"എ. യു. പി. എസ്. കൈതക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

6,727 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  25 ഫെബ്രുവരി 2022
(ചെ.)
('{{Infobox AEOSchool | സ്ഥലപ്പേര്= | വിദ്യാഭ്യാസ ജില്ല= തലശ്ശ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 28 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Header}}
| സ്ഥലപ്പേര്=
{{prettyurl|A. U. P. S. Kaithakkad}}
| വിദ്യാഭ്യാസ ജില്ല= തലശ്ശേരി
{{Infobox School
| റവന്യൂ ജില്ല= കാസറഗോഡ്
|സ്ഥലപ്പേര്=കൈതക്കാട്
| സ്കൂള്‍ കോഡ്=
|വിദ്യാഭ്യാസ ജില്ല=കാഞ്ഞങ്ങാട്
| സ്ഥാപിതവര്‍ഷം=
|റവന്യൂ ജില്ല=കാസർഗോഡ്
| സ്കൂള്‍ വിലാസം= <br/>കാസറഗോഡ്
|സ്കൂൾ കോഡ്=12549
| പിന്‍ കോഡ്=
|എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഫോണ്‍=  
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഇമെയില്‍=  
|വിക്കിഡാറ്റ ക്യു ഐഡി=Q64398781
| സ്കൂള്‍ വെബ് സൈറ്റ്=
|യുഡൈസ് കോഡ്=32010700207
| ഉപ ജില്ല= കൂത്തുപറമ്പ്
|സ്ഥാപിതദിവസം=
| ഭരണ വിഭാഗം=
|സ്ഥാപിതമാസം=
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്ഥാപിതവർഷം=1954
| പഠന വിഭാഗങ്ങള്‍1= എല്‍.പി
|സ്കൂൾ വിലാസം=
| പഠന വിഭാഗങ്ങള്‍2= യു.പി
|പോസ്റ്റോഫീസ്=കൈതക്കാട്
| മാദ്ധ്യമം= മലയാളം‌
|പിൻ കോഡ്=671313
| ആൺകുട്ടികളുടെ എണ്ണം=  
|സ്കൂൾ ഫോൺ=
| പെൺകുട്ടികളുടെ എണ്ണം=
|സ്കൂൾ ഇമെയിൽ=12549kaups@gmail.com
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  
|സ്കൂൾ വെബ് സൈറ്റ്=
| അദ്ധ്യാപകരുടെ എണ്ണം=  
|ഉപജില്ല=ചെറുവത്തൂർ
| പ്രധാന അദ്ധ്യാപകന്‍=  
|തദ്ദേശസ്വയംഭരണസ്ഥാപനം =ചെറുവത്തൂർ പഞ്ചായത്ത്
| പി.ടി.. പ്രസിഡണ്ട്=
|വാർഡ്=13
| സ്കൂള്‍ ചിത്രം= school-photo.png‎‎ ‎|
|ലോകസഭാമണ്ഡലം=കാസർഗോഡ്
|നിയമസഭാമണ്ഡലം=തൃക്കരിപ്പൂർ
|താലൂക്ക്=ഹോസ്‌ദുർഗ്
|ബ്ലോക്ക് പഞ്ചായത്ത്=നീലേശ്വരം
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=293
|പെൺകുട്ടികളുടെ എണ്ണം 1-10=305
|വിദ്യാർത്ഥികളുടെ എണ്ണം 1-10=598
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=അനിത എ വി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ഇബ്രാഹിം തട്ടാനിച്ചേരി
|എം.പി.ടി.എ. പ്രസിഡണ്ട്=റഷീദ എം കെ സി
|സ്കൂൾ ചിത്രം=12549 kaup1.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
== ചരിത്രം ==


