"ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/അക്ഷരവൃക്ഷം/എന്റെ പരിസരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(പരിശോധിക്കൽ)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
(വ്യത്യാസം ഇല്ല)

09:12, 20 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

എന്റെ പരിസരം

 
ഞാൻ വസിയ്ക്കുന്നൊരീ ഭൂമിയല്ലോ
എന്റെ പരിസരം
പെറ്റമ്മ പോയാലെനിയ്ക്ക് പ്രിയപ്പെട്ടവൾ
എന്റെ പരിസരം
പച്ചപ്പിന്റെ നെൽപ്പാടങ്ങളിൽപൊൻകണം പോൽ
എന്റെ പരിസരം
കുയിലിന്റെ കൂകലാൽ ഏറെ സുഖിപ്പിച്ച
എന്റെ പരിസരം
പുഴകളാലെന്നെ ഊട്ടിയുറക്കിയ
എന്റെ പരിസരം
മഴത്തുള്ളകളാലെന്നെ കഴുകിക്കുളിപ്പിച്ച
എന്റെ പരിസരം
ഈ പരിസരമാണെന്റെ ജീവനാഡി
എന്റെ വിലാപങ്ങളിൽ പങ്കാളിയായ
സ്നേഹമയിയാം നന്മയല്ലോ
എന്റെ പരിസരം
 

രാഹുൽആർ
8 H ജി വി എച്ച് എസ്സ് എസ്സ് കടയ്ക്കൽ
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 20/ 02/ 2022 >> രചനാവിഭാഗം - കവിത