"എ. യു. പി. എസ്. കൈതക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 54: വരി 54:
|പി.ടി.എ. പ്രസിഡണ്ട്=ഇബ്രാഹിം തട്ടാനിച്ചേരി
|പി.ടി.എ. പ്രസിഡണ്ട്=ഇബ്രാഹിം തട്ടാനിച്ചേരി
|എം.പി.ടി.എ. പ്രസിഡണ്ട്=റഷീദ എം കെ സി
|എം.പി.ടി.എ. പ്രസിഡണ്ട്=റഷീദ എം കെ സി
|സ്കൂൾ ചിത്രം=
|സ്കൂൾ ചിത്രം=12549 kaup1.jpeg
|size=350px
|size=350px
|caption=
|caption=
വരി 63: വരി 63:
=='''ചരിത്രം'''==
=='''ചരിത്രം'''==


         പ്രാദേശിക സമൂഹത്തിന്റെ പൊതു ഇടം എന്ന നിലയിൽ കൈതക്കാട് ഗ്രാമത്തിന്റെ ഭാഗഥേയത്തെ വർഷങ്ങളായി ഗുണപരമായി രൂപപ്പെടുത്തിവരുന്ന വിദ്യാഭ്യാസ കേന്രമാണ് കൈതക്കാട് എ.യു.പി.സ്ക്കൂൾ. നിരവധി തലമുറകളെ അക്ഷര ലോകത്തേക്ക് കൈപിടിച്ചുയർത്തിയ ഈ സ്ക്കൂൾ 1954 ൽ ആണ്  സ്ഥാപിതമായത്.  എൽ.പി.വിദ്യാലയമായി തുടങ്ങി 1982 ൽ യ,പി. വിദ്യാലയമായി ഉയർത്തപ്പെട്ടു. ഒന്നു മുതൽ ഏഴുവരെ ക്ലാസ്സുകളിൽ 14 ഡിവിഷനുകളിലായി ഇംഗ്ലീഷ്, മലയാളം മാധ്യമങ്ങളിലൂടെ 328 കുട്ടികൾ പഠനം നടത്തിവരുന്നുണ്ട്. ഇരുപത്തിയൊന്ന് അദ്ധ്യാപകരും, ഒരു അനദ്ധ്യാപകനും ഉൾപ്പെടെ 22 പേർ സേവനമനുഷ്ഠിക്കുന്നു. വിദ്യാലയത്തിലെ ഭൂരിപക്ഷം വിദ്യാർത്ഥികളും മുസ്ലീം ന്യൂനപക്ഷ വിഭാഗത്തിൽ പെട്ടവരാണ്. മറ്റു വിദ്യാർത്ഥികൾ പട്ടിക ജാതിയിലും മറ്റു പിന്നോക്ക വിഭാഗത്തിലും ഉൾപ്പടുന്നവരാണ്.
         പ്രാദേശിക സമൂഹത്തിന്റെ പൊതു ഇടം എന്ന നിലയിൽ കൈതക്കാട് ഗ്രാമത്തിന്റെ ഭാഗഥേയത്തെ വർഷങ്ങളായി ഗുണപരമായി രൂപപ്പെടുത്തിവരുന്ന വിദ്യാഭ്യാസ കേന്രമാണ് കൈതക്കാട് എ.യു.പി.സ്ക്കൂൾ. നിരവധി തലമുറകളെ അക്ഷര ലോകത്തേക്ക് കൈപിടിച്ചുയർത്തിയ ഈ സ്ക്കൂൾ 1954 ൽ ആണ്  സ്ഥാപിതമായത്.  എൽ.പി.വിദ്യാലയമായി തുടങ്ങി 1982 ൽ യ,പി. വിദ്യാലയമായി ഉയർത്തപ്പെട്ടു. ഒന്നു മുതൽ ഏഴുവരെ ക്ലാസ്സുകളിൽ 22 ഡിവിഷനുകളിലായി ഇംഗ്ലീഷ്, മലയാളം മാധ്യമങ്ങളിലൂടെ 598 കുട്ടികൾ പഠനം നടത്തിവരുന്നുണ്ട്. ഇരുപത്തിനാല് അദ്ധ്യാപകരും, ഒരു അനദ്ധ്യാപകനും ഉൾപ്പെടെ 25 പേർ സേവനമനുഷ്ഠിക്കുന്നു. വിദ്യാലയത്തിലെ ഭൂരിപക്ഷം വിദ്യാർത്ഥികളും മുസ്ലീം ന്യൂനപക്ഷ വിഭാഗത്തിൽ പെട്ടവരാണ്. മറ്റു വിദ്യാർത്ഥികൾ പട്ടിക ജാതിയിലും മറ്റു പിന്നോക്ക വിഭാഗത്തിലും ഉൾപ്പടുന്നവരാണ്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==




