ഉള്ളടക്കത്തിലേക്ക് പോവുക

"HSS Kandamangalam" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
34009alappuzha (സംവാദം | സംഭാവനകൾ)
HSS.Kandamangalam
 
എച്ച് എസ് എസ് കണ്ടമംഗലം എന്ന താളിലേക്ക് തിരിച്ചുവിടുന്നു
റ്റാഗ്: പുതിയ തിരിച്ചുവിടൽ
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Name of your school in English}}
#തിരിച്ചുവിടുക [[എച്ച് എസ് എസ് കണ്ടമംഗലം]]
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
{{Infobox School
| സ്ഥലപ്പേര്= ചേര്‍ത്തല
| വിദ്യാഭ്യാസ ജില്ല=ചേര്‍ത്തല
| റവന്യൂ ജില്ല= ആലപ്പുഴ
| സ്കൂള്‍ കോഡ്= 34009
| സ്ഥാപിതദിവസം= 01
| സ്ഥാപിതമാസം= 06
| സ്ഥാപിതവര്‍ഷം= 1949
| സ്കൂള്‍ വിലാസം= കടക്കരപ്പള്ളി. പി.ഒ, <br/>ചേര്‍ത്തല
| പിന്‍ കോഡ്= 688529
| സ്കൂള്‍ ഫോണ്‍= 0478 2822112
| സ്കൂള്‍ ഇമെയില്‍= 34009alappuzha@gmail.com
| സ്കൂള്‍ വെബ് സൈറ്റ്= http://
| ഉപ ജില്ല=തുറവൂര്‍
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
‌| ഭരണം വിഭാഗം= സര്‍ക്കാര്‍
‍‌<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
<!-- ഹൈസ്കൂള്‍ / എച്ച്.എസ്.എസ് (ഹയര്‍ സെക്കന്ററി സ്കൂള്‍))-->
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്  
| പഠന വിഭാഗങ്ങള്‍3=
| മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം= 843
| പെൺകുട്ടികളുടെ എണ്ണം= 763
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 1606
| അദ്ധ്യാപകരുടെ എണ്ണം= 57
| പ്രിന്‍സിപ്പല്‍= ഉഷ.റ്റി.
| പ്രധാന അദ്ധ്യാപകന്‍= അനിത.എസ് .
| പി.ടി.ഏ. പ്രസിഡണ്ട്= എം. പി. നമ്പ്യാർ
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
| സ്കൂള്‍ ചിത്രം= 34009.jpg|
}}
'''കണ്ടമംഗലം ഹൈയര്‍സെക്കണ്ടറി സ്കുള്‍'''
(എയിഡഡ്)
1949 ജുണില്‍ "കണ്ടമംഗലം ഇംഗ്ലീഷ് മിഡില്‍ സ്കുള്‍ "
എന്നപേരില്‍ പ്രവര്‍ത്തനം ആരംഭിച്ചു.തൊട്ടടുത്തവര്‍ഷം തന്നെ ഹൈസ്കുളായി ഉയര്‍ത്തപ്പെടുകയും 2000- മാണ്ടായപ്പേള്‍ "ഹയര്‍സെക്കണ്ടറിയായിമാറുകയും ചെയ്തു".ആലപ്പുഴ ജില്ലയില്‍ എന്‍ എച്ച 47ന് പടിഞ്ഞാറോട്ട് 1കിലോമിറ്ററിനും  അറബിക്കടലിന് കിഴക്കോട്ട് ഒന്നര കിലോമിറ്ററിനുള്ളിലുമാണ് സ്കുള്‍ നിലനില്‍ക്കുന്നത്."കണ്ടമംഗലം ശ്രീരാജരാജേശ്വരി ക്ഷേത്രമാണ് സ്കുളിന്റെ ഉടമ".മതസൗഹാര്‍ദ്ദത്തിനു് സര്‍വ്വപ്രസിദ്ധമായിതീര്‍ന്നിട്ടുള്ള ഈ ക്ഷേത്രത്തിന് ആയിരകണക്കിനു വര്‍ഷത്തെ പഴക്കം പറയപ്പെടുന്നു
മത്സ്യ-കയര്‍-കര്‍ഷക തൊഴിലാളികലുടെയും
ഇടത്തര  കൃഷിക്കാരുടെയും മക്കളാണ് ഈ സ്കുളിലെ വിദ്യാര്‍ത്ഥികള്‍ എസ .സി/ എസ .റ്റി വിഭാഗം കുട്ടികളുടെ എണ്ണവും ധാരാളമാണ്.2000ല്‍ പരം കുട്ടികളുള്ള ഈ സ്കുളില്‍ നൂറിലധികം അധ്യാപക അനധ്യാപകസ്ററാഫ് ജോലിനോക്കുന്നുണ്ടു.ചേര്‍ത്തല ഡി.ഇ.ഒ യുടെ കീഴിലാണ് ഇതിന്റെ പ്രവര്‍ത്തന പരിധി.
15000ല്‍ പരം ബുക്കുകളുളള
ലൈബ്രറി, വിപുലമായ ലബോറട്ടറി,എല്ലാവിധസൗകര്യങ്ങളോടും കുടിയ കമ്പ്യുട്ടര്‍ ഹാളുകള്‍,വിസ് തൃതമായ കളിസ്ഥലങ്ങള്‍,മനോഹരമായ ഗാര്‍ഡന്‍ എന്നിവയെല്ലാം ഈ സ്കുളിന്റെ പ്രത്യേകതകളാണ്.
               
