"കോൾതുരുത്തി എൽ.പി. സ്ക്കൂൾ, നണിശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
  {{PSchoolFrame/Header}}
  {{PSchoolFrame/Header}}
{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര്= കോൾതുരുത്തി
|സ്ഥലപ്പേര്=കോൾതുരുത്തി
| വിദ്യാഭ്യാസ ജില്ല= തളിപ്പറമ്പ
|വിദ്യാഭ്യാസ ജില്ല=തളിപ്പറമ്പ്
| റവന്യൂ ജില്ല= കണ്ണൂർ
|റവന്യൂ ജില്ല=കണ്ണൂർ
| സ്കൂൾ കോഡ്= 13814
|സ്കൂൾ കോഡ്=13814
| സ്ഥാപിതവർഷം= 1930
|എച്ച് എസ് എസ് കോഡ്=
| സ്കൂൾ വിലാസം= കോൾതുരുത്തി എൽ.പി. സ്ക്കൂൾ, നണിശ്ശേരി പി.ഒ, കണ്ണൂർ
|വി എച്ച് എസ് എസ് കോഡ്=
| പിൻ കോഡ്= 670563
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂൾ ഫോൺ= 9747721209
|യുഡൈസ് കോഡ്=32021101004
| സ്കൂൾ ഇമെയിൽ= mvrajeevan11@gmail.com
|സ്ഥാപിതദിവസം=
| സ്കൂൾ വെബ് സൈറ്റ്=  
|സ്ഥാപിതമാസം=
| ഉപ ജില്ല= തളിപ്പറമ്പ് സൗത്ത്
|സ്ഥാപിതവർഷം=1930
| ഭരണ വിഭാഗം=എയ്ഡഡ്
|സ്കൂൾ വിലാസം=  
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|പോസ്റ്റോഫീസ്=നണിച്ചേരി
| പഠന വിഭാഗങ്ങൾ1= എൽ.പി  
|പിൻ കോഡ്=670563
| പഠന വിഭാഗങ്ങൾ2=
|സ്കൂൾ ഫോൺ=
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഇമെയിൽ=mvrajeevan11@gmail.com
| ആൺകുട്ടികളുടെ എണ്ണം= 4
|സ്കൂൾ വെബ് സൈറ്റ്=
| പെൺകുട്ടികളുടെ എണ്ണം= 3
|ഉപജില്ല=തളിപ്പറമ്പ സൗത്ത്
| വിദ്യാർത്ഥികളുടെ എണ്ണം= 7
|തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി
| അദ്ധ്യാപകരുടെ എണ്ണം=   1
|വാർഡ്=11
| പ്രധാന അദ്ധ്യാപകൻ= എം.വി.രാജീവൻ       
|ലോകസഭാമണ്ഡലം=കണ്ണൂർ
| പി.ടി.. പ്രസിഡണ്ട്=          
|നിയമസഭാമണ്ഡലം=തളിപ്പറമ്പ്
| സ്കൂൾ ചിത്രം= [[പ്രമാണം:13814.jpg|thumb|School]]
|താലൂക്ക്=തളിപ്പറമ്പ്
}}
|ബ്ലോക്ക് പഞ്ചായത്ത്=തളിപ്പറമ്പ
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=0
|പെൺകുട്ടികളുടെ എണ്ണം 1-10=3
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=1
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=രാജീവൻ എം.വി
