ചെക്ക് യൂസർമാർ, emailconfirmed, kiteuser, oversight, റോന്തു ചുറ്റുന്നവർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
3,200
തിരുത്തലുകൾ
No edit summary |
|||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 62: | വരി 62: | ||
ആലപ്പുഴ ജില്ലയിൽ കാർത്തിക പള്ളി താലൂക്കില് ചേപ്പാട് ഗ്രാമ പഞ്ചായത്ത് നാലാം വാർഡിൽ ആണ് ഗവ. എല് പി എസ് കണിച്ചനല്ലൂര് സ്ഥിതി ചെയ്യുന്നത്. | ആലപ്പുഴ ജില്ലയിൽ കാർത്തിക പള്ളി താലൂക്കില് ചേപ്പാട് ഗ്രാമ പഞ്ചായത്ത് നാലാം വാർഡിൽ ആണ് ഗവ. എല് പി എസ് കണിച്ചനല്ലൂര് സ്ഥിതി ചെയ്യുന്നത്. | ||
== ചരിത്രം == | == ചരിത്രം == | ||
1913 ൽ ആണ് ഈ സ്കൂൾ സ്ഥാപിതമായത്. ഫോക്കസി ൽ ഉ ൾപ്പെട്ടിരുന്ന ഈ സ്കൂൾ മികവിന്റെ കേന്ദ്രം ആയി ഉയര്ത്തപ്പെട്ടു. | നായർ സമുദായത്തിന്റെ സംഭാവനയാണ് ഈ വിദ്യാലയം. കാട്ടൂര്, കൂത്ത് പള്ളി ൽ, കോട്ടാൽ എന്നീ പ്രശസ്തരായ നായർ തറവാട്ടുകാരാണ് ഇത് സംഭാവന ചെയ്തത്.രാജഭരണകാലത്ത് ഉണ്ടായതാണ് ഈ വിദ്യാലയം. ദിവാൻ സി പി രാമസ്വാമി അയ്യർ, ശ്രീചിത്തിരതിരുനാൾ എന്നിവർ ഈ വിദ്യാലയത്തിന്റെ ഉന്നമനത്തിനുവേണ്ടി പ്രവർത്തിച്ച മഹാ വ്യക്തികൾ ആണ്.ആദ്യകാലത്ത് ഈ വിദ്യാലയത്തിൽ നാലാംക്ലാസ് വരെ ആണ് ഉണ്ടായിരുന്നത്.പിന്നീടാണ് അഞ്ചാം ക്ലാസ് നിലവിൽ വന്നത്. 1913 ൽ ആണ് ഈ സ്കൂൾ സ്ഥാപിതമായത്. ഫോക്കസി ൽ ഉ ൾപ്പെട്ടിരുന്ന ഈ സ്കൂൾ മികവിന്റെ കേന്ദ്രം ആയി ഉയര്ത്തപ്പെട്ടു.. 103 വർഷം പിന്നിട്ട ഈ വിദ്യാലയം മഹത്തായ പാരമ്പര്യം കാത്തു സൂക്ഷിക്കുന്നു. പ്രീ പ്രൈമറി മുതൽ അഞ്ചാം ക്ലാസ് വരെ 150 ൽ പരം കുട്ടികൾ പഠിക്കുന്നു. ധാരാളം മഹത് വ്യക്തികൾ ഈ സരസ്വതി ക്ഷേത്രത്തില് നിന്നും അറിവു നേടിയിട്ടുണ്ട്. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ഈ വിദ്യാലയത്തില് ആഫീസ് മുറി ഉൾപ്പെടെ 11 ക്ളാസ് റൂമുകള് ഉണ്ട്. കംപ്യൂട്ടര് ലാബ് ഉണ്ട്. രണ്ടു കംപ്യൂട്ടര് കളും ഒരു പ്രൊജക്ടറും ഉണ്ട്. കുട്ടികൾക്ക് കളിസ്ഥലം , പച്ചക്കറി തോട്ടം എന്നിവ ഉണ്ട്.സൗകര്യങ്ങൾ .മനോഹരമായ പൂന്തോട്ടം, ഔഷദസസ്യതോട്ടം , രണ്ടു കെട്ടിടങ്ങൾ, കമ്പ്യൂട്ടർ റൂം, ബയോഗാസ് പ്ലാ ന്റ് എന്നീ സൗകര്യങ്ങൾ സ്കൂളിനുണ്ട്. സ്കൂൾവൻ ഉണ്ടെങ്കിലും അത് പ്രെവർത്തിക്കുന്നില്ല.പ്രൊജക്ടർ ലാപ്ടോപ്പുകൾ എന്നിവയും ഉണ്ട്. പ്ര വർത്തനങ്ങൾ എല്ലാദിവസവും ഓൺലൈൻ ക്ലാസ്സ് നടത്തുന്നുണ്ട്. കൂടാതെ എല്ലാ ആഴ്ചയും ഗൂഗിൾ മീറ്റ് നടത്തുന്നുണ്ട്. ഫോൺ, tv ഇല്ലാത്ത കുട്ടികൾക്ക് PTA യുടെ സാന്നിധ്യത്തിൽ അർഹത പെട്ടവർക്ക്അത് നൽകി. ക്ലബ്ബുകൾ വിവിധ ക്ലബ്ബുകൾ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. അംഗീകാരങ്ങൾ ചേപ്പാട് പഞ്ചായത്തിലെ ഗവണ്മെന്റ് സ്കൂളുകളിൽ മെച്ചപ്പെട്ട സ്കൂളും ഏറ്റവും കൂടുതൽ കുട്ടികൾ ഉള്ളതുമായ സ്കൂൾ എന്ന അംഗീകാരം സ്കൂളിന് ലഭിച്ചിട്ടുണ്ട് | ഈ വിദ്യാലയത്തില് ആഫീസ് മുറി ഉൾപ്പെടെ 11 ക്ളാസ് റൂമുകള് ഉണ്ട്. കംപ്യൂട്ടര് ലാബ് ഉണ്ട്. രണ്ടു കംപ്യൂട്ടര് കളും ഒരു പ്രൊജക്ടറും ഉണ്ട്. കുട്ടികൾക്ക് കളിസ്ഥലം , പച്ചക്കറി തോട്ടം എന്നിവ ഉണ്ട്.