"ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/മുൻ വർഷങ്ങളിലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 39: വരി 39:
'''ജൂൺ 19'''  
'''ജൂൺ 19'''  
'''വായനാദിനം'''വായനാമത്സരങ്ങൾ,ക്വിസ് മത്സരങ്ങൾ,മംഗലയ്ക്കൽ ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ പുസ്തക പ്രദർശനം എ്ന്നിവ സംഘടിപ്പിച്ചു.
'''വായനാദിനം'''വായനാമത്സരങ്ങൾ,ക്വിസ് മത്സരങ്ങൾ,മംഗലയ്ക്കൽ ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ പുസ്തക പ്രദർശനം എ്ന്നിവ സംഘടിപ്പിച്ചു.
==സ്വാതന്ത്ര്യ ദിനാഘോഷം2017-18==
==വിജ്ഞാനത്തോടൊപ്പം വിനോദവും- സർഗ്ഗവേള==
==വിജ്ഞാനത്തോടൊപ്പം വിനോദവും- സർഗ്ഗവേള==
എല്ലാ വെളളിയാഴ്ചകളിലും  1 മണിമുതൽ  2 മണിവരെ
എല്ലാ വെളളിയാഴ്ചകളിലും  1 മണിമുതൽ  2 മണിവരെ


==പെൺകുട്ടികളുടെ സാമൂഹിക സുരക്ഷയ്ക്കായി സംഘടിപ്പിക്കുന്ന കരാട്ടെ പരിശീലനം==
==അക്കാഡമാക് മാസ്റ്റർ പ്ളാൻ==
==മികവിൻെ നേർകാഴ്ചയായി മികവുത്സവം  2017-18==
==മികവിൻെ നേർകാഴ്ചയായി മികവുത്സവം  2017-18==



21:13, 15 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

എസ് എസ് എൽ സി 2017 എസ്.എസ്.എൽ.സി.പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും ഏ പ്ലസ് നേടി അഭിമാനമായ സ്ക്കൂളിലെ 21 വിദ്യാർത്ഥികൾ.

കലോൽസവം

സബ് ജില്ലാകലോൽസവത്തിലും ജില്ലാകലോൽസവത്തിലും മികച്ചവിജയം 2017 ൽ വാരി കൂട്ടി.2017 ജനുവരിയിൽ കണ്ണൂരിൽ നടക്കുന്ന സംസ്ഥാനതല കലോൽസവത്തിൽ ജീവൻ സന്ജയ്[std 10] ലളിതഗാന മത്സരത്തിൽ പ‍ങ്കെടുക്കാൻ യോഗ്യതനേടി.മുൻ വറ‍്‍‍‍‍ഷ‍‍ങ്‍‍‍ളിൽ സംസ്ധാനതലകലോൽസവത്തിൽ ധാരാളം സമ്മാനങ്ങൾ നേടിയിട്ടുണ്ട‍്.

സ്പോർസ്

കായിക അദ്ധ്യാപകരുടെ നേതൃത്വത്തിൽ കായിക പഠനം മികച്ചരീതീയിൽ നടക്കുന്നു.2017 ലെ സംസ്ഥാന മത്സരത്തിൽ എട്ട് കുട്ടികൾ പങ്കെടുത്തു. അതിൽ മൂന്നു കുട്ടികൾ നാഷണൽ മീറ്റിൽ ഗുസ്തി മത്സരത്തിൽ പങ്കെടുത്തു.

എസ്.പി.സി

2013-14 വർഷം SPC പദ്ധതി ആരംഭിച്ചു. സീനീയർ ജൂനിയർ വിഭാഗങ്ങളിലായി 88 കുട്ടികൾക്ക് പരിശീലനം നൽകുന്നു. ഈ വിദ്യാർത്ഥികൾക്കായി കായിക പരിശീലനം,യോഗ,പരേഡ്,സഹവാസ ക്യാമ്പുകൾ,,പഠന ക്യാമ്പുകൾ,പഠന യാത്രകൾ എന്നിവ സംഘടിപ്പിക്കുന്നു.എല്ലാ ബുധനാംചയും പരേഡ് ,പി.ടി,ഇൻ‍ഡോറ്‍‍ ക്ലാസ് എന്നിവ നൽകുന്നു.

