emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ
4,113
തിരുത്തലുകൾ
(ചെ.)No edit summary |
No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | |||
വരി 9: | വരി 11: | ||
പരിമിതമായ സൗകര്യങ്ങൾ മാത്രമുണ്ടായിരുന്ന വിദ്യാലയം. നല്ല ലബോറട്ടറിയോ, ലൈബ്രറിയോ, പുസ്തകങ്ങൾ സൂക്ഷിക്കുന്നതിന് അലമാരകളോ, കളിസ്ഥലമോ,കളിയുപകരണങ്ങളോ ഇല്ലാത്തതായിരുന്നു സ്കൂളിന്റെ പ്രാരംഭ ദശ. ഇതൊക്കെ ആയിരുന്നെങ്കിലും സയൻസ് ക്ലാസുകൾ കഴിവതും സയൻസ് റൂമിൽ വച്ച് എടുക്കുന്നതിനും വായനക്കുള്ള പുസ്തകങ്ങൾ കുട്ടികൾക്ക് വിതരണം ചെയ്യുന്നതിനും പ്രത്യേകം ശ്രദ്ധിച്ചിരുന്നു. തട്ടുതട്ടായി കിടന്നിരുന്ന കുന്നിൻ മുകളിലാണ് ഇപ്പോൾ കാണുന്ന നാല് പ്രധാനകെട്ടിട ങ്ങൾ നിർമ്മിച്ചത്. നാലുകെട്ടിനുള്ളിൽ ഉണ്ടായിരുന്ന അതികഠിനമായ ചീങ്ക സേവനവാര ആഴ്ചയിൽ ആൺപെൺ വ്യത്യാസമില്ലാതെ എല്ലാവരും ചേർന്ന് ഇളക്കിമാറ്റി എടുത്തതാണ് ഇപ്പോൾ കാണുന്ന നിരപ്പായ മുറ്റം. ഈ ദിവസങ്ങളിൽ കപ്പപ്പുഴുക്കും, കാന്താരിച്ചമ്മന്തിയും, കട്ടൻ കാപ്പിയും ഒക്കെ കുട്ടികൾ തന്നെ പാകം ചെയ്യുമായിരുന്നു . | പരിമിതമായ സൗകര്യങ്ങൾ മാത്രമുണ്ടായിരുന്ന വിദ്യാലയം. നല്ല ലബോറട്ടറിയോ, ലൈബ്രറിയോ, പുസ്തകങ്ങൾ സൂക്ഷിക്കുന്നതിന് അലമാരകളോ, കളിസ്ഥലമോ,കളിയുപകരണങ്ങളോ ഇല്ലാത്തതായിരുന്നു സ്കൂളിന്റെ പ്രാരംഭ ദശ. ഇതൊക്കെ ആയിരുന്നെങ്കിലും സയൻസ് ക്ലാസുകൾ കഴിവതും സയൻസ് റൂമിൽ വച്ച് എടുക്കുന്നതിനും വായനക്കുള്ള പുസ്തകങ്ങൾ കുട്ടികൾക്ക് വിതരണം ചെയ്യുന്നതിനും പ്രത്യേകം ശ്രദ്ധിച്ചിരുന്നു. തട്ടുതട്ടായി കിടന്നിരുന്ന കുന്നിൻ മുകളിലാണ് ഇപ്പോൾ കാണുന്ന നാല് പ്രധാനകെട്ടിട ങ്ങൾ നിർമ്മിച്ചത്. നാലുകെട്ടിനുള്ളിൽ ഉണ്ടായിരുന്ന അതികഠിനമായ ചീങ്ക സേവനവാര ആഴ്ചയിൽ ആൺപെൺ വ്യത്യാസമില്ലാതെ എല്ലാവരും ചേർന്ന് ഇളക്കിമാറ്റി എടുത്തതാണ് ഇപ്പോൾ കാണുന്ന നിരപ്പായ മുറ്റം. ഈ ദിവസങ്ങളിൽ കപ്പപ്പുഴുക്കും, കാന്താരിച്ചമ്മന്തിയും, കട്ടൻ കാപ്പിയും ഒക്കെ കുട്ടികൾ തന്നെ പാകം ചെയ്യുമായിരുന്നു . | ||
