"എൻ.എസ്.എസ്.എച്ച്.എസ്. ചൊവ്വള്ളൂർ/സ്കൗട്ട്&ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 2: | വരി 2: | ||
[[പ്രമാണം:SCOU--1.png|ലഘുചിത്രം|SCOUT unit WARRANT]] | [[പ്രമാണം:SCOU--1.png|ലഘുചിത്രം|SCOUT unit WARRANT]] | ||
[[പ്രമാണം:Q222222222.png|ലഘുചിത്രം|രാഷ്ട്രപതി അവാർഡ് -2002]] | [[പ്രമാണം:Q222222222.png|ലഘുചിത്രം|രാഷ്ട്രപതി അവാർഡ് -2002]] | ||
[[പ്രമാണം:SCOU-3.png|ലഘുചിത്രം|രാഷ്ട്രപതി അവാർഡ് 2000]]ശാരീരികവും മാനസികവുമായ കഴിവുകളെ പരിപോഷിപ്പിച്ച് | [[പ്രമാണം:SCOU-3.png|ലഘുചിത്രം|രാഷ്ട്രപതി അവാർഡ് 2000]]ശാരീരികവും മാനസികവുമായ കഴിവുകളെ പരിപോഷിപ്പിച്ച് സമൂഹത്തിനും രാജ്യത്തിനും വേണ്ടി മഹത്തായ കാര്യങ്ങൾ ചെയ്യാൻ കുട്ടികളെ പര്യാപതമാക്കുന്നതിനു വേണ്ടിയാണ് '''''<u><big>131 NTK സ്കൗട്ട് ഗ്രൂപ്പ്</big></u>''''' നമ്മുടെ സ്കൂൂളിൽ 1995 ൽ ആരംഭിച്ചത്. ശാരീരികവും മാനസികവും ധാർമ്മികവുമായ് എതൊരു നല്ല പ്രവർത്തിചെയ്യുന്നതിനും ഒരു സ്കൗട്ട് എല്ലായ്പ്പോഴും തയ്യാറാണ്. | ||
'''''<u><big>മുദ്രാവാക്യം</big></u>''''' | '''''<u><big>മുദ്രാവാക്യം</big></u>''''' | ||
| വരി 27: | വരി 27: | ||
'''''<u><big>പ്രവർത്തന റിപ്പോർട്ട്</big></u>''''' | '''''<u><big>പ്രവർത്തന റിപ്പോർട്ട്</big></u>''''' | ||
* 1995 ൽ സ്കൂളിലെ സ്കൗട്ട് മാസ്റ്ററായിരുന്ന ശ്രീ.എം.എസ്.ഗോപകുമാരൻ നായർ 32 | * 1995 ൽ സ്കൂളിലെ സ്കൗട്ട് മാസ്റ്ററായിരുന്ന ശ്രീ.എം.എസ്.ഗോപകുമാരൻ നായർ 32 കുട്ടികൾ അംഗങ്ങളായുള്ള '''''<u><big>131 NTK സ്കൗട്ട് ഗ്രൂപ്പ്</big></u>''''' ആരംഭിച്ചു.ബഹൂ.N.S.S.നെയ്യാറ്റിൻകര താലൂക്ക് യൂണിയൻ പ്രസിഡന്റെ ശ്രീ.നാരായണൻ നായർ ഉദ്ഘാടനം ചെയ്ത യോഗത്തിൽ പി.റ്റി.എ.പ്രസിഡന്റ് ശ്രീ.രവിന്ദ്രൻനായർ അധ്യക്ഷനായിരുന്നു.ഹെഡ് മിസ്ട്രസ് ശ്രി.വിജയകുമാരി ടീച്ചർ ആശംസകൾ അർപ്പിച്ചു | ||
* നിരവധി കുട്ടികൾക്ക് രാജ്യപുരസ്ക്കാരം അവാർഡ് കൾ ലഭിച്ചു. | * ''<big>നിരവധി കുട്ടികൾക്ക് രാജ്യപുരസ്ക്കാരം അവാർഡ് കൾ ലഭിച്ചു.<u>രാകേഷ് .പി.എസ്.ധനേഷ്.എം എന്നീ വിദ്യർത്ഥികൾ രാഷ്ട്രപതി അവാർഡിന് അർഹരായി.</u></big>'' | ||
