നടത്തല്‍,സാഹിത്യ ക്വിസ്സ് നടത്തല്‍,കാര്‍ഷിക ക്ലബിന്റെ ഉദ്ഘാടനം കൃഷി ഒാഫീസര്‍ ശ്രീ.മണി നിര്‍വഹിച്ചു.വിത്ത് നടീല്‍ കര്‍മ്മം നിര്‍വഹിച്ചു.
  • P.T.A General Body :- S.S.L.C അവാര്‍ഡ്ദാനം രക്ഷാകര്‍ത്താക്കള്‍ക്ക് ബോധവല്‍ക്കരണ ക്ലാസ്സ്.
  • Social Club :- ലോകജസംഖ്യാദിനത്തോടനുബന്ധിച്ച് പ്രസംഗം,പാട്ട്,മനുഷ്യചങ്ങല എന്നിവ നടത്തി.നിയമപാഠ ക്ലാസ്സ് അഡ്വ.ജയശ്രീ നയിച്ചു.പൂരകം(zero D+)പഠനപരിപാടി ആരംഭിച്ചു.
  • K.C.S.L ,D.C.L രൂപീകരിച്ചു.
  • July 26-സ്ക്കുള്‍ ഫീസ്റ്റ്,ഹെെസ്ക്കുള്‍ കുട്ടികള്‍ക്ക് ഒാറിയന്റേഷന്‍ ക്ലാസ്സ്,ലളിതഗാനം,പ്രസംഗം മത്സരം നടത്തി.കുട്ടികള്‍ ശേഖരിച്ച നിത്യോപയോഗ സാധനങ്ങള്‍ കൃിസ്റ്റീന ഹോം രാമവര്‍മപുരം,ആ‍ശഭവന്‍ എന്നിവിടങ്ങളില്‍ വിതരണം ചെയ്തു.
  • July 28 - Science Club ക്ലബിന്റെ ആഭിമുഖ്യത്തില്‍ മുന്‍ രാഷ്ട്രപതിയും ‍ശാസ്ത്രജ്ഞനുമായ Abul Kalam-ന്റെ നിര്യാണത്തെ തുടര്‍ന്ന് മൗനജാഥ,അനുശോചനയോഗം.
  • ആഗസ്റ്റ് 6 - ഹിരോഷിമദിനം :- Social Club ക്ലബിന്റെ ആഭിമുഖ്യത്തില്‍സുഡാക്കോ കൊക്കുകളെ കുറിച്ചും പ്രബന്ധം അവതരിപ്പിച്ചു.വിദ്ധ്യാലയമുറ്റത്ത് സുഡാക്കോ കൊക്കുകളെ ഉണ്ടാക്കിവെച്ചു.യുദ്ധകെടുതിയെ കുറിച്ചുള്ള കവിതാലാപനം.യുദ്ധവിരുദ്ധ സന്ദേ‍ശം അടങ്ങിയ പ്ലക്കാര്‍ഡുകള്‍ പിടിച്ചുകൊണ്ടുള്ള യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചു.
  • ആഗസ്റ്റ് 15 :- സ്വാതന്ത്ര്യദിനാഘോഷം - ദേശഭക്തി ഗാനം,ടാബ്ളോ,പ്രസംഗം എന്നീ മത്സരങ്ങള്‍ നടത്തി.കുട്ടികള്‍ ഉണ്ടാക്കിയ ഫ്ലാഗുകളുടെ പ്രദര്‍ശനം നടത്തി.
  • ഓണാഘോഷം :- പൂക്കള മത്സരം,പുലിക്കളി,തിരുവാതിരക്കളി,ഹൈസ്ക്കൂളില്‍ ഒാണാഘോഷത്തോടനുബന്ധിച്ച് പാവപ്പെട്ട സഹപാഠിക്ക്ഓണ പുടവ വിതരണം ചെയ്യുന്ന ചടങ്ങിന് ഹെഡ്മിസ്ട്രസ് സി.പവിത്ര നേത്യത്വം നല്‍കി.