== ഭൗതികസൗകര്യങ്ങള്‍ ==
=='''ചരിത്രം'''==


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
        പ്രാദേശിക സമൂഹത്തിന്റെ പൊതു ഇടം എന്ന നിലയിൽ കൈതക്കാട് ഗ്രാമത്തിന്റെ ഭാഗഥേയത്തെ വർഷങ്ങളായി ഗുണപരമായി രൂപപ്പെടുത്തിവരുന്ന വിദ്യാഭ്യാസ കേന്രമാണ് കൈതക്കാട് എ.യു.പി.സ്ക്കൂൾ. നിരവധി തലമുറകളെ അക്ഷര ലോകത്തേക്ക് കൈപിടിച്ചുയർത്തിയ ഈ സ്ക്കൂൾ 1954 ൽ ആണ്  സ്ഥാപിതമായത്.  എൽ.പി.വിദ്യാലയമായി തുടങ്ങി 1982 ൽ യ,പി. വിദ്യാലയമായി ഉയർത്തപ്പെട്ടു. ഒന്നു മുതൽ ഏഴുവരെ ക്ലാസ്സുകളിൽ 22 ഡിവിഷനുകളിലായി  ഇംഗ്ലീഷ്, മലയാളം മാധ്യമങ്ങളിലൂടെ 598 കുട്ടികൾ പഠനം നടത്തിവരുന്നുണ്ട്. ഇരുപത്തിനാല് അദ്ധ്യാപകരും, ഒരു അനദ്ധ്യാപകനും ഉൾപ്പെടെ 25 പേർ സേവനമനുഷ്ഠിക്കുന്നു. വിദ്യാലയത്തിലെ ഭൂരിപക്ഷം വിദ്യാർത്ഥികളും മുസ്ലീം ന്യൂനപക്ഷ വിഭാഗത്തിൽ പെട്ടവരാണ്. മറ്റു വിദ്യാർത്ഥികൾ പട്ടിക ജാതിയിലും മറ്റു പിന്നോക്ക വിഭാഗത്തിലും ഉൾപ്പടുന്നവരാണ്.
 
== ഭൗതികസൗകര്യങ്ങൾ ==
 
 
        സ്വന്തം  കെട്ടിടത്തിലാണ് പ്രവർത്തിച്ചു വരുന്നത്. ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും വെവ്വേറെ ശുചി മുറികൾ, പാചകപ്പുര, സാധനങ്ങൾ സൂക്ഷിക്കുന്നതിന് വേണ്ടി പ്രത്യേകം സ്റ്റോർ മുറി, വിവിധ പ്രദേശങ്ങളിൽ നിന്നും സ്ക്കുളിലേക്ക് കുട്ടികളെ എത്തിക്കുന്നതിന് വേണ്ടുന്ന വാഹന സൗകര്യം, മികച്ച ലൈബ്രറി തുടങ്ങിയവ സ്ക്കൂളിന്റേതായുണ്ട്. ഐ.സി.ടി. പഠനത്തിനായി പരിമിതമായ സൗകര്യങ്ങൾ മാത്രമേ സ്ക്കൂളിനുള്ളൂ.
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*സ്കൗട്ട്&ഗൈഡ്
*ഇക്കോ ക്ലബ്ബ
*നല്ല പാഠം
*ശുചിത്വ സേന
*ഹെൽത്ത് ക്ലബ്ബ്
*പ്രവർത്തി പരിചയം
*വിദ്യാരംഗം കലാ സാഹിത്യ വേദി.


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==


== മുന്‍സാരഥികള്‍ ==
      കൈതക്കാട് തർബിയത്തുൽ ഇസ്ലാം ജമാഅത്തിന്റെ കീഴിലാണ് സ്ക്കൂൾ പ്രവർത്തിച്ചുവരുന്നത്. ടി.കെ.ഫൈസലാണ് ഇപ്പോഴത്തെ സ്ക്കൂൾ മാനേജർ.
 
== മുൻസാരഥികൾ ==
സ്ക്കൂളിന്റെ മുൻ പ്രധാനാധ്യാപകർ.
#ഇ.കുഞ്ഞികൃഷ്ണൻ നമ്പി
#കെ. രാഘവൻ
#ടി.ആർ. സഞ്ജീവൻ.
#ശ്രീലത.പി


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
റുബീന കൈതക്കാട്  (എഴുത്തുകാരി, മലയാള വിഭാഗം ലക്ചറർ സർ സയ്യദ് കോളേജ് തളിപ്പറമ്പ.)


==വഴികാട്ടി==
==വഴികാട്ടി==
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
  ചെറുവത്തൂർ പട്ടണത്തിൽ നിന്ന് മടക്കര ഫിഷ് ഹാർബറിലേക്ക് പോകുന്ന വഴി 4കിലോമീറ്റർ പടിഞ്ഞാറ് കൈതക്കാട് പ്രദേശം.
{{#multimaps:12.20311,75.13674|zoom=13}}
30

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/221115...1695006" എന്ന താളിൽനിന്ന് ശേഖരിച്ചത്