മാഗസിൻ

വിവിധ ക്ളബുകളുടെ പ്രവർത്തനങ്ങളുടെ ഫലമായി ക്ലാസ് തലങ്ങളിൽമാഗസിനുകൾ സൃഷ്ടിക്കുന്നുണ്ട്. ഒാണാഘോഷത്തോടനുബന്ധിച്ച് ക്ളാസ് തല മാഗസിൻ മത്സരം സംഘടിപ്പിച്ചു.2012-13അദ്ധ്യയന വർഷം സ്കൂൾ മാഗസിൻ ഉഷസ് പബ്ളിഷ് ചെയ്തു.

സ്കൂൾ പത്ര‍ം

2015-16 അദ്ധ്യയന വർഷം മുതൽ PLAVOOR SPEAKING എന്ന പേരിൽപത്ര‍ം പ്രസിദ്ധീകരിച്ചു വരുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ -ചാൻബീവി, വസന്തകുമാരി, മെർസഇദസ്, ഗ്ലോറി,. എസ്,ശാമുവേൽ, കൃഷ്ണകുമാരി, ശാന്തകുമാരി, നിർമലൻ. പി,സദാനന്ദൻ ചെട്ടിയാർ, വിക്രമൻ.ബി, അബ്ദുൽ റഹ്മാൻ, ബേബി സ്റ്റെല്ല, പ്രീത.എൻ.ആർ, സോവറിൻ.എസ്.വൈ,പുഷ്പലത ഡി,ആനി ‍‍ഹെലൻ,ബാബുരാജ് റ്റി കെ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ആമചൽ കൃഷ്ണൻ.സുരേന്ദ്രൻ. മുരുകൻ കാട്ടാക്കട (ഡയറക്ടർ വിക്ടേഴ്സ് ചാനൽ, ,സഞീവ്. Dr രാജ്കമൽ. Dr പ്രസാദ്. സതി. ഐ.ബി.സതീഷ് MLA....

'പൊതു വിദ്യാഭ്യാസ സംരക്ഷണ യ‍ജ്ഞം'

2017 feb.27ന് school assembly യിൽ green protocol നെ കുറിച്ച് ബോധവൽകരണം നൽകി.തുടർന്ന്പൊതുവിദ്യാഭ്യാസ സംരക്ഷണ പ്രതിജ്‍ഞചൊല്ലി..കാട്ടാക്കട ഗ്രാമ പ‍ഞ്ചായത്തു പ്രസിഡന്റ് ശ്ര‍ീമതി അജിതകുമാരി.chief guest Dr.ജയപ്രകാശ്,പി.ടി.എ ഭാരവാഹികൾ തുട ധാരാളം പേർ പ‍.ക്കെ്ുടുത്തു.

പ്രവേശനോത്സവം 2017-18

ജൂൺ 1 ഈ വർഷത്തെ പ്രവേശനോത്സവം ഗവൺമെൻറ്, എച്ച്.എസ്. പ്ളാവൂർ നെ സംബന്ധിച്ചിടത്തോളം അഭിമാനിക്കാവുന്ന കാര്യമാണ്.ഊ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയായ ശ്രീ.മുരുകൻ കാട്ടാക്കടയാണ് പ്രവേശനോത്സവ ഗാനം എഴുതിയത്. ജൂൺ 5 പരിസ്ഥിതി ദിനം ജൂൺ 19 വായനാദിനംവായനാമത്സരങ്ങൾ,ക്വിസ് മത്സരങ്ങൾ,മംഗലയ്ക്കൽ ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ പുസ്തക പ്രദർശനം എ്ന്നിവ സംഘടിപ്പിച്ചു.

വിജ്ഞാനത്തോടൊപ്പം വിനോദവും- സർഗ്ഗവേള

എല്ലാ വെളളിയാഴ്ചകളിലും 1 മണിമുതൽ 2 മണിവരെ

മികവിൻെ നേർകാഴ്ചയായി മികവുത്സവം 2017-18

എസ്.എസ്.എൽ.സി. 2018 2018 എസ് എസ് എൽ സി പരീക്ഷയിൽ ഈ സ്കൂളിലെ 37 ചുണക്കുട്ടികൾ എല്ലാ വിഷയങ്ങൾക്കും A+ നേടി.