നൃത്തശില്പം,ചെണ്ടമേളം നടത്തി.

  • 'വീക്ഷണ','മനോരമ' പത്രങ്ങളുടെ വിതരണോദ്ഘാടനം നടത്തി.മികച്ച P.T.A കാര്‍ഷിക വിദ്യാലയത്തിനുള്ള രണ്ടാം സ്ഥാനം കരസ്ഥമാക്കി.
  • സ്ക്കുള്‍ ‍‍ശാസ്ത്ര കലാ കായികമേള നടത്തി.
  • സെപ്റ്റംബര്‍ 4- സംസ്കൃതദിനം :- സ്ക്കുള്‍ ‍‍അസംബ്ലളി വിവിധ കലാപരിപാടികളോടെ നടത്തി.
  • സെപ്റ്റംബര്‍ 5 – അദ്ധ്യാപകദിനം:- കുട്ടികള്‍ ഗുരുവന്ദനം നടത്തി. കുട്ടികള്‍ തന്നെ അദ്ധ്യാപകരായി ക്ലാസെടുത്തു.
  • സെപ്റ്റംബര്‍ 22 – ഓസോണ്‍ ഡേ :- ഓസോണ്‍ ഡേയുടെ പ്രാധാന്യത്തെക്കുറിച്ച് പ്രസംഗം നടത്തി.
  • ഒക്ടോബര്‍ 1 – വയോജനദിനം  :- റെഡ്ക്രാേസ് സംഘടനയുടെ ആഭിമുഖ്യത്തില്‍ സെന്റ് ആന്‍സ് ചാരിറ്റബിള്‍ ഇന്‍സ്റ്റിറ്റ്യുട്ടിലെ വ്യദ്ധരെ ആദരിച്ചു.പൊന്നാടയണിയിച്ചു.
  • ഒക്ടോബര്‍ 6 – ഹിന്ദി ദിനം  :- സ്ക്കുള്‍ ‍‍അസംബ്ലളിയില്‍ ഹിന്ദിയില്‍ പ്രാര്‍ത്ഥന ദേശീയ ഗാനം,പ്രസംഗം എന്നിവ നടത്തി.
  • ഹെല്‍ത്ത് ക്ലബ്  :- അയേണ്‍ ഗുളിക വിതരണം,സെമിനാര്‍,ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ സ്ക്കുളിന്റെ മുന്‍ഭാഗം വൃത്തിയാക്കല്‍ എന്നീ പരിപാടികള്‍ നടത്തി.
  • കാര്‍ഷിക ക്ലബ്  :- വാഴകൃഷിയുടെയും മറ്റു പച്ചകറികളുടേയും വിളവെടുപ്പു നടത്തി.
  • ഉപജില്ലാ ശാസ്ത്രമേളയില്‍ പ്രവര്‍ത്തി പരിചയ മേളയില്‍ എല്‍പി യുപി ഹെെസ്ക്കൂള്‍ വിഭാഗത്തില്‍ ഒാവറോള്‍ നേടി.
  • ഉപജില്ലാ ശാസ്ത്രമേളയില്‍ പ്രവര്‍ത്തി പരിചയ മേളയില്‍ എല്‍പി യുപി ഹെെസ്ക്കൂള്‍ വിഭാഗത്തില്‍ ഒാവറോള്‍ നേടി.
  • ഉപജില്ലാ ഗണിത മേളയില്‍ ഹെെസ്ക്കൂള്‍ വിഭാഗം 1-ാം സ്ഥാനം കരസ്ഥമാക്കി.
  • ഉപജില്ലാ ഗണിത മേളയില്‍ എല്‍പി വിഭാഗം 2-ാം സ്ഥാനം കരസ്ഥമാക്കി.
  • ഉപജില്ലാ ഗണിത മേളയില്‍ യു.പി വിഭാഗം 2-ാം സ്ഥാനം കരസ്ഥമാക്കി.
  • ഉപജില്ലാ ശാസ്ത്രമേളയില്‍ ഹെെസ്ക്കൂള്‍ വിഭാഗം ഫസ്റ്റ്
ഒാവറോള്‍ ,യു.പി വിഭാഗം IIIrd ഒാവറോള്‍ നേടി.
* IT  മേളയില്‍ യു.പി വിഭാഗം  ഫസ്റ്റ് ഒാവറോള്‍ നേടി.
* SCIENCE DRAMA ഹെെസ്ക്കൂള്‍  വിഭാഗം1-ാം സ്ഥാനം കരസ്ഥമാക്കി.
 * ഉപജില്ലാ ബാന്റ് മേളം 1-ാം സ്ഥാനം കരസ്ഥമാക്കി.
 * ഉപജില്ലാ കലോത്സവം സംസ്കൃതത്തില്‍ യു.പി വിഭാഗം ഒാവറോള്‍ നേടി.
  • ഉപജില്ലാ കായിക മേളയില്‍ 4-ാം സ്ഥാനം കരസ്ഥമാക്കി.
  • റവന്യു കലോത്സവം :- ബാന്റ് മേളം 'A'Grade ടെ 1-ാം സ്ഥാനം കരസ്ഥമാക്കി.
  • സംസ്കൃതം യു.പി വിഭാഗം പ്രഭാഷണം 'A'Grade നേടി.
  • ഹെെസ്ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ കുസാറ്റിലേക്ക് പഠനയാത്ര പോയി.
  • കേരളപോലീസിന്റെ നേതൃത്വത്തില്‍ റോഡ് സുരക്ഷ സംബന്ധിച്ച 'ഡയല്‍ ' എന്ന സിനിമാ പ്രദര്‍ശനം നടത്തി.
* സ്ത്രീ സുരക്ഷയെക്കുറിച്ച് വനിതാ പോലീസിന്റെ നേതൃത്വത്തില്‍  ബോധവല്‍ക്കരണ ക്ലാസ് നടത്തി.
  • നവംബര്‍ 1-കേരളപിറവി :- കേരളപിറവിദിനാഘോഷം നടത്തി.നൃത്തശില്പം,ടാബ്ളോ,പ്രസംഗം,വ‍ഞ്ചപ്പാട്ട് എന്നീ മത്സരങ്ങള്‍ നടത്തി.