ഈസ്കൂളിലെ അധ്യാപികയായിരുന്ന ശ്രീമതി പിജി | ഈസ്കൂളിലെ അധ്യാപികയായിരുന്ന ശ്രീമതി പിജി മേരിക്കുട്ടിയുടെഭർത്താവ് ശ്രീ കെ.എസ്.മാത്യുവിന്റെ സ്വാധീനം കൊണ്ടാണ് സ്കൂളിന് മാനദണ്ഡം അനുസരിച്ചുള്ള ഒരു ബാസ്ക്കറ്റ് ബോൾ കോർട്ട് തന്റെ ബന്ധുവായ ഇടനാട് സ്വദേശി ശ്രീ പി സി ജോർജിനെ കൊണ്ട് നിർമ്മിച്ച് സംഭാവന ചെയ്യുവാൻ സാധിച്ചത്. ഫുട്ബോൾ കോർട്ടിന്റെയും ബാസ്ക്കറ്റ്ബോൾകോർട്ടിന്റെയും നിർമ്മാണപ്രവർത്തനങ്ങളിൽ ശ്രീ.അലക്സാണ്ടർ ജോസഫും, ശ്രീ ജോസഫ്.പി. ജോസഫും നേതൃത്വം നൽകി. കളി സ്ഥലങ്ങളുടെ ലഭ്യതയോടെ സ്കൂൾ ഗ്രൗണ്ടിൽ ഫുട്ബോൾ കളികളുടെ മാമാങ്കമായി. | ||
കെ.എസ്.മാത്യുവിന്റെ സ്വാധീനം കൊണ്ടാണ് സ്കൂളിന് മാനദണ്ഡം അനുസരിച്ചുള്ള ഒരു ബാസ്ക്കറ്റ് ബോൾ കോർട്ട് തന്റെ ബന്ധുവായ ഇടനാട് സ്വദേശി ശ്രീ പി സി ജോർജിനെ കൊണ്ട് നിർമ്മിച്ച് സംഭാവന ചെയ്യുവാൻ സാധിച്ചത്. ഫുട്ബോൾ കോർട്ടിന്റെയും ബാസ്ക്കറ്റ്ബോൾകോർട്ടിന്റെയും നിർമ്മാണപ്രവർത്തനങ്ങളിൽ ശ്രീ.അലക്സാണ്ടർ ജോസഫും, ശ്രീ ജോസഫ്.പി. ജോസഫും നേതൃത്വം നൽകി. കളി സ്ഥലങ്ങളുടെ ലഭ്യതയോടെ സ്കൂൾ ഗ്രൗണ്ടിൽ ഫുട്ബോൾ കളികളുടെ മാമാങ്കമായി. | |||
ആദ്യഘട്ടത്തിൽ മലയാളം മീഡിയം സ്കൂൾ ആയിരുന്നിട്ടും പല കുട്ടികൾക്കും സ്ഥലപരിമിതി മൂലം എട്ടാം സ്റ്റാൻഡേർഡിൽ പ്രവേശനം നൽകാൻ കഴിയാത്ത സന്ദർഭങ്ങളുണ്ടായിരുന്നു. | ആദ്യഘട്ടത്തിൽ മലയാളം മീഡിയം സ്കൂൾ ആയിരുന്നിട്ടും പല കുട്ടികൾക്കും സ്ഥലപരിമിതി മൂലം എട്ടാം സ്റ്റാൻഡേർഡിൽ പ്രവേശനം നൽകാൻ കഴിയാത്ത സന്ദർഭങ്ങളുണ്ടായിരുന്നു. |