"എൻ.എസ്.എസ്.എച്ച്.എസ്. ചൊവ്വള്ളൂർ/സ്കൗട്ട്&ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Nsshschowalloor (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
Nsshschowalloor (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 25 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:
[[പ്രമാണം:SCOU--1.png|ലഘുചിത്രം|SCOUT unit WARRANT]]
[[പ്രമാണം:SCOU--1.png|ലഘുചിത്രം|SCOUT unit WARRANT]]
[[പ്രമാണം:Q222222222.png|ലഘുചിത്രം|രാഷ്ട്രപതി അവാർഡ് -2002]]
[[പ്രമാണം:Q222222222.png|ലഘുചിത്രം|രാഷ്ട്രപതി അവാർഡ് -2002]]
[[പ്രമാണം:SCOU-3.png|ലഘുചിത്രം|രാഷ്ട്രപതി അവാർഡ് 2000]]ശാരീരികവും മാനസികവുമായ കഴിവുകളെ പരിപോഷിപ്പിച്ച്  സമീഹത്തിനും രാജ്യത്തിനും വേണ്ടി  മഹത്തായ കാര്യങ്ങൾ ചെയ്യാൻ കുട്ടികളെ പര്യാപതമാക്കുന്നതിനു വേണ്ടിയാണ് സ്കളിൽ '''''<u><big>131 NTK  സ്കൗട്ട് ഗ്രൂപ്പ്</big></u>'''''  നമ്മുടെ സ്കൂളിൽ 1995 ൽ ആരംഭിച്ചത്. ശാരീരികവും മാനസികവും ധാർമ്മികവുമായ് എതൊരു നല്ല പ്രവർത്തിചെയ്യുന്നതിനും ഒരു സ്കൗട്ട് എല്ലായ്പ്പോഴും തയ്യാറാണ്.
[[പ്രമാണം:SCOU-3.png|ലഘുചിത്രം|രാഷ്ട്രപതി അവാർഡ് 2000]]ശാരീരികവും മാനസികവുമായ കഴിവുകളെ പരിപോഷിപ്പിച്ച്  സമൂഹത്തിനും രാജ്യത്തിനും വേണ്ടി  മഹത്തായ കാര്യങ്ങൾ ചെയ്യാൻ കുട്ടികളെ പര്യാപതമാക്കുന്നതിനു വേണ്ടിയാണ് '''''<u><big>131 NTK  സ്കൗട്ട് ഗ്രൂപ്പ്</big></u>'''''  നമ്മുടെ സ്കൂൂളിൽ 1995 ൽ ആരംഭിച്ചത്. ശാരീരികവും മാനസികവും ധാർമ്മികവുമായ് എതൊരു നല്ല പ്രവർത്തിചെയ്യുന്നതിനും ഒരു സ്കൗട്ട് എല്ലായ്പ്പോഴും തയ്യാറാണ്.


'''''<u><big>മുദ്രാവാക്യം</big></u>'''''
'''''<u><big>മുദ്രാവാക്യം</big></u>'''''
വരി 25: വരി 25:
