"ബാലികാമഠം ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/ഹയർസെക്കന്ററി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
ഹയർസെക്കൻഡറി 1998 ആഗസ്റ്റ് 24 ആം തീയതി ബാലികാമഠം സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗം ആരംഭിച്ചു .  
ഹയർസെക്കൻഡറി 1998 ആഗസ്റ്റ് 24 ആം തീയതി ബാലികാമഠം സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗം ആരംഭിച്ചു .  
പ്രീ‍‍ഡിഗ്രീ കോളേജിൽ നിന്ന് പൂർണമായി മാറ്റിയിരുന്നില്ല അതിനാൽ ഉയർന്ന മാർക്കുള്ള കുട്ടികൾ എല്ലാം തന്നെ കോളേജിൽ ചേർന്നു. എന്നാലും അനുമതി ലഭിച്ച രണ്ട് സയൻസ് ഗ്രൂപ്പ് ഒരു കൊമേഴ്സ് ഗ്രൂപ്പ് തുടങ്ങാൻ സാധിച്ചു. അഭിവന്ദ്യ തിയോഫോറസ് റബ്ബാച്ചൻ ആയിരുന്നു  മാനേജർ.  നിലവിൽ ഹെഡ്മിസ് ട്രസ് ആയിരുന്ന ശ്രീമതി പി. ജി റേയ്ച്ചൽ  സ്കൂളിന്റെ ആദ്യ പ്രിൻസിപ്പലായി ചാർജ് ഏറ്റെടുത്തു. അതിനുശേഷം ശ്രീമതി ഏലമ്മ തോമസ് പ്രിൻസിപ്പളായി സേവനം അനുഷ്ടിച്ചു .തുടർന്ന് ശ്രീമതി ലീലാമ്മ ജോർജ് പ്രിൻസിപ്പളായി  സേവനം അനുഷ്ടിച്ചു.  ഇപ്പോൾ ശ്രീമതി  സുനിത  കുര്യൻ പ്രിൻസിപ്പൽ സ്ഥാനവും വഹിക്കുന്നു. രണ്ടായിരത്തിൽ  ഹയർസെക്കൻഡറി ബ്ലോക്കിന്റെ പണിപൂർത്തീകരിച്ചു പ്രവർത്തന സജ്ജമാക്കി. 650 പെൺകുട്ടികൾ ഇപ്പോൾ പഠനം നടത്തുന്നു.<br/>
പ്രീ‍‍ഡിഗ്രീ കോളേജിൽ നിന്ന് പൂർണമായി മാറ്റിയിരുന്നില്ല അതിനാൽ ഉയർന്ന മാർക്കുള്ള കുട്ടികൾ എല്ലാം തന്നെ കോളേജിൽ ചേർന്നു. എന്നാലും അനുമതി ലഭിച്ച രണ്ട് സയൻസ് ഗ്രൂപ്പ് ഒരു കൊമേഴ്സ് ഗ്രൂപ്പ് തുടങ്ങാൻ സാധിച്ചു. അഭിവന്ദ്യ തിയോഫോറസ് റബ്ബാച്ചൻ ആയിരുന്നു  മാനേജർ.  നിലവിൽ ഹെഡ്മിസ് ട്രസ് ആയിരുന്ന ശ്രീമതി പി. ജി റേയ്ച്ചൽ  സ്കൂളിന്റെ ആദ്യ പ്രിൻസിപ്പലായി ചാർജ് ഏറ്റെടുത്തു. അതിനുശേഷം ശ്രീമതി ഏലമ്മ തോമസ് പ്രിൻസിപ്പളായി സേവനം അനുഷ്ടിച്ചു .തുടർന്ന് ശ്രീമതി ലീലാമ്മ ജോർജ് പ്രിൻസിപ്പളായി  സേവനം അനുഷ്ടിച്ചു.  ഇപ്പോൾ ശ്രീമതി  സുനിത  കുര്യൻ പ്രിൻസിപ്പൽ സ്ഥാനവും വഹിക്കുന്നു. രണ്ടായിരത്തിൽ  ഹയർസെക്കൻഡറി ബ്ലോക്കിന്റെ പണിപൂർത്തീകരിച്ചു പ്രവർത്തന സജ്ജമാക്കി. നിലവിൽ മൂന്ന് സയൻസ് 650 പെൺകുട്ടികൾ ഇപ്പോൾ പഠനം നടത്തുന്നു.<br/>

11:34, 18 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഹയർസെക്കൻഡറി 1998 ആഗസ്റ്റ് 24 ആം തീയതി ബാലികാമഠം സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗം ആരംഭിച്ചു . പ്രീ‍‍ഡിഗ്രീ കോളേജിൽ നിന്ന് പൂർണമായി മാറ്റിയിരുന്നില്ല അതിനാൽ ഉയർന്ന മാർക്കുള്ള കുട്ടികൾ എല്ലാം തന്നെ കോളേജിൽ ചേർന്നു. എന്നാലും അനുമതി ലഭിച്ച രണ്ട് സയൻസ് ഗ്രൂപ്പ് ഒരു കൊമേഴ്സ് ഗ്രൂപ്പ് തുടങ്ങാൻ സാധിച്ചു. അഭിവന്ദ്യ തിയോഫോറസ് റബ്ബാച്ചൻ ആയിരുന്നു മാനേജർ. നിലവിൽ ഹെഡ്മിസ് ട്രസ് ആയിരുന്ന ശ്രീമതി പി. ജി റേയ്ച്ചൽ സ്കൂളിന്റെ ആദ്യ പ്രിൻസിപ്പലായി ചാർജ് ഏറ്റെടുത്തു. അതിനുശേഷം ശ്രീമതി ഏലമ്മ തോമസ് പ്രിൻസിപ്പളായി സേവനം അനുഷ്ടിച്ചു .തുടർന്ന് ശ്രീമതി ലീലാമ്മ ജോർജ് പ്രിൻസിപ്പളായി സേവനം അനുഷ്ടിച്ചു. ഇപ്പോൾ ശ്രീമതി സുനിത കുര്യൻ പ്രിൻസിപ്പൽ സ്ഥാനവും വഹിക്കുന്നു. രണ്ടായിരത്തിൽ ഹയർസെക്കൻഡറി ബ്ലോക്കിന്റെ പണിപൂർത്തീകരിച്ചു പ്രവർത്തന സജ്ജമാക്കി. നിലവിൽ മൂന്ന് സയൻസ് 650 പെൺകുട്ടികൾ ഇപ്പോൾ പഠനം നടത്തുന്നു.