"പരപ്പ ജി യു പി സ്കൂൾ/പ്രവർത്തനങ്ങൾ/2021 - 2022" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 28 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
= ഉല്ലാസ ഗണിതം രക്ഷാകർതൃ ശിൽപ്പശാല  : =
== ലോക മാതൃഭാഷാ ദിനം: ==
2022 ഫിബ്രവരി 21
 
<blockquote>
===[https://youtu.be/sGH-MdY57e8 ലോക മാതൃഭാഷാ ദിനം വീഡിയോ കാണാം]===
</blockquote>
 
<gallery mode="packed-hover" heights="250">
പ്രമാണം:13762 മാതൃഭാഷാ 008.jpg| '''<big> ലോക മാതൃഭാഷാ ദിനം </big>'''
പ്രമാണം:13762 മാതൃഭാഷാ 001 .jpg| '''<big> ലോക മാതൃഭാഷാ ദിനം </big>'''
പ്രമാണം:13762 മാതൃഭാഷാ 009.jpg| '''<big> ലോക മാതൃഭാഷാ ദിനം </big>'''
പ്രമാണം:13762 മാതൃഭാഷാ 002.jpg| '''<big> ലോക മാതൃഭാഷാ ദിനം </big>'''
പ്രമാണം:13762 മാതൃഭാഷാ 003.jpg| '''<big> ലോക മാതൃഭാഷാ ദിനം </big>'''
പ്രമാണം:13762 മാതൃഭാഷാ 007.jpg| '''<big> ലോക മാതൃഭാഷാ ദിനം </big>'''
 
പ്രമാണം:13762 മാതൃഭാഷാ 005.jpg| '''<big> ലോക മാതൃഭാഷാ ദിനം </big>'''
പ്രമാണം:13762 മാതൃഭാഷാ 006.jpg| '''<big> ലോക മാതൃഭാഷാ ദിനം </big>'''
 
</gallery>
 
== ഉല്ലാസ ഗണിതം രക്ഷാകർതൃ ശിൽപ്പശാല  : ==
  2022 ഫിബ്രവരി 10
  2022 ഫിബ്രവരി 10
<blockquote>
<blockquote>
ഉല്ലാസ ഗണിതം രക്ഷാകർതൃ ശിൽപ്പശാല വീഡിയോ കാണാം :
===[https://youtu.be/J1b39Fn8B5U ഉല്ലാസ ഗണിതം രക്ഷാകർതൃ ശിൽപ്പശാല വീഡിയോ കാണാം]===
</blockquote>
</blockquote>
<blockquote>
 
===[https://youtu.be/J1b39Fn8B5U വീഡിയോ : 01]===
<gallery mode="packed-hover" heights="250">
പ്രമാണം:13762 000 Ullasa Ganitham.jpeg| '''<big> ഉല്ലാസ ഗണിതം രക്ഷാകർതൃ ശിൽപ്പശാല </big>'''
പ്രമാണം:13762 001 HM.jpg| '''<big> ഉല്ലാസ ഗണിതം രക്ഷാകർതൃ ശിൽപ്പശാല </big>'''
പ്രമാണം:13762 002 Ghalee.jpg| '''<big> ഉല്ലാസ ഗണിതം രക്ഷാകർതൃ ശിൽപ്പശാല </big>'''
പ്രമാണം:13762 003 Member.jpg| '''<big> ഉല്ലാസ ഗണിതം രക്ഷാകർതൃ ശിൽപ്പശാല </big>'''
പ്രമാണം:13762 004 PTA.jpg| '''<big> ഉല്ലാസ ഗണിതം രക്ഷാകർതൃ ശിൽപ്പശാല </big>'''
പ്രമാണം:13762 005 Inogra.jpg| '''<big> ഉല്ലാസ ഗണിതം രക്ഷാകർതൃ ശിൽപ്പശാല </big>'''
പ്രമാണം:13762 009 Work.jpg| '''<big> ഉല്ലാസ ഗണിതം രക്ഷാകർതൃ ശിൽപ്പശാല </big>'''
 
