"സെന്റ്. സെബാസ്റ്റ്യൻസ് എച്ച്. എസ്. എസ്. പള്ളുരുത്തി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്. സെബാസ്റ്റ്യൻസ് എച്ച്. എസ്. എസ്. പള്ളുരുത്തി/ചരിത്രം (മൂലരൂപം കാണുക)
19:10, 20 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 2: | വരി 2: | ||
[[പ്രമാണം:Oldschool.jpg| | [[പ്രമാണം:Oldschool.jpg|സ്കൂൾ |പകരം=|നടുവിൽ|1080x1080ബിന്ദു]] | ||
വരി 15: | വരി 15: | ||
തോപ്പുംപടി പ്രദേശത്ത് ഒരു വിദ്യാലയം ഇല്ലാതിരുന്ന കാലത്ത് വിദ്യാഭ്യാസത്തിന് ആശ്രയമായിരുന്നത് തോപ്പുംപടി അത്ഭുത മാതാവിന്റെ പള്ളിയോടു ചേർന്നുള്ള പോപ്പ് ലിയോ തേർട്ടീൻത്ത് എ.വി. സ്കൂൾ എന്ന ഒരു പ്രൈമറി സ്കൂൾ ആയിരുന്നു. ഈ സ്കൂൾ നിർത്തലാക്കപ്പെട്ടപ്പോൾ തൊട്ടടുത്തുള്ള കൊച്ചു പള്ളിയിലെ അന്നത്തെ വികാരി ഫാ. ഫ്രാൻസിസ് ഡിക്രൂസ് സ്കൂൾ നടത്തുന്നതിന് പള്ളി വരാന്തയിൽ സൗകര്യം ചെയ്തു കൊടുത്തു. 1919 ൽ പോപ്പ് ലിയോ തേർട്ടിൻത്ത് എ. വി. സ്കൂൾ, സെൻറ് സെബാസ്റ്റ്യൻസ് സ്കൂളായി. അന്നത്തെ ഹെഡ്മാസ്റ്റർ ശ്രീ. കെ.ജെ.ജോസഫ് (ജുസ്സേ കുട്ടി മാസ്റ്റർ) ആയിരുന്നു. വർധിച്ചുവരുന്ന വിദ്യാർത്ഥികൾക്ക് പഠന സൗകര്യം ഒരുക്കാൻ മാനേജർ ഫാദർ ഫെർണാണ്ടസ് ഇടക്കാട്ട് ഒരു സ്കൂൾ കമ്മിറ്റി രൂപീകരിച്ച് സ്കൂൾ കെട്ടിടം നിർമ്മിക്കുന്നതിനുള്ള ശ്രമമാരംഭിച്ചു. | തോപ്പുംപടി പ്രദേശത്ത് ഒരു വിദ്യാലയം ഇല്ലാതിരുന്ന കാലത്ത് വിദ്യാഭ്യാസത്തിന് ആശ്രയമായിരുന്നത് തോപ്പുംപടി അത്ഭുത മാതാവിന്റെ പള്ളിയോടു ചേർന്നുള്ള പോപ്പ് ലിയോ തേർട്ടീൻത്ത് എ.വി. സ്കൂൾ എന്ന ഒരു പ്രൈമറി സ്കൂൾ ആയിരുന്നു. ഈ സ്കൂൾ നിർത്തലാക്കപ്പെട്ടപ്പോൾ തൊട്ടടുത്തുള്ള കൊച്ചു പള്ളിയിലെ അന്നത്തെ വികാരി ഫാ. ഫ്രാൻസിസ് ഡിക്രൂസ് സ്കൂൾ നടത്തുന്നതിന് പള്ളി വരാന്തയിൽ സൗകര്യം ചെയ്തു കൊടുത്തു. 1919 ൽ പോപ്പ് ലിയോ തേർട്ടിൻത്ത് എ. വി. സ്കൂൾ, സെൻറ് സെബാസ്റ്റ്യൻസ് സ്കൂളായി. അന്നത്തെ ഹെഡ്മാസ്റ്റർ ശ്രീ. കെ.ജെ.ജോസഫ് (ജുസ്സേ കുട്ടി മാസ്റ്റർ) ആയിരുന്നു. വർധിച്ചുവരുന്ന വിദ്യാർത്ഥികൾക്ക് പഠന സൗകര്യം ഒരുക്കാൻ മാനേജർ ഫാദർ ഫെർണാണ്ടസ് ഇടക്കാട്ട് ഒരു സ്കൂൾ കമ്മിറ്റി രൂപീകരിച്ച് സ്കൂൾ കെട്ടിടം നിർമ്മിക്കുന്നതിനുള്ള ശ്രമമാരംഭിച്ചു. | ||
[[പ്രമാണം:26054-2.jpg|നടുവിൽ|പഴയ സ്കൂൾ|പകരം=|ലഘുചിത്രം]] | |||
1922 ൽ സെക്കന്റ് ഫോം (ഇന്നത്തെ ആറാം സ്റ്റാൻഡേർഡ്) ആരംഭിക്കുകയും ആ വർഷം തന്നെ സ്കൂളിന് വിദ്യാഭ്യാസ വകുപ്പിന്റെ അംഗീകാരം ലഭിക്കുകയും ചെയ്തു. 1922 ൽഅംഗീകാരം ലഭിച്ച സ്കൂളിന്റെ ആദ്യത്തെ ഹെഡ്മാസ്റ്റർ ശ്രീ. കെ.പി.ആന്റോ മാസ്റ്ററായിരുന്നു. 1924 ൽ സ്കൂളിന്റെ സാരഥ്യം ഏറ്റെടുത്ത ഫാ. ജോൺ ഇടക്കാട് അച്ഛൻ സ്കൂൾ കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയാക്കി. 1927 ൽ ഫോർത്ത് ഫോം (ഇന്നത്തെ എട്ടാം സ്റ്റാൻന്റേർഡ് ) 1928 ൽ ഒമ്പതാം ക്ലാസും 1929 ൽ പത്താം ക്ലാസും ആരംഭിച്ചതോടെ ഇത് ഒരു ഹൈസ്കൂളായി തീർന്നു. | 1922 ൽ സെക്കന്റ് ഫോം (ഇന്നത്തെ ആറാം സ്റ്റാൻഡേർഡ്) ആരംഭിക്കുകയും ആ വർഷം തന്നെ സ്കൂളിന് വിദ്യാഭ്യാസ വകുപ്പിന്റെ അംഗീകാരം ലഭിക്കുകയും ചെയ്തു. 1922 ൽഅംഗീകാരം ലഭിച്ച സ്കൂളിന്റെ ആദ്യത്തെ ഹെഡ്മാസ്റ്റർ ശ്രീ. കെ.പി.ആന്റോ മാസ്റ്ററായിരുന്നു. 1924 ൽ സ്കൂളിന്റെ സാരഥ്യം ഏറ്റെടുത്ത ഫാ. ജോൺ ഇടക്കാട് അച്ഛൻ സ്കൂൾ കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയാക്കി. 1927 ൽ ഫോർത്ത് ഫോം (ഇന്നത്തെ എട്ടാം സ്റ്റാൻന്റേർഡ് ) 1928 ൽ ഒമ്പതാം ക്ലാസും 1929 ൽ പത്താം ക്ലാസും ആരംഭിച്ചതോടെ ഇത് ഒരു ഹൈസ്കൂളായി തീർന്നു. |