"എസ്.എൻ.വി.എൽ.പി.എസ്. പുല്ലുപണ/അക്ഷരവൃക്ഷം/ശുചിത്വ ശീലമില്ലാത്ത അമ്മു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) ("എസ്സ്.എൻ.വി.. എൽ.പി.എസ്സ്.പുല്ലൂപന/അക്ഷരവൃക്ഷം/ശുചിത്വ ശീലമില്ലാത്ത അമ്മു" സംരക്ഷിച്ചിരിക്...) |
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് എസ്സ്.എൻ.വി.. എൽ.പി.എസ്സ്.പുല്ലൂപന/അക്ഷരവൃക്ഷം/ശുചിത്വ ശീലമില്ലാത്ത അമ്മു എന്ന താൾ എസ്.എൻ.വി.എൽ.പി.എസ്. പുല്ലുപണ/അക്ഷരവൃക്ഷം/ശുചിത്വ ശീലമില്ലാത്ത അമ്മു എന്നാക്കി മാറ്റിയിരിക്കുന്നു) |
(വ്യത്യാസം ഇല്ല)
|
09:22, 20 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
ശുചിത്വ ശീലമില്ലാത്ത അമ്മു
ഒരിടത്ത് ഒരു അമ്മയുo അച്ഛനും താമസിച്ചിരുന്നു. അവർക്ക് രണ്ട് പെൺമക്കൾ ആയിരുന്നു. മൂത്തവൾ ആനി അവൾ നഖം മുറിക്കുകയും ശുചിത്വം പാലിക്കുകയും ചെയ്യുമായിരുന്നു. അവൾ ദിവസവും രണ്ട് നേരം കുളിക്കുകയും പരിസരം വ്യത്തിയായി സൂക്ഷിക്കുകയും ചെയ്യും. എന്നാൽ രണ്ടാമത്തെ മകളായ അമ്മു നഖങ്ങൾ മുറിക്കുകയൊ ശുചിത്വ ശീലങ്ങൾ പാലിക്കുകയൊ ചെയ്യുമായിരുന്നില്ല. ഒരു ദിവസം അമ്മുവിന് കലശലായ ഛർദിയും പനിയും പിടിപെട്ടു അപ്പോൾ ആനി പറഞ്ഞു "അമ്മു... നീ ശുചിത്വ ശീലം പാലിക്കാഞ്ഞിട്ടാണ് ഇങ്ങനെയുള്ള രോഗങ്ങൾ വരുന്നത് ". ഇനി മുതൽ ഞാൻ ശുചിത്വ ശീലം പാലിക്കും അമ്മു പറഞ്ഞു. വ്യക്തി ശുചിത്വവും പരിസര ശുചിത്വവും നമ്മെയും നാട്ടുകാരെയും രോഗങ്ങളിൽ നിന്ന് രക്ഷിക്കും.
സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 20/ 02/ 2022 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചടയമംഗലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചടയമംഗലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കൊല്ലം ജില്ലയിൽ 20/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