നവംബര്‍ 9 :- C.V Raman Competiton സെന്റ് ആന്‍സില്‍ വെച്ച് നടന്നു.

  • നവംബര്‍ 14:- ശിശുദിനം -എല്‍പി വിഭാഗം പ്രസംഗം,പു‍ഞ്ചിരി മത്സരം നടത്തി.Music Center – ന്റെ നേത്യത്വത്തില്‍ രാജു മാസ്റ്റര്‍ Instument Music നടത്തി.
  • ഉപജില്ലാ കായിക മേളയില്‍ 4-ാം സ്ഥാനം കരസ്ഥമാക്കി.
  • ഡിസംബര്‍ :- ക്രിസ്മസ്ദിനത്തിലെ ആഘോഷത്തോടനുബന്ധിച്ച് കുട്ടികള്‍ കാരുണ്യനിധി‍ശേഖരിച്ചത് ജില്ലാ ആശുപത്രിയിലെ രോഗികള്‍ക്ക് വിതരണം ചെയ്തു.
  • പാലിയേറ്റിവ് കെയറിന്റെ നേത്യത്വത്തില്‍ പൊതിച്ചോറും വിതരണം ചെയ്തു.
  • Social Service -ഈ സ്തൂളിലെ ഒരു വിദ്യാര്‍ത്ഥിയുടെ അച്ഛന്റെ ഹാര്‍ട്ട് ഒാപ്പറേഷന് Rs.50000/- നല്കി.
  • 2.3 ലക്ഷം രൂപയുടെ സാമ്പത്തിക സഹായവും പഠനോപകരണങ്ങളും വിതരണം ചെയ്തു.
  • K C S L സംഘടനയുടെ നേത്യത്വത്തില്‍ അരിയും മേശയും കസേരയും പാവപ്പെട്ട കുട്ടികള്‍ക്ക് വിതരണം ചെയ്തു.
  • D C L വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റും മെഡലും ലഭിച്ചു.


