"കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് കമ്പിൽ മോപ്പിള എച്ച് എസ്സ്/ഗണിത ക്ലബ്ബ് എന്ന താൾ കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/ഗണിത ക്ലബ്ബ് എന്നാക്കി മാറ്റിയിരിക്കുന്നു)
(വ്യത്യാസം ഇല്ല)

14:07, 19 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ഗണിത ക്ലബ്ബ്

ഗണിത ശാസ്ത്ര ക്ലബ്‌ 2021-22

വായനദിനവുമായി ബന്ധപ്പെട്ടു ഗണിത ശാസ്ത്രജ്ഞരുടെ ജീവചരിത്രവും സംഭാവനകളും കുട്ടികൾ ഓൺലൈൻ  ആയി അവതരിപ്പിച്ചു. ക്ലബ്ബ് ‌ ഉൽഘാടനത്തിന് ശേഷം ഓൺലൈൻ ജോമേട്രിക്കൽപാറ്റേൺ  നിർമ്മാണം ഹൈസ്കൂൾ  ക്ലാസ്സുകളിൽ നടത്തി. കുട്ടികളിൽ നിന്ന് മികച്ചപങ്കാളിത്തം ഉണ്ടായിരുന്നു. ഗണിത ആശയങ്ങൾ ഉൾകൊള്ളിച്ച ഗണിത ഗാനങ്ങൾ കുട്ടികൾ അവതരിപ്പിച്ചു. 2021-22 ശാസ്ത്രരംഗം പരിപാടിയിൽ ഗണിതാശയ അവതരണത്തിൽ സബ്ജില്ലാതലം രണ്ടാം സ്ഥാനം പത്താം ക്ലാസ്സിലെ റിൻഷാ ഷെറിൻ കരസ്ഥമാക്കി.

ഗണിത ക്ലബ്ബ് കഴിഞ്ഞ കാല പ്രവർത്തങ്ങൾ അറിയുവാൻ ഇവിടെ സന്ദർശിക്കുക