സൗകര്യങ്ങൾ .മനോഹരമായ പൂന്തോട്ടം, ഔഷദസസ്യതോട്ടം , രണ്ടു കെട്ടിടങ്ങൾ, കമ്പ്യൂട്ടർ റൂം, ബയോഗാസ് പ്ലാ ന്റ് എന്നീ സൗകര്യങ്ങൾ സ്കൂളിനുണ്ട്. സ്കൂൾവൻ ഉണ്ടെങ്കിലും അത് പ്രെവർത്തിക്കുന്നില്ല.പ്രൊജക്ടർ ലാപ്ടോപ്പുകൾ എന്നിവയും ഉണ്ട്. പ്ര വർത്തനങ്ങൾ എല്ലാദിവസവും ഓൺലൈൻ ക്ലാസ്സ് നടത്തുന്നുണ്ട്. കൂടാതെ എല്ലാ ആഴ്ചയും ഗൂഗിൾ മീറ്റ് നടത്തുന്നുണ്ട്. ഫോൺ, tv ഇല്ലാത്ത കുട്ടികൾക്ക് PTA യുടെ സാന്നിധ്യത്തിൽ അർഹത പെട്ടവർക്ക്അത് നൽകി. ക്ലബ്ബുകൾ വിവിധ ക്ലബ്ബുകൾ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. അംഗീകാരങ്ങൾ ചേപ്പാട് പഞ്ചായത്തിലെ ഗവണ്മെന്റ് സ്കൂളുകളിൽ മെച്ചപ്പെട്ട സ്കൂളും ഏറ്റവും കൂടുതൽ കുട്ടികൾ ഉള്ളതുമായ സ്കൂൾ എന്ന അംഗീകാരം സ്കൂളിന് ലഭിച്ചിട്ടുണ്ട് | ||
വരി 76: | വരി 76: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
* ചന്ദ്രപ്രസാദ് | |||
* ലത ഡി | |||
* ഷീല | |||
* ലളിത കുമാരി | |||
# | # | ||
# | # | ||
# | # | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
* നാടൻപാട്ട് | |||
* ലളിതഗാനം | |||
* വായനമത്സരം | |||
* ചിത്രരചന | |||
* സമൂഹികശാസ്ത്രം | |||
* പ്രസംഗം | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
* തുളസിദാസ് ( എയർ ഇന്ത്യൻ മാനേജർ, ഐഎസ് ഉദ്യോഗസ്ഥൻ) | |||
* ജയശ്രീ ( അധ്യാപിക കേന്ദ്രിയ വിദ്യാലയ) | |||
* സുരേഷ് തോപ്പിൽ ( സയന്റിസ്റ്റ് ,മാനേജിങ് ഡയറക്ടർ, ചീഫ് ആർക്കിടെക്ട് ഹെഡ് ഓഫ് ടെക്നോളജി സ്ട്രാറ്റജി ആൻഡ് സൊലൂഷൻ ഓഫ് ബാങ്ക് ഓഫ് അമേരിക്ക) | |||
* പി വിശ്വനാഥൻ താച്ചയിൽ ( ആന്റമാൻ നിക്കോബാറിൽ വിജിലൻസ് അസിസ്റ്റന്റ് സെക്രട്ടറി ) | |||
# | # | ||
# | # | ||
വരി 89: | വരി 108: | ||
* ഹരിപ്പാട് നിന്ന് 7കി. മി ആണ് കണിച്ചനല്ലൂർ സ്കൂളിലേക്കുള്ള ദൂരം. | * ഹരിപ്പാട് നിന്ന് 7കി. മി ആണ് കണിച്ചനല്ലൂർ സ്കൂളിലേക്കുള്ള ദൂരം. | ||
* ഹരിപ്പാട് നിന്ന് നങ്ങ്യാർകുളങ്ങര ജംഗ്ഷൻ വഴി മാവേലിക്കരക്ക് പോകുന്ന റോഡിൽ വലതു വശത്തായിട്ടാണ് സ്കൂൾ നിലകൊള്ളുന്നത്. | * ഹരിപ്പാട് നിന്ന് നങ്ങ്യാർകുളങ്ങര ജംഗ്ഷൻ വഴി മാവേലിക്കരക്ക് പോകുന്ന റോഡിൽ വലതു വശത്തായിട്ടാണ് സ്കൂൾ നിലകൊള്ളുന്നത്. | ||
* നങ്ങ്യാർകുളങ്ങര മാവേലിക്കര റോഡിൽ നങ്ങ്യാർകുളങ്ങര യിൽ നിന്നും 6 കിലോമീറ്റർ വടക്ക് കൊച്ചുവീട്ടിൽ മുക്കിന് സമീപമുള്ള വളവിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. | |||
* പരിമണം മാർത്തോമാ പള്ളിക്കു അടുത്തായിട്ടാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. | * പരിമണം മാർത്തോമാ പള്ളിക്കു അടുത്തായിട്ടാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. | ||
{{#multimaps:9.250212861399568, 76.49545660130156|zoom=18}} | {{#multimaps:9.250212861399568, 76.49545660130156|zoom=18}} |
തിരുത്തലുകൾ