"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/ആർട്‌സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('<div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1p...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
<div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #ffffcc); font-size:98%; text-align:justify; width:95%; color:black;">
 
<font size=6><center>'''ആർട്സ് ക്ലബ്  '''</center></font size>
[[പ്രമാണം:42021 09567.jpg.png|thumb|center]]
==പ്രവർത്തനങ്ങൾ==
'''നമ്മുടെ സ്കൂളിൽ മ്യൂസിക് ടീച്ചറിന്റെ നേതൃത്വത്തിൽ ഒരു ആർട്ട്സ് ക്ലബ് സംഘടിപ്പിച്ചിട്ടുണ്ട്സംഗീതം,ചിത്രരചന മറ്റ് സർഗാത്മക കഴിവുകൾ എന്നിവ വികസിപ്പിക്കുന്നതിനാവശ്യമായ പരിശീലനം നൽകുന്നു.കുട്ടികളുടെ തനതു കഴിവുകൾ വികസിപ്പിക്കുന്നതിനായി ക്ലാസ്സ്റൂമുകളിൽത്തന്നെ മോഡൽ നിർമ്മാണം , പേപ്പർ ക്രാഫ്റ്റ് എന്നിവയും നടത്തിവരുന്നു.കുട്ടികളുടെ സ്വതന്ത്രമായ രചനകൾ പ്രദർശിപ്പിക്കാൻ അവസരങ്ങൾ നല്കുന്നു.സ്കൂളിൽ  കുട്ടികളെ  സംഗീത ക്ലാസുകൾ പരിശീലിപ്പിച്ച് വരുന്നു. കേരളത്തിലെ കലകളെക്കുറിച്ച് മാത്രമല്ല ആഗോള തലത്തിലുള്ള കലാരൂപങ്ങളെക്കിറിച്ചും അവയുടെ പ്രധാന്യങ്ങളെക്കുറിച്ചും കുട്ടികൾക്ക് മനസിലാക്കാൻ ഈ പഠനം സഹായിക്കുന്നു. 8-ാം ക്ലാസ്സിലെത്തുന്ന കുട്ടികൾക്ക് സംഗീതത്തിന്റെ അടിസ്ഥാനകാര്യങ്ങൾ നന്നായി പറഞ്ഞു കൊടുത്തു പരിശൂലിപ്പിക്കുന്നു. വിവിധ കലകളെക്കുറിച്ചുള്ള അസൈൻമെന്റുകൾ, ചാർട്ട് വർക്കുകൾ, കുറിപ്പുകൾ എന്നീ പ്രവർത്തനങ്ങളിലൂടെ കുട്ടികളുടെ കഴിവുകളെ കണ്ടെത്തി കലാവാസനയെ വികസിപ്പിക്കുകയും പ്രോത്സഹിപ്പിക്കുകയും ചെയ്യുന്നു .സ്റ്റേറ്റ് തലം വരെ നടൻ പാട്ടു, ചെണ്ടമേളം ,ഇംഗ്ലീഷ് റേസിറ്റേഷൻ എന്നിവക്ക് കുട്ടികൾ പങ്കെടുക്കുകയും എ ഗ്രേഡ് നേടുകയും ചെയ്തു
'''
==കലോൽസവക്കാഴ്ചകൾ @ ഗവ. ഹൈസ്കൂൾ, അവനവഞ്ചേരി==
'''പ്രശസ്ത സംഗീതജ്ഞൻ ശ്രീ. പാർവതീപുരം പത്മനാഭ അയ്യരുടെ സ്വരമാധുരിയോടെ അവനവഞ്ചേരി ഗവ.ഹൈസ്കൂളിന്റെ ഈ വർഷത്തെ കലോത്സവത്തിന് തിരശ്ശീല ഉയർന്നു.'''
<gallery mode="packed" heights="200">
 
71022722 2962469320493785 6912862189191692288 n.jpg|thumb|
70286122 2962469643827086 9155861443088744448 n.jpg|thumb
71393288 2962470170493700 3304483155334922240 n.jpg|thumb|centre|
</gallery>
===സ്റ്റേറ്റ് കലോത്സവത്തിൽ എ ഗ്രേഡ് നേടിയവർ ===
<gallery mode="packed" heights="200">
42021_733.jpg
42021_730.jpg
42021_721.jpg
</GALLERY>
 