* ''<u><big>2000-ൽ ഒറീസയിൽ വച്ചു നടന്ന സ്കൗട്ടുകളുടെ അന്താരാഷ്ട്ര ജാംബോരിയിൽ(jamboree) യിൽ ഇന്ത്യയുടെ പ്രതിനിധിയായി നമ്മുടെ പത്താം ക്ലാസ്സിലെ പ്രസിഡന്റ് സ്കൗട്ട് അവാർഡ് നേടിയ | * ''<u><big>2000-ൽ ഒറീസയിൽ വച്ചു നടന്ന സ്കൗട്ടുകളുടെ അന്താരാഷ്ട്ര ജാംബോരിയിൽ(jamboree) യിൽ ഇന്ത്യയുടെ പ്രതിനിധിയായി (കേരളാ പട്രോൾ ലീഡേഴ്സ് ഗ്രൂപ് )നമ്മുടെ പത്താം ക്ലാസ്സിലെ പ്രസിഡന്റ് സ്കൗട്ട് അവാർഡ് നേടിയ രാകേഷ് പി.എസ്.പങ്കെടുത്തത് സ്കൂളിന് അഭിമാനമായി.</big></u>'' | ||
* സ്കൂളിലെ രാജപുരസ്ക്കാർ ,രാഷ്ട്രപതി | * സ്കൂളിലെ രാജപുരസ്ക്കാർ ,രാഷ്ട്രപതി സ്കൗട്ട് കൾക്ക് SSLC പരീക്ഷയ്ക്ക് ഗ്രേസ് മാർക്കു ലഭിച്ചു. | ||
* കാട്ടാക്കട ഉപജില്ലാ,നെയ്യാറ്റിൻകര ജില്ലാ സംസ്ഥാന ക്യാമ്പുകൾ റാലികൾ,National Events കളിൽ സ്കൗട്ട് കൾ തുടങ്ങിയവയിൽ പങ്കെടുത്തു. | * കാട്ടാക്കട ഉപജില്ലാ,നെയ്യാറ്റിൻകര ജില്ലാ സംസ്ഥാന ക്യാമ്പുകൾ റാലികൾ,National Events കളിൽ സ്കൗട്ട് കൾ തുടങ്ങിയവയിൽ പങ്കെടുത്തു. | ||
* | * പുളിയറക്കോണം,വിളപ്പിൽശാല ചന്ത ശുചീകരണം.നെയ്യാറ്റിൻകര സിവിൾ സ്റ്റേഷൻ ശൂചീകരണം ,വിളപ്പിൽശാല പ്രാഥമിക ആരോഗ്യകേന്ദ്രശുചീകരണം സാഹസിക ക്യാമ്പുകൾ കൂടാര ക്യാമ്പുകൾ മുതലായവയിൽ പങ്കെടുത്തു. | ||
* | |||
*[[പ്രമാണം:60000000.png|ലഘുചിത്രം|2000-ൽ ഒറീസയിൽ വച്ചു നടന്ന ആഗോള സ്കൗട്ടുകളുടെ അന്താരാഷ്ട്ര ജാംബോരിയിൽ(jamboree) യിൽ ഇന്ത്യൻ സ്കൗട്ട് കളോടൊപ്പം പങ്കെടുത്ത നമ്മുടെ വിദ്യാലയത്തിലെ രാഷ്ട്രപതി അവാർഡ് ജേതാവ് രാകേഷ് .പി.എസ്സിന് നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയുടെ മെരിറ്റ് സർട്ടിഫിക്കറ്റ് ഡെപ്യൂട്ടി കളക്ടർ നൽകുന്നു(പഴയ കാല ഫോട്ടോ)]]നെയ്യാറ്റിൻകര ജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ.അരുൺകുമാർ,NSS സ്കൂൾസ് ജനറൽ മാനേജർ ശ്രീ.രവീന്ദ്രൻ നായർ സർ തുടങ്ങിയ പ്രമുഖരും നാട്ടിലെ രാഷ്ട്രിയ സാംസ്ക്കാരിക സംഘടനകളുംവിവിധ വിദ്യാഭ്യാസ സമ്മേളനങ്ങളിൽ വച്ച് രാഷ്ട്രപതി സ്കൗട്ട് കൾക്ക് ഉപഹാരങ്ങൾ നൽകി. | |||