</gallery>

== ലോക തണ്ണീർത്തട സംരക്ഷണ ദിനം : ==
== ലോക തണ്ണീർത്തട സംരക്ഷണ ദിനം : ==
</blockquote>
  2022 ഫിബ്രവരി 2
  2022 ഫിബ്രവരി 2
<blockquote>
 
<blockquote>
=== ലോക തണ്ണീർത്തട സംരക്ഷണ ദിനം വീഡിയോ കാണാം : ===
=== ലോക തണ്ണീർത്തട സംരക്ഷണ ദിനം വീഡിയോ കാണാം : ===
</blockquote>
 
<blockquote>
======[https://youtu.be/1EM2KlkMjqg വീഡിയോ : 01]======

വരി 20: വരി 49:

======[https://youtu.be/cUBymWuUMrM വീഡിയോ : 03]======

</blockquote><blockquote>വർഷത്തിൽ ആറുമാസമെങ്കിലും ജലത്താൽ ആവൃതമോ ജലനിർഭരമോ ജലനിമഗ്നമോ ആയതും തനതായ പാരിസ്ഥിതികസവിശേഷതകൾ ഉള്ളതുമായ ഭൂപ്രദേശമാണ് തണ്ണീർത്തടം (Wetland).
 
വർഷത്തിൽ ആറുമാസമെങ്കിലും ജലത്താൽ ആവൃതമോ ജലനിർഭരമോ ജലനിമഗ്നമോ ആയതും തനതായ പാരിസ്ഥിതികസവിശേഷതകൾ ഉള്ളതുമായ ഭൂപ്രദേശമാണ് തണ്ണീർത്തടം (Wetland).

അധികം ആഴമില്ലാതെ ജലം സ്ഥിരമായോ, വർഷത്തിൽ കുറച്ചു കാലമോ കെട്ടിക്കിടക്കുന്ന കരപ്രദേശമാണിത്. തണ്ണീർത്തടങ്ങളിൽ ജലം ഉപരിതലത്തിലോ അല്ലെങ്കിൽ ഉപരിതലത്തിനു തൊട്ടുതാഴെയോ ആണ് കാണപ്പെടുക. ഇത് കടൽ ജലമോ ശുദ്ധജലമോ ഓരുവെള്ളമോ ആകാം. ജലസസ്യങ്ങൾക്കും ജീവികൾക്കും വസിക്കുവാൻ യോഗ്യമായ ഇത്തരം പ്രദേശങ്ങളിൽ ചെളി കലർന്നതും ജൈവാവശിഷ്ടങ്ങളാൽ സമ്പുഷ്ടമായതുമായ മണ്ണു കാണപ്പെടുന്നു. ചെറുതും വലുതുമായ തടാകങ്ങൾ, നദികൾ, അരുവികൾ. അഴിമുഖങ്ങൾ. ഡെൽറ്റകൾ, കണ്ടൽ പ്രദേശങ്ങൾ, പവിഴപ്പുറ്റുകൾ നിറഞ്ഞ പ്രദേശങ്ങൾ, ചതുപ്പ് പ്രദേശങ്ങൾ, താഴ്ന്ന നിരപ്പിലുള്ള നെൽവയലുകൾ, അണക്കെട്ടുകൾ, ജലസംഭരണികൾ, ഋതുഭേദങ്ങൾ മൂലം വെള്ളത്തിനടിയിലായ സമതല പ്രദേശങ്ങളും വനഭൂമികളും എന്നിവയെല്ലാം തണ്ണീർത്തടത്തിന്റെ നിർവ്വചനത്തിൽ വരും.