|പി.ടി.എ. പ്രസിഡണ്ട്=അജയകുമാർ പി പി
|എം.പി.ടി.. പ്രസിഡണ്ട്=ഷീജ
|സ്കൂൾ ചിത്രം=13814.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
|box_width=350px
}}  
 
== ചരിത്രം ==
== ചരിത്രം ==
തളിപ്പറമ്പ് നഗരസഭയിലെ 21-ാം വാർഡിലെ കോൾതുരുത്തി ദ്വീപിലാണ് കോൾതുരുത്തി എൽ.പി. സ്ക്കൂൾ
തളിപ്പറമ്പ് നഗരസഭയിലെ 21-ാം വാർഡിലെ കോൾതുരുത്തി ദ്വീപിലാണ് കോൾതുരുത്തി എൽ.പി. സ്ക്കൂൾ
സ്ഥിതി ചെയ്യുന്നത്. കോടല്ലൂരിലെ ശ്രീ. കുഞ്ഞമ്പു ഗുരുക്കളുടെ നേതൃത്വത്തിൽ പുതിയ പുരയിൽ വീട് കേന്ദ്രീകരിച്ച് നടത്തിയ ഗുരുകുല വിദ്യാഭ്യാസത്തിലൂടെയായിരുന്നു ആദ്യകാലങ്ങളിൽ  വിദ്യാലയം പ്രവർത്തിച്ചിരുന്നത്. പിന്നീട് കോൾതുരുത്തി കിഴക്കുഭാഗത്തുള്ള കുമ്മാട് എന്ന സഥലത്തെ കളപ്പുരയിലേക്ക് മാറുകയുണ്ടായി. പാഠ്യവിഷയങ്ങള്ക്ക് പുറമെ കളരിയും ഇവിടെ അഭ്യസിച്ചിരുന്നു. തുടർന്ന് ശ്രീ.പി.വി. കുഞ്ഞമ്പു വൈദ്യരുടെ വീട്ടിൽ പ്രായത്തിനനുസരിച്ച് തരംതിരിച്ചുള്ള ക്ലാസുകൾ ആരംഭിച്ചു. ‘ശിശു’ എന്ന പേരിലാണ് ഒന്നാം ക്ലാസ് അറിയപ്പെട്ടിരുന്നത്. സംസ്കൃതം, അമരം, കാവ്യം മുതലായവ ഇവിടെ പഠിപ്പിച്ചിരുന്നു. കുട്ടികളുടെയും ക്ലാസുകളുടെയും വർദ്ധനവിനെ തുടർന്ന് വിദ്യാലയം ഇന്നു കാണുന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചു. 1930-ലാണ് ഇതിന് സ്കൂൾ പദവി ലഭിച്ചത്. ശ്രീ.പോത്തേൻ സാഹിബിലാണ് ഇതിന് വേണ്ടി അക്ഷണം പ്രയത്നിച്ചത്. പ്രാരംഭദശയിൽ ഓലഷെഡിലാണ് സ്കൂൾ പ്രവർത്തിച്ചിരുന്നത്. അഞ്ചാം തരം വരെയുള്ള ക്ലാസുകൾ അക്കാലത്ത് ഉണ്ടായിരുന്നു. ജാതിയമോ ലിംഗപരമോ ആയ വിവേചനം സ്കൂളിൽ നിലനിന്നിരുന്നില്ല. പാഠ്യവിഷയങ്ങള്ക്കും പുറമെ കോൽക്കളിയും കുമ്മിയും ഇവിടെ പഠിപ്പിച്ചിരുന്നു. മികച്ച രീതിയിലുള്ള വിദ്യാഭ്യാസ പ്രവർത്തനങ്ങളുടെ ഫലമായി ചിറക്കൽ താലുക്കിലെ മികച്ച വിദ്യാലയം എന്ന പദവി ഈ സ്കൂളിന് ലഭിച്ചിട്ടുണ്ട്. സ്കൂളിന്റെ ആദ്യ മാനേജറും ആദ്യ അദ്ധ്യാപകനും കയരളത്തെ ശ്രീ.കുഞ്ഞമ്പു ഗുരുക്കളായിരുന്നു. സ്കൂളിന്റെ എല്ലാ സാമ്പത്തിക ബാധ്യതകളും ഏറ്റെടുത്തിരുന്നത് ശ്രീ.