"ഗവ.മോഡൽ എച്ച്എസ്എസ് വെള്ളമുണ്ട/ജൂനിയർ റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 56: വരി 56:


1-12-18 ഡിസംബർ 1 - ലോക എയ്ഡ്സ് ദിനത്തോടനുബന്ധിച്ച് വെള്ളമുണ്ട ഗവ മോഡൽ ഹയർ സെക്കണ്ടറി സ്കൂൾ എസ്.പി. സി, സ്കൗട്ട് ആന്റ് ഗൈഡ്സ് ,JRC ഇവയുടെ സംയുക്താഭിമുഖ്യത്തിൽ നടന്ന ബോധവത്കരണ റാലി
1-12-18 ഡിസംബർ 1 - ലോക എയ്ഡ്സ് ദിനത്തോടനുബന്ധിച്ച് വെള്ളമുണ്ട ഗവ മോഡൽ ഹയർ സെക്കണ്ടറി സ്കൂൾ എസ്.പി. സി, സ്കൗട്ട് ആന്റ് ഗൈഡ്സ് ,JRC ഇവയുടെ സംയുക്താഭിമുഖ്യത്തിൽ നടന്ന ബോധവത്കരണ റാലി
'''" പ്രഥമ ശുശ്രൂഷ എപ്പോൾ എങ്ങനെ "-  ഏകദിന സെമിനാർ'''
ഗവൺമെന്റ് മോഡൽ ഹയർസെക്കൻഡറി സ്കൂളിലെ ജെ ആർ സി യൂണിറ്റിന്റെ  ആഭിമുഖ്യത്തിൽ 14/2/22 ന് തിങ്കളാഴ്ച്ച ഉച്ചയ്ക്ക് 2 മണിക്ക് ഏകദിന സെമിനാർ സംഘടിപ്പിക്കുകയുണ്ടായി." പ്രഥമ ശുശ്രൂഷ എപ്പോൾ എങ്ങനെ "എന്ന വിഷയത്തെ ആസ്പദമാക്കി എഫ് എച്ച് സി  വെള്ളമുണ്ടയിലെ ഹെൽത്ത് ഇൻസ്പെക്ടർ ( ഇൻ ചാർജ് ) ശ്രീ സന്തോഷ് കാരയാട് സെമിനാർ അവതരിപ്പിച്ചു. ചടങ്ങിൽ ജെ ആർ സി കൗൺസിലർ ശ്രീമതി വിജിഷ ബി സ്വാഗതം പറയുകയും, സ്റ്റാഫ് സെക്രട്ടറി ശ്രീ നാസർ സി  അധ്യക്ഷ സ്ഥാനം അലങ്കരിക്കുകയും ചെയ്തു.8,9,10 ക്ലാസ്സുകളിലെ ജെ ആർ സി ജൂനിയർസ് ആണ്  സെമിനാറിൽ പങ്കെടുത്തത്. ഭാവിയിൽ പ്രഥമശുശ്രൂഷ എപ്പോൾ ചെയ്യണം എങ്ങനെ ചെയ്യണം എന്നതിനെ കുറിച്ച് വ്യക്തമായ ധാരണ ഉണ്ടാക്കുവാൻ ജൂനിയേഴ്സിന് കഴിഞ്ഞു. വിദ്യാലയത്തിലെ മറ്റ് അധ്യാപക അനദ്ധ്യാപകരും സെമിനാറിന്റെ ഭാഗമായി. തുടർന്നുള്ള സെമിനാറിന്റെ ക്രോഡീകരണത്തിന് ശേഷം ജെ ആർ സി ഈ കൗൺസിലർ ശ്രീമതി അഞ്ജലി മോഹൻ നന്ദി പ്രകാശിപ്പിച്ചു.


=== ചിത്രശാല ===
=== ചിത്രശാല ===
വരി 65: വരി 71:
[[പ്രമാണം:15016_jrc2.jpg|ലഘുചിത്രം|300px|left||സന്നദ്ധ പ്രവർത്തനവും ഭാവി തലമുറയേയും കുറിച്ചുള്ള വെബിനാ൪ . ]]
[[പ്രമാണം:15016_jrc2.jpg|ലഘുചിത്രം|300px|left||സന്നദ്ധ പ്രവർത്തനവും ഭാവി തലമുറയേയും കുറിച്ചുള്ള വെബിനാ൪ . ]]


[[പ്രമാണം:15016_jrc4.jpg|ലഘുചിത്രം|300px|right|എയ്ഡ്സ് ദിന റാലി ]][[പ്രമാണം:15016_jrc4.jpg|ലഘുചിത്രം|300px|right|എയ്ഡ്സ് ദിന റാലി]][[പ്രമാണം:15016_jrc6.jpg|ലഘുചിത്രം|300px|center||എയ്ഡ്സ് ദിന റാലി ]]
[[പ്രമാണം:15016_jrc4.jpg|ലഘുചിത്രം|300px|right|എയ്ഡ്സ് ദിന റാലി ]]
[[പ്രമാണം:15016_jrc4.jpg|ലഘുചിത്രം|300px|right|എയ്ഡ്സ് ദിന റാലി]]
[[പ്രമാണം:15016_jrc6.jpg|ലഘുചിത്രം|300px|center||എയ്ഡ്സ് ദിന റാലി ]]




[[പ്രമാണം:15016_jrc8.jpg|ലഘുചിത്രം|300px|left|എയ്ഡ്സ് ദിന റാലി]]
[[പ്രമാണം:15016_jrc8.jpg|ലഘുചിത്രം|300px|left|എയ്ഡ്സ് ദിന റാലി]]
[[പ്രമാണം:15016_55.jpeg|ലഘുചിത്രം|300px|right|2019-22  യൂണിറ്റ് ]]
[[പ്രമാണം:15016_56.jpeg|ലഘുചിത്രം|300px|center|2019-22  യൂണിറ്റ് ]]
[[പ്രമാണം:15016_jrc100.jpeg|ലഘുചിത്രം|300px|left|2019-22  യൂണിറ്റ്  പ്രവർത്തനങ്ങൾ]]
[[പ്രമാണം:15016_jrc101.jpeg|ലഘുചിത്രം|300px|right|2019-22  യൂണിറ്റ്  പ്രവർത്തനങ്ങൾ ]]
[[പ്രമാണം:15016_jrc102.jpeg|ലഘുചിത്രം|300px|center|2019-22  യൂണിറ്റ്  പ്രവർത്തനങ്ങൾ ]]
[[പ്രമാണം:15016_jrc103.jpeg|ലഘുചിത്രം|300px|left|2019-22  യൂണിറ്റ്  പ്രവർത്തനങ്ങൾ]]
[[പ്രമാണം:15016_jrc104.jpeg|ലഘുചിത്രം|300px|right|2019-22  യൂണിറ്റ്  പ്രവർത്തനങ്ങൾ ]]
3,244

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1469011...1697143" എന്ന താളിൽനിന്ന് ശേഖരിച്ചത്