"സെന്റ് തോമസ് ഇ.എം.എച്ച്.എസ്. പന്തളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 33: വരി 33:
അദ്ധ്യാപകരുടെ എണ്ണം=30|
അദ്ധ്യാപകരുടെ എണ്ണം=30|
പ്രധാന അദ്ധ്യാപകന്‍=പി. കെ.വര്‍ഗീസ് |
പ്രധാന അദ്ധ്യാപകന്‍=പി. കെ.വര്‍ഗീസ് |
പി.ടി.ഏ. പ്രസിഡണ്ട്=രാജന്‍ റാവുത്ത്രര്‍ |
പി.ടി.ഏ. പ്രസിഡണ്ട്=രാജന്‍ റാവുത്തര്‍ |
സ്കൂള്‍ ചിത്രം=stthomas.jpg‎|
സ്കൂള്‍ ചിത്രം=stthomas.jpg‎|
കുറിപ്പുകള്‍=കുറിപ്പുകള്‍ ഇവിടെ അവതരിപ്പിക്കുക.|
കുറിപ്പുകള്‍=കുറിപ്പുകള്‍ ഇവിടെ അവതരിപ്പിക്കുക.|
വരി 46: വരി 46:


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
മൂന്നര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. അതുകൂടാതെ സ്കൂളിനു 4 ബസുകളും ഉണ്ട്. ഹൈസ്കൂളിനു  കമ്പ്യൂട്ടര്‍ ലാബുമുണ്ട്.  ഏകദേശം പതിനഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്.  ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.ലൈബ്രറി , റീഡിങ് റൂം , സയന്‍സ് ലാബും സ്കൂളിനു
മൂന്നര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. അതുകൂടാതെ സ്കൂളിനു 4 ബസുകളും ഉണ്ട്. ഹൈസ്കൂളിനു  കമ്പ്യൂട്ടര്‍ ലാബുമുണ്ട്.  ഏകദേശം പതിനഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്.  ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.ലൈബ്രറി , റീഡിങ് റൂം , സയന്‍സ് ലാബും സ്കൂളിനു ഉണ്ട്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==

16:42, 30 നവംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം


സെന്റ് തോമസ് ഇ.എം.എച്ച്.എസ്. പന്തളം
വിലാസം
പന്തളം

പത്ത്നംതിട്ട ജില്ല
സ്ഥാപിതം02 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്ത്നംതിട്ട
വിദ്യാഭ്യാസ ജില്ല പത്ത്നംതിട്ട
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംഇംഗ്ലീഷ്
അവസാനം തിരുത്തിയത്
30-11-2009Stthomasemhspdm




പന്തളം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു അണ്‍ എയ്ഡഡ് വിദ്യാലയമാണ് സെന്റ് തോമസ് ഇ.എം.എച്ച് സ്കൂള്‍. 1982-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1982 ജുണില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. റവ .ഫ ഗീവര്‍ഗീസാണു വിദ്യാലയം സ്ഥാപിച്ചത്. കെ.കെ.ജോണ്‍ ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍.2002-ല്‍ ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ ടി.എം.സാമുവലിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു.

ഭൗതികസൗകര്യങ്ങള്‍

മൂന്നര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. അതുകൂടാതെ സ്കൂളിനു 4 ബസുകളും ഉണ്ട്. ഹൈസ്കൂളിനു കമ്പ്യൂട്ടര്‍ ലാബുമുണ്ട്. ഏകദേശം പതിനഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.ലൈബ്രറി , റീഡിങ് റൂം , സയന്‍സ് ലാബും സ്കൂളിനു ഉണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ബാലജനസഖ്യം.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

സെന്റ് തോമസ് പള്ളിക്കമ്മിറ്റിയാണു വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. റെവ. പി.കെ.കോശി മാനേജറായും പ്രവര്‍ത്തിക്കുന്നു.


മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1982 - 87 പി.കെ.ജോണ്‍
1987 - 92 ചന്ദ്രന്‍ പിള്ള‍
1992 - 94 വര്‍ഗീസ്
1994-97 മാത്യു
1997 - 2000 കുഞ്ഞൂഞ്ഞമ്മ
2000- 01 രാജമ്മ
2001- 02 മുരളീധരന്‍ പിള്ള
2002 - 06 ടി.എം.സാമുവല്‍
2006 - 09 പി.കെ.വര്‍ഗീസ്


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • അയ്യപ്പന്‍ - ഡോക്‍ടര്‍
  • പ്രജീഷ് ജോണ്‍ - ശിശു രോഗ വിദഗ്ധന്‍
  • മനു . എസ് .നായര്‍ - സി.എ

വഴികാട്ടി

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.


എന്റെ ഗ്രാമം

എന്റെ ഗ്രാമം ( "എന്റെ ഗ്രാമം" എന്ന പ്രോജക്ട് റിപ്പോര്‍ട്ട് ഇവിടെ ഉള്‍പ്പെടുത്താം. )

നാടോടി വിജ്ഞാനകോശം

( "നാടോടി വിജ്ഞാനകോശം" എന്ന പ്രോജക്ട് റിപ്പോര്‍ട്ട് ഇവിടെ ഉള്‍പ്പെടുത്താം. )

പ്രാദേശിക പത്രം

( " പ്രാദേശിക പത്രം " എന്ന പ്രോജക്ട് റിപ്പോര്‍ട്ട് ഇവിടെ ഉള്‍പ്പെടുത്താം. )