# ഒരു സ്കൗട്ട്(ഗൈഡ്)  മിതവ്യയശീലമുള്ളവനാ(ളാ)ണ്.
# ഒരു സ്കൗട്ട്(ഗൈഡ്)  മിതവ്യയശീലമുള്ളവനാ(ളാ)ണ്.
# ഒരു സ്കൗട്ട്(ഗൈഡ്)  മനസാ, വാചാ, കർമണാ ശുദ്ധിയുള്ളവനാ(ളാ)ണ്.
# ഒരു സ്കൗട്ട്(ഗൈഡ്)  മനസാ, വാചാ, കർമണാ ശുദ്ധിയുള്ളവനാ(ളാ)ണ്.
'''''<u><big>പ്രവർത്തന റിപ്പോർട്ട്</big></u>'''''
* 1995 ൽ സ്കൂളിലെ സ്കൗട്ട് മാസ്റ്ററായിരുന്ന ശ്രീ.എം.എസ്.ഗോപകുമാരൻ നായർ 32 കുട്ടികൾ അംഗങ്ങളായുള്ള '''''<u><big>131 NTK  സ്കൗട്ട് ഗ്രൂപ്പ്</big></u>'''''  ആരംഭിച്ചു.ബഹൂ.N.S.S.നെയ്യാറ്റിൻകര താലൂക്ക് യൂണിയൻ പ്രസിഡന്റെ ശ്രീ.നാരായണൻ നായർ ഉദ്ഘാടനം ചെയ്ത യോഗത്തിൽ പി.റ്റി.എ.പ്രസിഡന്റ് ശ്രീ.രവിന്ദ്രൻനായർ അധ്യക്ഷനായിരുന്നു.ഹെഡ് മിസ്ട്രസ് ശ്രി.വിജയകുമാരി ടീച്ചർ ആശംസകൾ അർപ്പിച്ചു
* ''<big>നിരവധി കുട്ടികൾക്ക് രാജ്യപുരസ്ക്കാരം അവാർഡ് കൾ ലഭിച്ചു.<u>രാകേഷ് .പി.എസ്.ധനേഷ്.എം എന്നീ വിദ്യർത്ഥികൾ രാഷ്ട്രപതി അവാർഡിന് അർഹരായി.</u></big>''
* ''<u><big>2000-ൽ ഒറീസയിൽ വച്ചു നടന്ന  സ്കൗട്ടുകളുടെ അന്താരാഷ്ട്ര ജാംബോരിയിൽ(jamboree) യിൽ ഇന്ത്യയുടെ പ്രതിനിധിയായി  (കേരളാ പട്രോൾ ലീഡേഴ്സ് ഗ്രൂപ്  )നമ്മുടെ പത്താം ക്ലാസ്സിലെ  പ്രസി‍ഡന്റ് സ്കൗട്ട് അവാർഡ് നേടിയ രാകേഷ് പി.എസ്.പങ്കെടുത്തത് സ്കൂളിന് അഭിമാനമായി.</big></u>''
* സ്കൂളിലെ രാജപുരസ്ക്കാർ ,രാഷ്ട്രപതി സ്കൗട്ട് കൾക്ക്    SSLC പരീക്ഷയ്ക്ക് ഗ്രേസ് മാർക്കു ലഭിച്ചു.
* കാട്ടാക്കട ഉപജില്ലാ,നെയ്യാറ്റിൻകര ജില്ലാ സംസ്ഥാന ക്യാമ്പുകൾ റാലികൾ,National Events കളിൽ സ്കൗട്ട് കൾ  തുടങ്ങിയവയിൽ പങ്കെടുത്തു.
* പുളിയറക്കോണം,വിളപ്പിൽശാല ചന്ത ശുചീകരണം.നെയ്യാറ്റിൻകര സിവിൾ സ്റ്റേഷൻ ശൂചീകരണം ,വിളപ്പിൽശാല പ്രാഥമിക ആരോഗ്യകേന്ദ്രശുചീകരണം സാഹസിക ക്യാമ്പുകൾ കൂടാര ക്യാമ്പുകൾ മുതലായവയിൽ പങ്കെടുത്തു.
*[[പ്രമാണം:60000000.png|ലഘുചിത്രം|2000-ൽ ഒറീസയിൽ വച്ചു നടന്ന ആഗോള സ്കൗട്ടുകളുടെ അന്താരാഷ്ട്ര ജാംബോരിയിൽ(jamboree) യിൽ ഇന്ത്യൻ സ്കൗട്ട് കളോടൊപ്പം പങ്കെടുത്ത നമ്മുടെ വിദ്യാലയത്തിലെ രാഷ്ട്രപതി അവാർ‍‍‍ഡ് ജേതാവ് രാകേഷ് .പി.എസ്സിന്  നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയുടെ മെരിറ്റ് സർട്ടിഫിക്കറ്റ്  ഡെപ്യൂട്ടി കളക്ടർ നൽകുന്നു(പഴയ കാല ഫോട്ടോ)]]നെയ്യാറ്റിൻകര ജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ.അരുൺകുമാർ,NSS സ്കൂൾസ് ജനറൽ മാനേജർ ശ്രീ.രവീന്ദ്രൻ നായർ സർ തുടങ്ങിയ പ്രമുഖരും നാട്ടിലെ രാഷ്ട്രിയ സാംസ്ക്കാരിക  സംഘടനകളുംവിവിധ വിദ്യാഭ്യാസ സമ്മേളനങ്ങളിൽ വച്ച് രാഷ്ട്രപതി സ്കൗട്ട് കൾക്ക് ഉപഹാരങ്ങൾ നൽകി.