''REPORT 2016-17''

REPORT 2016-17 2016-2017 അധ്യയനവര്‍ഷം, കുരുന്ന് മക്കളുടെ പ്രവേശനോത്സവത്തോടെ ആരംഭിച്ചു.ശ്രീ. തേറമ്പില്‍ രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.one-coin പദധതിയുടെ ഉദ്ഘാടനം നടന്നു.S.S.L.C ക്ക് 100% വിജയം നേടി.യോഗത്തില്‍ പ്ലാസ്റ്റിക് വിമുക്ത വിദ്യാലയമായി പ്രഖ്യാപിച്ചു.S.S.L.C ക്ക് 100% വിജയം കരസ്ഥമാക്കിയതിന് കോപ്പറേറ്റിവ് മാനേജര്‍ ഏവരേയും അഭിനന്ദിച്ചു.പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പ്രബന്ധം,പ്രതിജ്ഞ,പരിസ്ഥിതി ഗാനം,പരിസ്ഥിതി ലോഗോ എന്നിവ അവതരിപ്പിച്ചു.വൃക്ഷതെെ നട്ടുകൊണ്ട് പരിസ്ഥിതിദിന ഉദ്ഘാടനം H.M Sr.Pavithra നിര്‍വഹിച്ചു.വിവിധ ക്ലബുകളുടെ ഉദ്ഘാടനം മുന്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ശ്രീ.ഫ്രാന്‍സിസ് തേറാട്ടില്‍ നിര്‍വഹിച്ചു.ആല്‍ഫ പാലിയേറ്റിവ് കെയര്‍ അംഗങ്ങള്‍ കുട്ടികള്‍ക്ക് രോഗങ്ങളെക്കുറിച്ച് ക്ലാസ് നല്‍കി.വായനാവാരത്തോടനുബന്ധിച്ച് കുട്ടികള്‍ പുസ്തകങ്ങള്‍ ശേഖരിച്ച് പൊതുജനങ്ങള്‍ക്ക് സൗജന്യ പുസ്തകവിതരണം നടത്തി.അസംബിളിയില്‍ കുട്ടികള്‍ ഗാനാലാപനം.ആമുഖ പ്രഭാഷണം നടത്തി.സാഹിത്യ ക്വിസ് സംഘടിപ്പിച്ചു.യോഗാ ദിനത്തോടനുബന്ധിച്ച് പൂര്‍വ വിദ്യാര്‍ത്ഥിയോഗാ ക്ലാസ് നല്‍ത്തി.രാജാന്തര ഒളിംപിക്സ് ഡെയോടനിബന്ധിച്ച് റെഡ് ക്രാസ് ഗെെഡ്സ് എന്നിവ സ്പോര്‍ട്സ് കൗണ്‍സലിന്റെ നേതൃത്വത്തില്‍ കൂട്ടയോട്ടം നടത്തി.Dry Dayയോടനിബന്ധിച്ച്സ്ക്കുളിന്റെ മുന്‍വ‍ശം,സ്ക്കുള്‍ മെെതാനം,റോഡ് സെെഡ്,കൃഷിത്തോട്ടം വ‍‍ൃത്തിയാക്കി.എം.ഐ മിഷന്‍ ആശുപത്രി ഡയറക്ടര്‍ ഡോ.ഫാ.ഫ്രാന്‍സീസ് ആലപ്പാട്ടിന്റെ നേതൃത്വത്തില്‍ കൊതുകുനിവാരണ ജാഥയും മഴക്കാല ആരോഗ്യ സംരക്ഷണത്തെക്കുറിച്ച് ബോധവല്‍ക്കറണവും നടത്തി.സ്ക്കൂള്‍ പി.ടി.എ ജനറല്‍ ബോഡി കൃഷിവകുപ്പ് മന്ത്രി വി.എസ് സുനില്‍ കുമാര്‍ നിര്‍വഹിച്ചു.പ്രസിഡന്റായി ശ്രീ. സുനില്‍ കുമാറിനെ തിരഞ്ഞെടുത്തു. ഈ വര്‍ഷത്തെ സ്ക്കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ സ്ക്കൂള്‍ ലീഡറായിപ്രവീണ കെ. ചെയര്‍പേഴ്സണ്‍ ആയി റോസ്ന ഷാജന്‍ തിരഞ്ഞടുത്തു. ഈ വര്‍ഷത്തെ ഒാണാഘോഷം ഏറ്റവും കേമമായിത്തന്നെ സ്ക്കൂളി‍ല്‍ നടത്തി. വിവിധയിനം മത്സരങ്ങള്‍ സംഘടിപ്പിച്ചു.ഉച്ചഭക്ഷണം കഴിക്കുന്ന കുട്ടികള്‍ക്ക് ബിരിയാണി വിതരണം ചെയ്തു.കുട്ടികള്‍ മുണ്ടത്തിക്കോട് സ്നഹാലയം സന്ദര്‍ശിച്ച് 450-ളം പൊതിച്ചോറ് വിതരണം ചെയ്തു. കുട്ടികള്‍ക്കായി ബ്ര. സണ്ണി കാട്ടുകാരന്‍,ജെസിഎന്നിവര്‍ ചേര്‍ന്ന് രണ്ടു ദിവസത്തെ ബോധവല്‍ക്കരണ ക്ലാസ് നടത്തി.സ്കൂള്‍ തല ശാസ്ത്രകലാമേളകള്‍ നടത്തി.കായികമേള കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ശ്രീമതി.പ്രിന്‍സി രാജു ഉദ്ഘാടനം നിര്‍വഹിച്ചു.കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ശ്രീ.ഫ്രാന്‍സിസ് തേറാട്ടില്‍ ദീപശിഖ നല്‍കി.വിജയികള്‍ക്ക് H.M സിസ്റ്റര്‍ പവിത്ര സമ്മാനം വിതരണം ചെയ്തു.ഹെല്‍ത്ത് ക്ലബിന്റെ നേതൃത്വത്തില്‍ പ്രതിജ്ഞ എടുക്കുകയും വിരഗുളിക വിതരണം ചെയ്യുകയും ചെയ്തു.