കൃഷ്ണൻ എന്ന കുഞ്ഞമ്പു വൈദ്യരായിരുന്നു. ദീർഘകാല മാനേജരായി പ്രവർത്തിച്ചിരുന്ന ശ്രീ.ദാമോദരൻ വൈദ്യരുടെ കാലത്താണ് സ്കൂള് ഓടുമേഞ്ഞ കെട്ടിടത്തിലേക്ക് മാറിയത്. അദ്ദേഹത്തിന്റെ ഭാര്യയായ ശ്രീമതി.പി.പി.ലീലയാണ് നിലവിൽ സ്കൂളിന്റെ മാനേജർ. 1955-ൽ രജതജൂബിലിയും 1980-ൽ സുവർണ്ണ ജൂബിലിയും ആഘോഷിച്ച ഈ സ്കൂള് വിദ്യാഭ്യാസം കലാ-സാംസ്കാരിക രംഗങ്ങളിൽ വളരെയധികം ഉയർന്ന നിലവാരം പുലർത്തുന്ന സ്കൂളുകളിലൊന്നാണ്.  നിലവിൽ ശ്രീ.എം.വി.രാജീവൻ ഹെഡ്മാസ്റ്ററായി ഇവിടെ പ്രവർത്തിക്കുന്നു. ശ്രീ.പി.പി.അജയകുമാറിന്റെ  നേതൃത്വത്തിലുള്ള പി.ടി.എ.യും ശ്രീമതി.കെ.സരിതയുടെ നേതൃത്വത്തിലുള്ള എം.പി.ടി.എ-യും സ്കൂളിന്റെ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾക്ക് എല്ലാവിധ പിന്തുണയും നൽകുന്നു.
സ്ഥിതി ചെയ്യുന്നത്. കോടല്ലൂരിലെ ശ്രീ. കുഞ്ഞമ്പു ഗുരുക്കളുടെ നേതൃത്വത്തിൽ പുതിയ പുരയിൽ വീട് കേന്ദ്രീകരിച്ച് നടത്തിയ ഗുരുകുല വിദ്യാഭ്യാസത്തിലൂടെയായിരുന്നു ആദ്യകാലങ്ങളിൽ  വിദ്യാലയം പ്രവർത്തിച്ചിരുന്നത്. പിന്നീട് കോൾതുരുത്തി കിഴക്കുഭാഗത്തുള്ള കുമ്മാട് എന്ന സഥലത്തെ കളപ്പുരയിലേക്ക് മാറുകയുണ്ടായി. പാഠ്യവിഷയങ്ങള്ക്ക് പുറമെ കളരിയും ഇവിടെ അഭ്യസിച്ചിരുന്നു. തുടർന്ന് ശ്രീ.പി.വി. കുഞ്ഞമ്പു വൈദ്യരുടെ വീട്ടിൽ പ്രായത്തിനനുസരിച്ച് തരംതിരിച്ചുള്ള ക്ലാസുകൾ ആരംഭിച്ചു. ‘ശിശു’ എന്ന പേരിലാണ് ഒന്നാം ക്ലാസ് അറിയപ്പെട്ടിരുന്നത്. സംസ്കൃതം, അമരം, കാവ്യം മുതലായവ ഇവിടെ പഠിപ്പിച്ചിരുന്നു. കുട്ടികളുടെയും ക്ലാസുകളുടെയും വർദ്ധനവിനെ തുടർന്ന് വിദ്യാലയം ഇന്നു കാണുന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചു. 1930-ലാണ് ഇതിന് സ്കൂൾ പദവി ലഭിച്ചത്. ശ്രീ.പോത്തേൻ സാഹിബിലാണ് ഇതിന് വേണ്ടി അക്ഷണം പ്രയത്നിച്ചത്. [[കോൾതുരുത്തി എൽ.പി. സ്ക്കൂൾ, നണിശ്ശേരി/ചരിത്രം|കൂടുതൽ വായിക്കുക]]


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
1,001

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1122464...1692679" എന്ന താളിൽനിന്ന് ശേഖരിച്ചത്