പ്രവേശനോത്സവം 2018-19

ജൂൺ 1 ഈ സ്കൂളിലെ പൂർവ്വ വിദ്യ‍ാർത്ഥിയായ എം ​എൽ എ എെ.ബി. സതീഷ് ഉത്ഘാടനം ചെയ്തു.

ഹൈടെക് പഠനം

 ഹൈസ്കൂൾതലത്തിലെ 15 ക്ലാസ്സ് റൂമുകളും ഹൈടെക്ക് ആണ്.ലാപ് ടോപ് , പ്രൊജക്ടർ , സ്പീക്കർ , സ്ക്രീൻ എന്നിവ ഉപയോഗിച്ചുകൊണ്ടുള്ള പഠനപ്രവർത്തനങ്ങൾ കുട്ടികൾക്ക് വളരെ പ്രയോജനപ്രദമാണ്. എല്ലാ അധ്യാപകരും വിഭവ പോർട്ടലായ സമഗ്ര(https://samagra.itschool.gov.in/index.php/auth/login) യെ പ്രയോജനപ്പെടുത്തിക്കൊണ്ട് പഠനപ്രവർത്തനങ്ങൾ നടത്തുന്നു.

പരിസ്ഥിതി ദിനം

സ്കൂൾ അസംബ്ളിയിൽ പരിസ്ഥിതിദിന സന്ദേശം വായിച്ചു.പോസ്റ്റർ മത്സരം,തൈകൾ നടൽ എന്നിവ സംഘടിപ്പിച്ചു.

കോഴികുഞ്ഞു വിതരണം

കുട്ടികളിൽ സമ്പാദ്യശീലം വളർത്തുക എന്ന ലക്ഷ്യം മുൻനിർത്തി സ്കൂളിലെ നിർധനരായ 50 കുട്ടികൾക്ക് പഞ്ചായത്തിൽ നിന്നും കോഴിക്കുഞ്ഞ് വിതരണം ചെയ്യുകയുണ്ടായി. 

ലിറ്റിൽ കൈറ്റ്സ് ക്യാമ്പ്

ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കായുള്ള സ്കൂൾതല ഏകദിന ക്യാമ്പ് 4/08/2018 ശനിയാഴ്ച നടത്തുകയുണ്ടായി. ശ്രീ ജിനേഷ് സർ കുട്ടികൾക്ക് ക്ലാസ്സെടുത്തു.വീഡിയോ എഡിറ്റിംഗ്,ആഡിയോ റിക്കോർഡിംഗ് , വീഡിയോയിൽ ശബ്ദം ചേർക്കൽ ,അനിമേഷൻ ടൈറ്റിലുകൾ ഉൾപ്പെടുത്തൽ, വീഡിയോ എക്സ്പോർട്ട് ചെയ്യൽ എന്നീ പ്രവർത്തനങ്ങൾ കുട്ടികൾ വളരെ താത്പര്യത്തോടെ ചെയ്തു പൂർത്തിയാക്കി.

ദുരിതാശ്വാസ ക്യാമ്പ് സന്ദർശനം ഫണ്ട് സ്വരൂപിക്കൽ

എസ് പി സി കേഡറ്റുകൾ കാട്ടാക്കടയിലെ കുച്ചപ്പുറം സ്കൂളിലെ ക്യാമ്പ് സന്ദർശിച്ച് ക്ളീനിങ് പ്രവർത്തനങ്ങൾ നടത്തി.ദുരിതാശ്വാസനിധിയിലേക്ക് 50000രൂപയുടെ ചെക്ക് എം എൽ എ ക്ക് സമർപ്പിച്ചിു.കൂടാതെ 1000 ൽ പരം നോട്ടുബുക്കുകളും ബാഗുകളും പെൻസിൽ,പേന തുടങ്ങിയ പഠനോപകരണങ്ങളും

അദ്ധ്യാപകദിനം

സെപ്റ്റംബർ 5 അദ്ധ്യാപകദിനത്തിന്അദ്ധ്യാപകരുടെ പ്രത്യേക അസംബ്ളി സംഘടിപ്പിച്ചു.എൽ.പി മുതൽ ഹൈസ്കൂൾ വരെ കുട്ടി അദ്ധ്യാപകർ ക്ലാസെടുത്തു.

ചിത്രശാല

മുൻവർഷങ്ങളിലെ ചിത്രശാല