എം.എ.ഐ.എച്ച്.എസ് മുരിക്കടി/മറ്റ്ക്ലബ്ബുകൾ (മൂലരൂപം കാണുക)
22:21, 16 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ഫെബ്രുവരി 2022→ഐ.ടി. ക്ലബ്ബ്
No edit summary |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
===ഐ.ടി. ക്ലബ്ബ്=== | ===ഐ.ടി. ക്ലബ്ബ്=== | ||
<p style="text-align:justify">'''വിവരസാങ്കേതികവിദ്യ, പഠനരംഗത്ത് അതിന്റെ ഉപയോഗം, അതിന്റെ പുത്തൻ പ്രവണതകൾ എന്നിവയെക്കുറിച്ചുള്ള അവബോധവും താല്പര്യവും കുട്ടികളിൽ ഉണ്ടാക്കിയെടുക്കുക എന്ന ലക്ഷ്യത്തോടെ സ്കൂളിൽ | <p style="text-align:justify">'''വിവരസാങ്കേതികവിദ്യ, പഠനരംഗത്ത് അതിന്റെ ഉപയോഗം, അതിന്റെ പുത്തൻ പ്രവണതകൾ എന്നിവയെക്കുറിച്ചുള്ള അവബോധവും താല്പര്യവും കുട്ടികളിൽ ഉണ്ടാക്കിയെടുക്കുക എന്ന ലക്ഷ്യത്തോടെ സ്കൂളിൽ 2021-22 വർഷത്തിലെ ഐ.ടി. ക്ലബ്ബ് രൂപീകരിക്കുകയുണ്ടായി. വിവരസാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട സ്കൂളിലെ എല്ലാപ്രവർത്തനങ്ങൾക്കും വേണ്ട സഹായവും നേതൃത്വവും നൽകുന്നത് ഐ.ടി. ക്ലബ്ബ് ആണ്.സ്കൂളിലെ ഐ.ടി കോർഡിനേറ്ററായ [[എം.എ.ഐ.എച്ച്.എസ് മുരിക്കടി/ഹൈസ്കൂൾ/വാസു. കെ. കെ|കെ.കെ. വാസു]](എച്ച്.എസ്,എ) ക്ലബ്ബിന്റെ സെക്രട്ടറിയായി പ്രവർത്തിക്കുന്നു.''' </p> | ||
===പീരുമേട് സബ്-ജില്ലാ ഐ.റ്റി.മേള=== | ===പീരുമേട് സബ്-ജില്ലാ ഐ.റ്റി.മേള=== | ||
<p style="text-align:justify">'''2017-18 വർഷത്തെ പീരുമേട് സബ്-ജില്ലാ | <p style="text-align:justify">'''2017-18 വർഷത്തെ പീരുമേട് സബ്-ജില്ലാ ഐ.റ്റി.മേള മുരിക്കടി എം.എ.ഐ.ഹൈസ്ക്കൂളിൽ വെച്ചാണ് നടന്നത്. വിവിധ സ്കൂളുകളിൽ നിന്ന് 150-ൽപരം കുട്ടികളും അദ്ധ്യാപകരും പങ്കെടുത്ത സബ്-ജില്ലാ ഐ.റ്റി.മേള അതിന്റെ സംഘാടനം കൊണ്ട് ശ്രദ്ധേയമാവുകയും ഏവരുടേയും പ്രശംസ പിടിച്ചുപറ്റുകയും ചെയ്തിരുന്നു.'''</p> | ||
===ഐ.ടി മേളയിലെ പങ്കാളിത്തം=== | ===ഐ.ടി മേളയിലെ പങ്കാളിത്തം=== |