"എസ്. എം. എം. എച്ച്. എസ്. എസ് രായിരിമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ഹെഡ് മാസ്റ്റര്‍,മുന്‍ സാരഥികള്‍) |
(പൊതുവിവരം) |
||
വരി 25: | വരി 25: | ||
| പെൺകുട്ടികളുടെ എണ്ണം=926 | | പെൺകുട്ടികളുടെ എണ്ണം=926 | ||
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 1941 | | വിദ്യാര്‍ത്ഥികളുടെ എണ്ണം= 1941 | ||
| അദ്ധ്യാപകരുടെ എണ്ണം= 71 | | അദ്ധ്യാപകരുടെ എണ്ണം= 71 | ||
പ്രിന്‍സിപ്പാല്‍= ശ്രീ വി കെ മജീഷ് കുമാര്‍ | |||
| പ്രധാന അദ്ധ്യാപകന്‍= ശ്രീ സതീശന്‍ പി | | പ്രധാന അദ്ധ്യാപകന്‍= ശ്രീ സതീശന്‍ പി | ||
| പി.ടി.ഏ. പ്രസിഡണ്ട്= അഷ് റഫ് കെ പി | | പി.ടി.ഏ. പ്രസിഡണ്ട്= അഷ് റഫ് കെ പി |
20:50, 18 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
എസ്. എം. എം. എച്ച്. എസ്. എസ് രായിരിമംഗലം | |
---|---|
വിലാസം | |
താനൂര്‍ മലപ്പുറം ജില്ല | |
സ്ഥാപിതം | 26 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം ,ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
18-12-2016 | 50017 |
ഈ താള്‍ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
ചരിത്രം
മലപ്പുറം ജില്ലയിലെ താനൂര്‍ കടലോര മേഖല സാമ്പത്തികമായും സാമൂഹികമായും സാംസാകാരികമായും ഏറെ പിന്നിലായിരുന്നു. സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിപ്പെടാതെ നിരക്ഷതയും അജ്ഞതയും മാത്രം ശേഷിക്കുന്ന ഒരു സമൂഹമായിരുന്നു ഇവിടെയുണ്ടായിരുന്നത്.ഇവിടത്തെ സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനു വേണ്ടി സ്ഥാപിച്ചതാണ് ഈ സ്കുള്‍. 1979 ല്‍ താനൂര്‍കടലോര മേഖലയില്‍ സ്ഥാപിക്കപ്പെട്ട ഈ എയിഡഡ് വിദ്യാലയത്തിന്റെ പൂര്‍ണനാമധേയം സെയ്താലിക്കുട്ടി മാസ് റ്റര്‍ മെമ്മോറിയല്‍ ഹൈസ്കൂള്‍ രായിരിമംഗലം എന്നാണ്.
ഭൗതികസൗകര്യങ്ങള്‍
രണ്ടായിരത്തോളം കുട്ടികള്‍ 8,9,10 ക്ലാസ്സുകളിലായി പഠിക്കുന്നു. 51 ക്ലാസ് മുറികള്‍ വായന മുറി,ഗ്രന്ഥശാല,2 കമ്പ്യൂട്ടര്‍ ലാബുകള്‍, സയന്‍സ് ലാബ്, സ്പോര്‍ട്സ് റൂം ആവശ്യമായത്ര കുടിവെള്ള സംവിധാനം ബാത്ത്റൂം,ഉച്ചഭക്ഷണത്തിനുള്ള അടിക്കള, ഒരു ഓഫീസ്, 2 സ്റ്റാഫ് റൂം.എന്നീ സംവിധാനം ഇവിടെയുണ്ട്. ടെലിവിഷന്‍, ഡി.വി.ഡി, എല്‍.സി.ഡി. പ്രൊജക്റ്ററുകള്‍ ,ടേപ് റിക്കോര്‍ഡര്‍ എന്നീ പഠന സഹായ ഉപകരണങ്ങളും ലഭ്യമാണ്. 71 അധ്യാപക അനധ്യാപക ജീവനക്കാര്‍ ഇവിടെ ജോലി ചെയ്യുന്നു.കുട്ടികളുടെ യാത്രാ സൗകര്യത്തിനായി 3 ബസും, 1 ട്രക്കറും ഇവിടെയുണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
മൗലാനാ ആസാദ് എഡ്യുക്കേഷനല്‍ &ചാരിറ്റബിള്‍ ട്രസ്റ്റാണ് സ്കൂളിന്റെ നിയന്ത്രണം കൈകാര്യം ചെയ്യുന്നത്. ശ്രീമതി.എ.എന്‍.ഗിരിജകുമാരി ടീച്ചറാണ് സ്കൂളിന്റെ അക്കാദിമികവും, ഭരണപരവുമായ കാര്യങ്ങളെ നിയന്ത്രിക്കുന്നത്.
മുന്‍ സാരഥികള്‍
ഹെഡ്മാസ്റ്റര്‍മാരായി ശ്രീ ബാവുട്ടി മാസ്റ്റര്‍ ,ശ്രീ മൊയ്തീന്‍ മാസ്റ്റര്‍, ശ്രീമതി എ എന്‍ ഗിരിജകുമാരി എന്നിവരാണ് സ്കുളിനെ നയിച്ചത്.
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- 30 വര്‍ഷത്തെ പാരമ്പര്യമുള്ള ഈ വിദ്യാലയത്തില്‍ പഠിച്ച പലരും ഇന്ന് ഉന്നത നിലയിലെത്തിയിട്ടുണ്ട്.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.