മാനേജ്മെന്റ്

സി.എം.സി സിസ്റ്റേഴ്സ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1978 - 83 (sr.ക്രിസ്റ്റഫര്‍ )
1984 -89 (sr.എബ്രഹം)
1992 -96 (sr.ജെന്റിലിയ )
1996 -2000 (sr. വിമല )
2000 -2001 (p.k രൊസ്സില്യ് )
2001-2005 (sr.നന്മ )
2005 -2010 (sr.ജൊന്‍സീ)
2010-2015 (sr.ലുസീ.ഏ.ക)(Sr.ആല്‍മ)
(SR. GRAISY K. L.)(SR. PAVITHRA)

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ഉൗ൪മിള ഉണ്ണി(സിനിമ നടി)
  • സെബാസ്റ്റൃന് ജോസഫ്(ഗിന്നസ് ജേതാവ്)
  • ഡേവിഡ് ചക്കാലക്കല്(നെസ്റ്റ് ഡയറക്‍ട൪)

വഴികാട്ടി

കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന് 128 കി.മി. അകലം ,NH 14 ന് തൊട്ട് തൃശുര്‍ നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി വെസ്ററ് ഫോ൪ട്ട്, കാഞ്ഞാണി റോഡില്‍ സ്ഥിതിചെയ്യുന്നു. തൃശുര്‍ റെയില് വെസ്റ്റേഷ​​നില് നിന്ന് 2 കി.മി. അകലം


വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍

തൃശുര്‍ റെയില് വെസ്റ്റേഷ​​നില് നിന്ന് 2 കി.മി. അകലം

<googlemap version="0.9" lat="10.520493" lon="76.199348" zoom="16" width="350" height="350"> 11.071469, 76.077017, MMET HS Melmuri 10.520598, 76.19879, ST.ANNE'S CGHS WEST FORT THRISSUR </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.