"ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 15: വരി 15:
==സുസ്മിതം==
==സുസ്മിതം==
കടയ്ക്കൽ02/08/2018:  എസ് പി സി ദിനാചരണം 2018ന്റെ ഭാഗമായി കടയ്ക്കൽ ഗവ.വൊക്കേഷണൽ ഹയർ സെക്കന്ററി സ്ക്കൂൾ സ്റ്റുഡൻസ് പോലീസ് കേഡറ്റുകൾ ആവിഷ്ക്കരിച്ച സുസ്മിതം പദ്ധതിയ്ക്ക് തുടക്കമായി.പ്രഭാതഭക്ഷണം കഴിയ്ക്കാൻ സാഹതര്യമില്ലാത്ത കുട്ടികൾക്ക് പ്രഭാതഭക്ഷണം എത്തിച്ചുനൽകുന്ന ഈ പദ്ധതിയുടെ ഉത്ഘാടനം കടയ്ക്കൽ സർക്കിൾ ഇൻസ്പക്ടർ ജില്ലാപഞ്ചായത്തംഗം ശ്രീ പി ആർ പുഷ്ക്കരനു നൽകി നിർവഹിച്ചു.സ്ക്കൂൾ അസംബ്ളിയിൽ നടന്ന ചടങ്ങിൽ പി റ്റി എ അംഗങ്ങൾ സ്ക്കൂൾ ഹെഡ്‌മിസ്ട്രസ് എന്നിവർ പങ്കെടുത്തു

[[പ്രമാണം:Kuttanad.jpg|ലഘുചിത്രം|കുട്ടനാടിനുവേണ്ടി]]
==ഞങ്ങളും കുട്ടനാടിനു വേണ്ടി==
കടയ്ക്കൽ ഗവ ഹൈസ്ക്കൂൾ എസ് പി സി യൂണിറ്റ് കാലവർഷക്കെടുതി നേരിടുന്ന കുട്ടനാടിനുവേണ്ടി സഹായഹസ്ഥവുമായി രംഗത്ത്.എസ് പി സി യൂണിറ്റ് സ്ക്കൂൾ വിദ്യാർത്ഥികളിൽ നിന്നും സമാഹരിച്ച 8500 രൂപ മലയാള മനോരമ ദിനപ്പത്രത്തിന്റെ കൂടെയുണ്ട് നാട് പദ്ധതിയമായിച്ചേർന്ന് കുട്ടനാട്ടിൽ ദുരിതമനുഭവിയ്ക്കുന്നവരിലേയ്ക്ക് എത്തിയ്ക്കുകയായിരുന്നു.എസ് പി സി യൂണിറ്റ് സമാഹരിച്ച തുക സ്ക്കൂൾ ഹെഡ്‌മിസ്ട്രസിന് സ്ക്കൂൾ അസംബ്ലിയിൽ വച്ച് കൈമാറുകയും തുടർന്ന് ഈ തുക ദുരിതാശ്വാസ നിധിയിലേയ്ക്ക് കൈമാറുകയുമായിരുന്നു.
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/444708...1684791" എന്ന താളിൽനിന്ന് ശേഖരിച്ചത്