"സെന്റ് ജോസഫ്സ് എച്ച്.എസ് പുന്നത്തുറ/തിരികെ വിദ്യാലയത്തിലേക്ക് 21" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('2021 ഒക്ടോബർ രണ്ടാം തീയതി മതി തിരികെ സ്കൂളിലേക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
വരി 8: വരി 8:


നവംബർ 8
നവംബർ 8
എട്ടാം ക്ലാസിൽ നിന്ന് ആദ്യമായി സ്കൂളിലെത്തി പ്രധാനാധ്യാപിക  ക്ലാസ് അധ്യാപിക മറ്റ് അധ്യാപകർ എന്നിവ സമയത്ത് കുട്ടികളെ ആഘോഷവും എത്തിച്ചു ക്കെതിരെ പൂക്കളം മധുരപലഹാരവും
എട്ടാം ക്ലാസ്സുകാർ ആദ്യമായി സ്കൂളിലെത്തി പ്രധാനാധ്യാപിക  ക്ലാസ് അധ്യാപിക മറ്റ് അധ്യാപകർ എന്നിവർ ട്ടികളെ എതിരേറ്റു പൂക്കൾ മഹദ് വചന കാർഡുകൾ മധുര പലഹാരങ്ങൾ എന്നിവ വിതരണം ചെയ്തു.
 
 
നവംബർ 17
ഇന്ന് ഒൻപതാം ക്ലാസ്സുകാരാണ് തിരികെ സ്കൂളിലേയ്ക്ക്എത്തിയത്
പൂക്കളും മധുരവും നല്കി
എല്ലാ അധ്യാപകരും കുട്ടികളും ചേർത്ത് അവരെ സ്വീകരിച്ചു
 
 
കുട്ടികളുടെ ശരീരോഷ്മാവ് രേഖപ്പെടുത്തി
മാസ്ക് ഉറപ്പു വരുത്തി
സാമൂഹിക അകലം പാലിക്കുന്നു

18:30, 15 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

2021 ഒക്ടോബർ രണ്ടാം തീയതി മതി തിരികെ സ്കൂളിലേക്ക് എന്ന പദ്ധതി ഉദ്ഘാടനം ആരംഭിച്ചു ഗാന്ധിജയന്തി ദിനത്തിൽ സ്കൂളും പരിസരവും അധ്യാപകരുംരക്ഷിതാക്കളും ചേർന്ന് വൃത്തിയാക്കി .പിന്നീട് നവംബർ ഒന്നാം തീയതി വരെയുള്ള ദിവസങ്ങളിൽ സ്കൂൾ കെട്ടിടം ക്ലാസ് മുറികൾ എന്നിവ വൃത്തിയാക്കി .സ്കൂൾ പെയിൻറ് ചെയ്തു മനോഹരമാക്കി .സ്കൂൾ പരിസരത്ത്ഭീഷണിയായി നിന്നിരുന്ന വൃക്ഷങ്ങൾ വെട്ടി സുരക്ഷിതമാക്കി.ടോയ്‌ലെറ്റുകൾ ബാത്ത്റൂമുകൾ എന്നിവ കഴുകി വൃത്തിയാക്കി.കിണർ ,വാട്ടർ ടാങ്ക് ഭക്ഷണശാല എന്നിവ വൃത്തിയാക്കി അണു ശുചീകരണം നടത്തി.സ്കൂൾ പരിസരത്ത് പൂച്ചെടികൾ നട്ട് മനോഹരമാക്കി പച്ചക്കറിത്തോട്ടം വച്ചു പിടിപ്പിച്ചു. ക്ലാസ് റൂമുകൾ അണുവിമുക്തമാക്കി കുട്ടികളെ സ്വീകരിക്കുന്നതിനായി തോരണങ്ങളും ബലൂണുകളും ഉപയോഗിച്ച് സ്കൂൾ അലങ്കരിച്ചു വിദ്യാഭ്യാസ വകുപ്പിലെ എല്ലാ നിർദ്ദേശങ്ങളും പാലിച്ചുകൊണ്ട് നവംബർ ഒന്നാം തീയതി കുട്ടികളെ സ്വീകരിക്കുന്നതിനായി സ്കൂൾ സജ്ജമായി. മാനേജ്മെന്റ് പി .ടി .എ .തൊഴിലുറപ്പ് ജീവനക്കാർ അധ്യാപകർ നാട്ടുകാർ പഞ്ചായത്ത് അംഗങ്ങൾ ആരോഗ്യ വകുപ്പ് എന്നിവരെല്ലാം സഹകരിച്ചു

നവംബർ 1 5 6 7 10ക്ലാസിലെ കുട്ടികളെ അധ്യാപകർ പൂച്ചെണ്ടുകളും മധുര പലഹാരങ്ങളും നല്കി എതിരേറ്റു. മാനേജർ ഫാ.ആന്റണി പോരൂ ക്കര കുട്ടികളെയും അധ്യാപകരെയും സ്കൂളിനെയും സമർപ്പിച്ച് പ്രാർഥിച്ചു. കുട്ടികൾക്ക് വിദ്യാ ദീപം പകർന്നു നല്കി. കുട്ടികൾ തങ്ങളുടെ കോവി ഡ് കാല അനുഭവങ്ങൾ പങ്കു വച്ചു. ഉച്ചഭക്ഷണം കഴിച്ചേ ശേഷം അടുത്ത ദിവസത്തെ വരവേല്ക്കാനായി പിരിഞ്ഞു.

നവംബർ 8 എട്ടാം ക്ലാസ്സുകാർ ആദ്യമായി സ്കൂളിലെത്തി പ്രധാനാധ്യാപിക ക്ലാസ് അധ്യാപിക മറ്റ് അധ്യാപകർ എന്നിവർ ട്ടികളെ എതിരേറ്റു പൂക്കൾ മഹദ് വചന കാർഡുകൾ മധുര പലഹാരങ്ങൾ എന്നിവ വിതരണം ചെയ്തു.


നവംബർ 17 ഇന്ന് ഒൻപതാം ക്ലാസ്സുകാരാണ് തിരികെ സ്കൂളിലേയ്ക്ക്എത്തിയത് പൂക്കളും മധുരവും നല്കി എല്ലാ അധ്യാപകരും കുട്ടികളും ചേർത്ത് അവരെ സ്വീകരിച്ചു


കുട്ടികളുടെ ശരീരോഷ്മാവ് രേഖപ്പെടുത്തി മാസ്ക് ഉറപ്പു വരുത്തി സാമൂഹിക അകലം പാലിക്കുന്നു