 
 
 
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
ചേര്‍ത്തലയിലെ കടക്കരപ്പള്ളി എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന വ്ദ്യാലയമാണ് കണ്ടമംഗലം ഹയര്‍ സെക്കന്ററി സ്ക്കൂള്‍.യു പി,ഹൈസ്ക്കൂള്‍, ഹയര്‍ സെക്കന്ററി, വിഭാഗങ്ങളിലായി രണ്ടായിരത്തോളം കുട്ടികള്‍ ഈ വിദ്യാലയത്തില്‍ പഠനം നടത്തി വരുന്നു.
 
 
== ഭൗതികസൗകര്യങ്ങള്‍ ==
നാലര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
സ്ക്കൂളില്‍ സ്മാര്‍ട്ട് ക്ലാസ് റൂം പ്രവര്‍ത്തിക്കുന്നു. മള്‍ട്ടി മീഡിയ സൗകര്യം ഉപയോഗിച്ച് ക്ലാസുകള്‍ എടുക്കുവാന്‍ സ്മാര്‍ട്ട് ക്ലാസ് റൂം പ്രയോജനപ്പെടുത്തുന്നു.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അൻപതോളം  കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
 
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  എന്‍.സി.സി
*  എസ്.പി.സി.
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
 
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
 
== മാനേജ്മെന്റ് ==
കണ്ടമംഗലം ശ്രീ രാജരാജേശ്വരി ദേവി ക്ഷേത്രം വകയാണ് കണ്ടമംഗലം ഹയർ സെക്കണ്ടറി സ്കൂൾ. ക്ഷേത്ര കമ്മറ്റി എക്സിക്യൂട്ടീവിന് കീഴിൽ മാനേജർ ആണ് സ്കൂൾ അധികാരി.
 
== മുന്‍ സാരഥികള്‍ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
സുധാകരന്‍,രാമന്‍നമ്പ്യാര്‍,ദിവാകരന്‍പിള്ള,കേരളവര്‍മ്മ തമ്പാന്‍,ശിവരാമകൃഷ്ണഅയ്യര്‍, എം.കെ.ദാമോദരന്‍,എന്‍.രാജമ്മ,വി.കെസതി,കെ.ലീലാമണി,എ.അനിരുദ്ധന്‍,ജെ.സുശീലാദേവി,വി.രാജപ്പന്‍,വി.എലിസബത്ത്,ഗോപാലകൃഷ്ണപണിക്കര്‍
കെ.എം.വിമലമ്മ,കെ.വിജയലക്ഷമി,ഒ.എസ്.കുസുമകുമാരി, കെ.എം.ചന്ദ്രലേഖ, എലിസബത്ത് നൈനാൻ, വി.ജയശ്രീ.
 
 
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
പ്രശസ്ത സിനിമ ഗാന രചയിതാവ് രാജീവ് ആലുങ്കല്‍,പ്രശസ്ത മനോരോഗ വിദഗ്ദ്ധന്‍,ഡോ.എസ്സ്.ശാന്തകുമാര്‍, Accel Computer's ന്റെ സാരഥി രഘൂത്തമപണിക്കര്‍, സിനിമ സംവിധായകന്‍ വേണുഗോപന്‍
 
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
* NH 47 ആലപ്പുഴ എറണാകുളം റൂട്ടില്‍ ആലപ്പുഴയില്‍ നിന്നും 32 KM എറണാകുളത്ത് നിന്നും 32 KM       
|----
* ഏറ്റവും അടുത്ത പട്ടണം ചേര്‍ത്തല 8 KM ദൂരം
 
|}
|}

08:29, 16 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

തിരിച്ചുവിടുന്നു:

"https://schoolwiki.in/index.php?title=HSS_Kandamangalam&oldid=1673108" എന്ന താളിൽനിന്ന് ശേഖരിച്ചത്