"സെന്റ് ജോൺസ് ഹയർസെക്കണ്ടറി സ്കൂൾ ഇരവിപേരൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ഐ റ്റി ക്ലബ് ലിറ്റിൽ കൈറ്റ്സ് ഹൈ ടെക് വിദ്യാലയങ്ങളിലെ കുട്ടികളുടെ ഐടി കൂട്ടായ്മ ആണ്. വിവിധ പരിശീലനങ്ങളും, വിദഗ്ധരുടെ ക്ലാസ്സും, ക്യാമ്പുകളും, ഇൻഡസ്ട്രിയൽ വിസിറ്റ് കളും ഇതിൻറെ ഭാഗമായി നടത്തപ്പെടുന്നു. അനിമേഷൻ, പ്രോഗ്രാമ്മിംഗ്, മൊബൈൽ ആപ്പ് നിർമ്മാണം ,  ഗ്രാഫിക് ഡിസൈൻ, മലയാളം കമ്പ്യൂട്ടിംഗ്, ഹാർഡ്‌വെയർ, ഇലക്ട്രോണിക്സ്, റോബോട്ടിക്സ്, സൈബർ സുരക്ഷ തുടങ്ങി വിവിധ മേഖലകളിൽ കുട്ടികൾക്ക് അറിവ് നൽകുന്ന ക്ലാസ്സുകൾ ആണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മികവുപുലർത്തുന്ന  കുട്ടികൾക്ക് എസ്എസ്എൽസി പരീക്ഷയിൽ ഗ്രേസ്)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
'''ഐ റ്റി ക്ലബ്'''
{{PSchoolFrame/Pages}}


ലിറ്റിൽ കൈറ്റ്സ് ഹൈ ടെക് വിദ്യാലയങ്ങളിലെ കുട്ടികളുടെ ഐടി കൂട്ടായ്മ ആണ്. വിവിധ പരിശീലനങ്ങളും, വിദഗ്ധരുടെ ക്ലാസ്സും, ക്യാമ്പുകളും, ഇൻഡസ്ട്രിയൽ വിസിറ്റ് കളും ഇതിൻറെ ഭാഗമായി നടത്തപ്പെടുന്നു. അനിമേഷൻ, പ്രോഗ്രാമ്മിംഗ്, മൊബൈൽ ആപ്പ് നിർമ്മാണം ,  ഗ്രാഫിക് ഡിസൈൻ, മലയാളം കമ്പ്യൂട്ടിംഗ്, ഹാർഡ്‌വെയർ, ഇലക്ട്രോണിക്സ്, റോബോട്ടിക്സ്, സൈബർ സുരക്ഷ തുടങ്ങി വിവിധ മേഖലകളിൽ കുട്ടികൾക്ക് അറിവ് നൽകുന്ന ക്ലാസ്സുകൾ ആണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മികവുപുലർത്തുന്ന  കുട്ടികൾക്ക് എസ്എസ്എൽസി പരീക്ഷയിൽ ഗ്രേസ് മാർക്ക് ലഭിക്കുന്നതാണ്. ശ്രീമതി. ലിനി തോമസ്  പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തു.
 
'''ഇരവിപേരൂർ സെന്റ് ജോൺസ് ഹയർ'''  '''സെക്കൻഡറി സ്കൂൾ''' പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ എന്നും മുൻനിരയിൽ തന്നെയാണ് നിൽക്കുന്നത്. എസ്എസ്എൽസി, പ്ലസ് ടു വിജയങ്ങളിലും വിവിധ സ്കോളർഷിപ്പ് പരീക്ഷകളിലും ക്വിസ്, ഉപന്യാസം, പ്രസംഗം മുതലായ മത്സരങ്ങളിലും കുട്ടികൾ മികവു പുലർത്തുന്നു. ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവർത്തിപരിചയ, ഐടിമേളകളിൽ ഉപജില്ല, ജില്ല, സംസ്ഥാനതലങ്ങളിൽ കുട്ടികൾ നേട്ടങ്ങൾ കരസ്ഥമാക്കുന്നു. കലോത്സവ, കായികമേളകളിലും കുട്ടികളുടെ നേട്ടങ്ങൾ അഭിനന്ദനാർഹമാണ്. വിവിധ സ്കൂളുകളിൽ എവറോളിംഗ് ട്രോഫികൾക്കുവേണ്ടി നടക്കുന്ന മത്സരങ്ങളിൽ കുട്ടികൾ സമ്മാനങ്ങൾ കരസ്ഥമാക്കുന്നു.പ്രത്യേകിച്ചും കായികമേഖലയിൽ നടത്തുന്ന കുതിച്ചുചാട്ടം വളരെ വലുതാണ്. പ്രത്യേകിച്ചും ദേശീയ തലത്തിൽ ശ്രദ്ധ നേടിയിട്ടുള്ള അതിലേറ്സ്കൾ സെന്റ്  ജോൺസ് സംഭാവനയാണ് .......
4,113

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1508823...1685924" എന്ന താളിൽനിന്ന് ശേഖരിച്ചത്