"സെന്റ് അഗസ്റ്റിൻ എച്ച് എസ് എസ് കുട്ടനെല്ലൂർ/തിരികെ വിദ്യാലയത്തിലേക്ക് 21" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
വരി 1: വരി 1:
21/03/2022,തിങ്കൾ
ഭയാനകമായ ഒരു ആഗോള ആരോഗ്യ പ്രതിസന്ധിയെ അതിജീവിച്ചു ഫെബ്രുവരി 21 മുതൽ വിദ്യാലയം പൂർണതോതിൽ തുറക്കുന്നു.
ഭയാനകമായ ഒരു ആഗോള ആരോഗ്യ പ്രതിസന്ധിയെ അതിജീവിച്ചു ഫെബ്രുവരി 21 മുതൽ വിദ്യാലയം പൂർണതോതിൽ തുറക്കുന്നു.
നവംബർ 1,2021
നവംബർ 1,2021

13:10, 20 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

ഭയാനകമായ ഒരു ആഗോള ആരോഗ്യ പ്രതിസന്ധിയെ അതിജീവിച്ചു ഫെബ്രുവരി 21 മുതൽ വിദ്യാലയം പൂർണതോതിൽ തുറക്കുന്നു. നവംബർ 1,2021

19 മാസത്തെ ഇടവേളക്കുശേഷം നവംബർ 1 നു വീണ്ടും സ്കൂളുകൾ തുറന്നു പ്രവർത്തിക്കുന്നു . നവംബർ ൧ നു പ്രവേശനോത്സവം നടന്നു . ൨൭ ഡിവിഷൻ കൗൺസിലർ ശ്രീമതി ശ്യാമള വേണുഗോപാലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ശ്രീ . ഗോപകുമാർ എൻ എ ഉദ് ഘാടനം നിർവഹിച്ചു. പ്രധാനാധ്യാപിക ശ്രീമതി അനു ടീച്ചർ സ്വാഗതം ആശംസിക്കുകയും എസ് ആർ ജി കൺവീനർ ശ്രീമതി സിതാര ടീച്ചർ നന്ദി രേഖപ്പെടുത്തുകയും ചെയ്തു . വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും പ്രവേശനോത്സവത്തിനു മാറ്റ് കൂട്ടി .

തിരികെ സ്കൂളിലേക്ക് .... കേരളപിറവിദിനത്തിൽ നടത്തിയ പ്രവേശനോത്സവം ഉദ്വിഘാടനം ദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ശ്രീ . എൻ എ ഗോപകുമാർ നിർവഹിക്കുന്നു
തിരികെ സ്കൂളിലേക്ക് പി.ടി.എ ജനറൽ ബോഡി ചേരുന്നു.
കേരളപ്പിറവി ദിനത്തിൽ തിരികെ സ്കൂളിലേക്ക്