      വർഷങ്ങളായി സ്വന്തം കെട്ടിടത്തിൽ പ്രവർത്തിച്ചു വന്ന സ്ക്കൂൾ കെട്ടിടത്തിന്റെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിന് വേണ്ടി ഇപ്പോൾ തൊട്ടടുത്ത മദ്രസാ കെട്ടിടത്തിലാണ് പ്രവർത്തിച്ചു വരുന്നത്. ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും വെവ്വേറെ ശുചി മുറികൾ, പാചകപ്പുര, സാധനങ്ങൾ സൂക്ഷിക്കുന്നതിന് വേണ്ടി പ്രത്യേകം സ്റ്റോർ മുറി, വിവിധ പ്രദേശങ്ങളിൽ നിന്നും സ്ക്കുളിലേക്ക് കുട്ടികളെ എത്തിക്കുന്നതിന് വേണ്ടുന്ന വാഹന സൗകര്യം, മികച്ച ലൈബ്രറി തുടങ്ങിയവ സ്ക്കൂളിന്റേതായുണ്ട്. ഐ.സി.ടി. പഠനത്തിനായി പരിമിതമായ സൗകര്യങ്ങൾ മാത്രമേ സ്ക്കൂളിനുള്ളൂ.
        സ്വന്തം കെട്ടിടത്തിലാണ് പ്രവർത്തിച്ചു വരുന്നത്. ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും വെവ്വേറെ ശുചി മുറികൾ, പാചകപ്പുര, സാധനങ്ങൾ സൂക്ഷിക്കുന്നതിന് വേണ്ടി പ്രത്യേകം സ്റ്റോർ മുറി, വിവിധ പ്രദേശങ്ങളിൽ നിന്നും സ്ക്കുളിലേക്ക് കുട്ടികളെ എത്തിക്കുന്നതിന് വേണ്ടുന്ന വാഹന സൗകര്യം, മികച്ച ലൈബ്രറി തുടങ്ങിയവ സ്ക്കൂളിന്റേതായുണ്ട്. ഐ.സി.ടി. പഠനത്തിനായി പരിമിതമായ സൗകര്യങ്ങൾ മാത്രമേ സ്ക്കൂളിനുള്ളൂ.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 88: വരി 88:
#കെ. രാഘവൻ
#കെ. രാഘവൻ
#ടി.ആർ. സഞ്ജീവൻ.
#ടി.ആർ. സഞ്ജീവൻ.
#ശ്രീലത.പി


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
വരി 95: വരി 96:
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
   ചെറുവത്തൂർ പട്ടണത്തിൽ നിന്ന് മടക്കര ഫിഷ് ഹാർബറിലേക്ക് പോകുന്ന വഴി 4കിലോമീറ്റർ പടിഞ്ഞാറ് കൈതക്കാട് പ്രദേശം.
   ചെറുവത്തൂർ പട്ടണത്തിൽ നിന്ന് മടക്കര ഫിഷ് ഹാർബറിലേക്ക് പോകുന്ന വഴി 4കിലോമീറ്റർ പടിഞ്ഞാറ് കൈതക്കാട് പ്രദേശം.
{{#multimaps:12.20311,75.13674|zoom=13}}
30

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1415165...1695006" എന്ന താളിൽനിന്ന് ശേഖരിച്ചത്