"ഗവ.എൽ.പി.എസ്. മുരുക്കുംപുഴ/അക്ഷരവൃക്ഷം/ലോക്ഡൗൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (ഗവ.എൽ.പി.എസ്.മുരുുക്കുംപുഴ/അക്ഷരവൃക്ഷം/ലോക്ഡൗൺ എന്ന താൾ ഗവ.എൽ.പി.എസ്.മുരുക്കുംപുഴ/അക്ഷരവൃക്ഷം/ലോക്ഡൗൺ എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Schoolwikihelpdesk മാറ്റി)
(വ്യത്യാസം ഇല്ല)

21:15, 24 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ലോക്ഡൗൺ 

നേരം പുലരുന്നു
കാക്കകൾ കരയുന്നു
പൂച്ചകൾ കരയുന്നു
തീവണ്ടി ഓടുന്നില്ല
ബസ് ഓടുന്നില്ല
കാറുകൾ ഓടുന്നില്ല
ശബ്ദം കേൾക്കുന്നില്ല
കുട്ടികൾ പുറത്തിറങ്ങുന്നില്ല
ലോക്ഡൗൺ ലോക്ഡൗൺ

 

സ്നേഹ
3A ഗവ.എൽ.പി.എസ്.മുരുുക്കുംപുഴ
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 24/ 02/ 2022 >> രചനാവിഭാഗം - കവിത