"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 9: വരി 9:

=ബാലരാമപുരം കൈത്തറി=
=ബാലരാമപുരം കൈത്തറി=
[[പ്രമാണം:44050_22_14_i8.jpeg|350px|thumb| ബാലരാമപുരം നെയ്ത്തുശാല ]]

<p align=justify>ഏകദേശം 200 ആണ്ടിന്റെ പാരമ്പര്യമുണ്ട് ബാലരാമപുരം കൈത്തറിയ്ക്ക്. ബൗദ്ധിക സ്വത്തവകാശം ലഭിച്ച ആദ്യത്തെ കൈത്തറി ഉല്പന്നമാണ് 'ബാലരാമപുരം കൈത്തറി സാരി' . ഒരു സമൂഹത്തിന്റെ ബൗദ്ധിക സ്വത്തവകാശത്തിന്റെ സംരക്ഷണാർത്ഥം നൽകുന്ന 'G I 'മുദ്ര ഇതിന് ലഭിച്ചിട്ടുണ്ട്.  

വരി 16: വരി 17:

===കൈത്തറി നെയ്ത്ത്===
===കൈത്തറി നെയ്ത്ത്===
[[പ്രമാണം:44050_22_14_i9.jpeg|350px|thumb| ബാലരാമപുരം കൈത്തറിശാല ]]

<p align=justify>പ്രകൃതിദത്തമായ രീതിയിൽ പരുവപ്പെടുത്തി എടുക്കുന്ന ഗുണനിലവാരമേറിയ നൂലാണ് കൈത്തറി നെയ്ത്തിന് ഉപയോഗിക്കുന്നത്. കഴി നൂൽ കോർത്തു കെട്ടി ചവിട്ടി നനച്ച് പാകപ്പെടുത്തുന്നു. അതിനെ അരടിൽ ചുറ്റി താരാക്കി റാട്ടിൽ ചുറ്റി പാവാക്കുന്നു. ഈ പാവിനെ പാക്കളങ്ങളിൽ നിവർത്തു വിരിച്ച് കെട്ടി അരി പശ ചേർത്ത് തേങ്ങയെണ്ണ തടവി വെയിലും മഴയും ഏൽക്കാതെ പുലർച്ചെ ഉണക്കി എടുക്കുന്നു.. ഈ പാവിൽ നെയ്തെടുക്കുന്ന വസ്ത്രങ്ങളാണ് ബാലരാമപുരം കൈത്തറിയുടെ പ്രത്യേകത. ഈ വസ്ത്രങ്ങൾക്ക് ഒരു പ്രത്യേക മണവും മിനുസവും ഉണ്ടായിരിക്കും. കുഴിത്തറികളിലും ഷട്ടിൽ തറികളിലുമാണ് നെയ്ത്തു നടത്തുന്നത്. പുടവയും കവിണിയും, സാരി, വേഷ്ടി, നേര്യത് എന്നിവയാണ് ബാലരാമപുരം കൈത്തറിയുടെ പ്രധാന ഇനങ്ങൾ. ഡിസൈനുകൾ കൈ കൊണ്ടാണ് മെനയുന്നത്. കസവിന്റെ അളവ്, ഗുണം, ഡിസൈൻ എന്നിവയുടെ അടിസ്ഥാനത്തിലാണ് വില നിശ്ചയിക്കുന്നത്. ലോക പ്രസിദ്ധിയാർജിച്ച ബാലരാമപുരം കൈത്തറിക്ക് ഇന്ന് ആവശ്യക്കാരേറെയാണ്.</p>

9,134

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1675394" എന്ന താളിൽനിന്ന് ശേഖരിച്ചത്