==ഗുരുവന്ദനം==
ആർട്സ് ക്ലബിന്റെ നേതൃത്വത്തിൽ ഗുരുവന്ദനം @ ഗവ.ഹൈസ്കൂൾ അവനവഞ്ചേരി.
<gallery mode="packed" heights="200">
42021 145890.jpg|
42021 145681.jpg|
42021 21213.jpg
42021 14568.jpg
42021 14569.jpg
</gallery>
<font size=6><center>'''നേർക്കാഴ്ച '''</center></font size>
<gallery mode="packed" heights="200">
42021-vaigakrishna-5c.jpg|thumb|വൈഗകൃഷ്ണ -5c
42021-sreya-6d.jpg|thumb|ശ്രെയ -6d
42021-mayoori-10a.jpg|thumb|മയൂരി -10a
42021-kashinadhan-7c.jpg|thumb|kashinadhan-7c
42021-kashi-7c.jpg|thumb|kashi-7c
42021-devitha-6e.jpg|thumb|Devitha-6e
42021-devananda-6a.jpg|thumb|Devananda-6a
42021-anjana-7f.jpg|thumb|Anjana-7f
42021-anaswara-7c.jpg|thumb|Anaswara-7c
42021 anaswara-7c.jpg|thumb|Anaswara-7c
42021  ahin 6f.jpg| thumb|AHIN  6F
42021 -vaisshnav-10a.jpg|thumb|വൈഷ്ണവ് -10a
</gallery>

12:18, 22 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

ആർട്സ് ക്ലബ്

പ്രവർത്തനങ്ങൾ

നമ്മുടെ സ്കൂളിൽ മ്യൂസിക് ടീച്ചറിന്റെ നേതൃത്വത്തിൽ ഒരു ആർട്ട്സ് ക്ലബ് സംഘടിപ്പിച്ചിട്ടുണ്ട്സംഗീതം,ചിത്രരചന മറ്റ് സർഗാത്മക കഴിവുകൾ എന്നിവ വികസിപ്പിക്കുന്നതിനാവശ്യമായ പരിശീലനം നൽകുന്നു.കുട്ടികളുടെ തനതു കഴിവുകൾ വികസിപ്പിക്കുന്നതിനായി ക്ലാസ്സ്റൂമുകളിൽത്തന്നെ മോഡൽ നിർമ്മാണം , പേപ്പർ ക്രാഫ്റ്റ് എന്നിവയും നടത്തിവരുന്നു.കുട്ടികളുടെ സ്വതന്ത്രമായ രചനകൾ പ്രദർശിപ്പിക്കാൻ അവസരങ്ങൾ നല്കുന്നു.സ്കൂളിൽ കുട്ടികളെ സംഗീത ക്ലാസുകൾ പരിശീലിപ്പിച്ച് വരുന്നു. കേരളത്തിലെ കലകളെക്കുറിച്ച് മാത്രമല്ല ആഗോള തലത്തിലുള്ള കലാരൂപങ്ങളെക്കിറിച്ചും അവയുടെ പ്രധാന്യങ്ങളെക്കുറിച്ചും കുട്ടികൾക്ക് മനസിലാക്കാൻ ഈ പഠനം സഹായിക്കുന്നു. 8-ാം ക്ലാസ്സിലെത്തുന്ന കുട്ടികൾക്ക് സംഗീതത്തിന്റെ അടിസ്ഥാനകാര്യങ്ങൾ നന്നായി പറഞ്ഞു കൊടുത്തു പരിശൂലിപ്പിക്കുന്നു. വിവിധ കലകളെക്കുറിച്ചുള്ള അസൈൻമെന്റുകൾ, ചാർട്ട് വർക്കുകൾ, കുറിപ്പുകൾ എന്നീ പ്രവർത്തനങ്ങളിലൂടെ കുട്ടികളുടെ കഴിവുകളെ കണ്ടെത്തി കലാവാസനയെ വികസിപ്പിക്കുകയും പ്രോത്സഹിപ്പിക്കുകയും ചെയ്യുന്നു .സ്റ്റേറ്റ് തലം വരെ നടൻ പാട്ടു, ചെണ്ടമേളം ,ഇംഗ്ലീഷ് റേസിറ്റേഷൻ എന്നിവക്ക് കുട്ടികൾ പങ്കെടുക്കുകയും എ ഗ്രേഡ് നേടുകയും ചെയ്തു

കലോൽസവക്കാഴ്ചകൾ @ ഗവ. ഹൈസ്കൂൾ, അവനവഞ്ചേരി

പ്രശസ്ത സംഗീതജ്ഞൻ ശ്രീ. പാർവതീപുരം പത്മനാഭ അയ്യരുടെ സ്വരമാധുരിയോടെ അവനവഞ്ചേരി ഗവ.ഹൈസ്കൂളിന്റെ ഈ വർഷത്തെ കലോത്സവത്തിന് തിരശ്ശീല ഉയർന്നു.

സ്റ്റേറ്റ് കലോത്സവത്തിൽ എ ഗ്രേഡ് നേടിയവർ

ഗുരുവന്ദനം

ആർട്സ് ക്ലബിന്റെ നേതൃത്വത്തിൽ ഗുരുവന്ദനം @ ഗവ.ഹൈസ്കൂൾ അവനവഞ്ചേരി.

നേർക്കാഴ്ച