"ആർ.ആർ.വി.ബി.വി.എച്ച്.എസ്. കിളിമാനൂർ/ഐ.ടി. ക്ലബ്ബ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
(''''"ഹായ്സ്കൂള്‍കുട്ടിക്കൂട്ടംപദ്ധതി".'''''' Hardware Trainin...' താൾ സൃഷ്ടിച്ചിരിക്കുന്നു)

(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
'''"ഹായ്സ്കൂള്‍കുട്ടിക്കൂട്ടംപദ്ധതി".'''''' Hardware Training, Malayalam Computing, Internet and Cyber Media, Electronics, Animation Training, എന്നീ അഞ്ചിനങ്ങളിലൂടെ വിവരവിനിമയ സാങ്കേതിക രംഗത്തെ പുത്തന്‍ സങ്കേതങ്ങളെക്കുറിച്ച് കുട്ടികളില്‍ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി ഐ റ്റി @സ്കൂളിന്റെ ആഭിമുഖ്യത്തില്‍ ഹൈസ്കൂള്‍ ക്ളാസ്സുകളില്‍ നടപ്പാക്കിവരുന്ന ഹായ്സ്കൂള്‍കുട്ടിക്കൂട്ടംപദ്ധതിയുടെ സ്കൂള്‍തല ഉദ്ഘാടനം  2017 മാര്‍ച്ച് മാസം 10 ന് നടന്നു.30 കുട്ടികളാണ് അംഗങ്ങളായുള്ളത്.
2009 - 10 അദ്ധ്യയന വർഷത്തിൽ കേരള വിദ്യാഭ്യാസവകുപ്പ് ഏർപ്പെടുത്തിയ ഐ.ടി.അവാർ‍ഡ് (തിരുവനന്തപുരം ജില്ലയിലെ ഏറ്റവും മികച്ച ഐ.ടി.ലാബ്,മൾട്ടി മീഡിയ റും : എയ്‍ഡഡ് വിഭാഗം ) 15000 രൂപ, പ്രശസ്തിപത്രം ,ഫലകം എന്നിവ ഉപഹാരമായി ലഭിച്ചു.
<gallery>
പ്രമാണം:42024 81.jpg|ആറ്റിങ്ങൽ ‍‍ഡി.ഇ.ഒ , തിരുവനന്തപുരം ഡിസ്ട്രിക് കോ ഒാർഡിനേറ്റർ ശ്രീ.കെ.കെ.സജീവ് ഇവരിൽനിന്ന് അവാർഡ് ഏറ്റുവാങ്ങുന്നു.
പ്രമാണം:42024 82.jpg|ആറ്റിങ്ങൽ ‍‍ഡി.ഇ.ഒ , തിരുവനന്തപുരം ഡിസ്ട്രിക് കോ ഒാർഡിനേറ്റർ ശ്രീ.കെ.കെ.സജീവ്,ശ്രീ .സി.കമൽ (മാസ്റ്റർ ട്രെയിനർ) ഇവരിൽനിന്ന് അവാർഡ് ഏറ്റുവാങ്ങുന്നു.
പ്രമാണം:42024 83.jpg|തിരുവനന്തപുരം ജില്ലയിൽ നിന്ന് തെരഞ്ഞടുക്കപ്പെട്ട സ്കൂളുകൾ
</gallery>
'''"ഹായ്സ്കൂൾ കുട്ടിക്കൂട്ടം ".'''''' [[ചിത്രം:Hischool_42049.jpg|200px]]

Hardware Training, Malayalam Computing, Internet and Cyber Media, Electronics, Animation Training, എന്നീ അഞ്ചിനങ്ങളിലൂടെ വിവരവിനിമയ സാങ്കേതിക രംഗത്തെ പുത്തൻ സങ്കേതങ്ങളെക്കുറിച്ച് കുട്ടികളിൽ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യം മുൻനിർത്തി ഐ റ്റി @സ്കൂളിന്റെ ആഭിമുഖ്യത്തിൽ ഹൈസ്കൂൾ ക്ളാസ്സുകളിൽ നടപ്പാക്കിവരുന്ന ഹായ്സ്കൂൾകുട്ടിക്കൂട്ടംപദ്ധതിയുടെ സ്കൂൾതല ഉദ്ഘാടനം  2017 മാർച്ച് മാസം 10 ന് നടന്നു.30 കുട്ടികളാണ് അംഗങ്ങളായുള്ളത്.പിടിഎ പ്രസിഡന്റ് ശ്രീ.ബി.കൃഷ്ണകുമാർ,ഉദ്ഘാടന കർമ്മം നിർവഹിച്ചു. ഹെഡ്മാസ്ററർ ശ്രീ.വേണു.ജി.പോറ്റി അദ്ധ്യക്ഷത വഹിച്ചു.എസ്.ഐ.റ്റി.സി ദിനേഷ്, പരിശീലന പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു.
[[പ്രമാണം:1 കുട്ടിക്കൂട്ടം.jpg|thumb|1 കുട്ടിക്കൂട്ടം]]

ചെയർമാൻ:ബി.കൃഷ്ണകുമാർ (പി.ടി.എ. പ്രസിഡന്റ്)

കൺവീനർ : വേണു.ജി.പോറ്റി (ഹെഡ്മാസ്റ്റർ)

വൈസ് ചെയർമാൻമാർ: ഗിരിജ.എസ്  (എം.പി.ടി.എ. പ്രസിഡന്റ്), കെ.ദിവാകരക്കറുപ്പ് (പി.ടി.എ. വൈസ് പ്രസിഡന്റ്)

ജോയിന്റ് കൺവീനർമാർ: ആർ.ദിനേഷ് (എസ്.ഐ.ടി.സി.), എൻ.ടി.ഗീതാകുമാരി (ഐ.ടി.ക്ലബ് കൺവീനർ.)

കുട്ടികളുടെ പ്രതിനിധികൾ: ഗൗതം.ജി.കൈലാസ്,അനന്തക‍ൃഷ്ണൻ,വരുൺ.എ,അമൽരാജ്,അഖിൽ.എ.എൽ

<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/349452...1670298" എന്ന താളിൽനിന്ന് ശേഖരിച്ചത്