വരി 39: വരി 69:
== റിപ്പബ്ലിക് ദിനം : ==
== റിപ്പബ്ലിക് ദിനം : ==
  2022 ജനുവരി 26 ബുധൻ
  2022 ജനുവരി 26 ബുധൻ
[https://youtu.be/lvt48t6cZ_s റിപ്പബ്ലിക് ദിനം വീഡിയോ കാണാം :]
<blockquote>
[https://youtu.be/lvt48t6cZ_s റിപ്പബ്ലിക് ദിനം വീഡിയോ കാണാം :]

<gallery mode="packed-hover" heights="500">

പ്രമാണം:13762 Repablic 001.jpeg| '''<big> റിപ്പബ്ലിക് ദിനം </big>'''  

പ്രമാണം:13762 Repablic 002.jpg| '''<big> റിപ്പബ്ലിക് ദിനം </big>'''
പ്രമാണം:13762 Repablic 002.jpg| '''<big> റിപ്പബ്ലിക് ദിനം </big>'''
</gallery>
</gallery></blockquote>
 
== അക്ഷരമുറ്റം അനുമോദനം: ==
== അക്ഷരമുറ്റം അനുമോദനം: ==
  2022 ജനുവരി 20 വ്യാഴം
  2022 ജനുവരി 20 വ്യാഴം
<blockquote>
അക്ഷരമുറ്റം മത്സര വിജയികൾക്ക്‌ അനുമോദനം:

ആലക്കോട് : പരപ്പ ഗവൺമെന്റ് യു പി സ്കൂൾ 2022 ജനുവരി 12 ബുധനാഴ്ച നടന്ന അക്ഷരമുറ്റം ക്വിസ് മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനം നേടിയ വിദ്യാർഥികളെ സർട്ടിഫിക്കറ്റു നൽകി അനുമോദിച്ചു.

വരി 61: വരി 89:

== അലക്സാ ഉൽഘടനം: ==
== അലക്സാ ഉൽഘടനം: ==
  2022 ജനുവരി 12 ബുധൻ
  2022 ജനുവരി 12 ബുധൻ

വരി 118: വരി 145:
പരപ്പ ഗവ.യു.പി സ്കൂളിൽ ഇക്കോ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ദേശീയ ഊർജ്ജ സംരക്ഷണ ദിനാചരണത്തിന്റെ ഭാഗമായി  നാളേക്ക് ഇത്തിരി ഊർജം എന്ന സന്ദേശവുമായി  ഒപ്പ് ശേഖരണം സംഘടിപ്പിച്ചു. സ്കൂളിൽ വച്ച് നടന്ന ക്യാമ്പയിൻ ഹെഡ് മാസ്റ്റർ എസ്.പി.മധുസൂദനൻ  ആദ്യ ഒപ്പിട്ട് ഉദ്ഘാടനം ചെയ്തു.  സീനിയർ അസിസ്റ്റന്റ് ഷിജി. കെ ജോസഫ് കുട്ടികൾക്ക് ഊർജ്ജ സംരക്ഷണ പ്രതിജ്ഞ ചൊല്ലി കൊടുത്തു. എ.ആർ. രാമചന്ദ്രൻ ഊർജദിന സന്ദേശം നൽകി കുട്ടികളോട് സംസാരിച്ചു. പോസ്റ്റർ രചന മത്സരം, ഒപ്പ് ക്യാമ്പയിൻ എന്നിവയിൽ കുട്ടികൾ ആവേശത്തോടെ പങ്കെടുത്തു. പരിപാടികൾക്ക് രജിത്ത് എ, റസീന എ.സി, ശബ്ന ബി.എസ്, സിലിഷ സി, ഹസ്സൻ കുഞ്ഞി എം. തുടങ്ങിയവർ നേതൃത്വം നൽകി.

പ്രമാണം:Oorjam 002.jpg| '''<big> ഊർജ്ജ സംരക്ഷണ ദിനാചരണം: ഒപ്പ് ക്യാമ്പയിൻ </big>'''
പ്രമാണം:Oorjam 001.jpg| '''<big> ഊർജ്ജ സംരക്ഷണ ദിനാചരണം </big>'''  

പ്രമാണം:Oorjam 003.jpg| '''<big> ഒപ്പ് ക്യാമ്പയിൻ </big>'''

പ്രമാണം:Oorjam 004.jpg| '''<big> ഒപ്പ് ക്യാമ്പയിൻ </big>'''

527

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1642326...1690052" എന്ന താളിൽനിന്ന് ശേഖരിച്ചത്